A Short Film About Killing
എ ഷോർട്ട് ഫിലിം എബൌട്ട് കില്ലിംഗ് (1988)
എംസോൺ റിലീസ് – 168
ഭാഷ: | പോളിഷ് |
സംവിധാനം: | Krzysztof Kieslowski |
പരിഭാഷ: | ഔവർ കരോളിൻ, ശ്രീധർ എംസോൺ |
ജോണർ: | ക്രൈം, ഡ്രാമ |
ഒരു ചെറുപ്പകാരൻ ചെയ്യുന്ന കൊലപതകത്തെയും അതിന്റെ പേരില് അവനു ലഭിക്കുന്ന വധശിക്ഷയുടെയും കഥയാണ് ഇത്. വധശിക്ഷയുടെ വ്യർത്ഥത ചൂണ്ടിക്കാണിക്കുകയാണ് സംവിധയകാൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.