Goodbye, Dragon Inn
ഗുഡ്ബൈ, ഡ്രാഗൺ ഇൻ (2003)

എംസോൺ റിലീസ് – 3489

ഭാഷ: മാൻഡറിൻ
സംവിധാനം: Tsai Ming-liang
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: കോമഡി, ഡ്രാമ
Download

896 Downloads

IMDb

7.1/10

Movie

N/A

തായ്‌വാനിലെ മഴയുള്ളൊരു രാത്രിയിൽ, അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്ന ഈ സിനിമാ കൊട്ടകയിൽ “ഡ്രാഗൺ ഗേറ്റ് ഇൻ” എന്ന ക്ലാസിക് ആയോധനകലാചിത്രം പ്രദർശിപ്പിക്കുകയാണ്.

ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരിയും, പ്രൊജക്ഷനിസ്റ്റും, പിന്നെ സിനിമ കാണാനെത്തിയ വളരെ കുറച്ച് പ്രേക്ഷകരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പോകെപ്പോകെ അവിടെ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി.