Dekalog
ഡെക്കാലോഗ് (1989)

എംസോൺ റിലീസ് – 172

ഭാഷ: പോളിഷ്
നിർമ്മാണം:
പരിഭാഷ: ഔവർ കരോളിൻ, ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

507 Downloads

IMDb

8.9/10

1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ  എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്‌.

എപിസോഡ് 1 : നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു; ഞാന്‍ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.

എപ്പിസോഡ് 2 : ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.

എപ്പിസോഡ് 3 : കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

എപ്പിസോഡ് 4 : മാതാപിതാക്കന്മാരെ ബഹുമാനിക്കണം.

എപ്പിസോഡ് 5 : കൊല്ലരുത്.

എപിസോഡ് 6 : വ്യഭിചാരം ചെയ്യരുത്‌. (പരിഭാഷ : ശ്രീധർ)

എപിസോഡ് 7 : മോഷ്ട്ടിക്കരുത്. (പരിഭാഷ : ശ്രീധർ)

എപിസോഡ് 8 : കള്ളസാക്ഷി പറയരുത്. (പരിഭാഷ : അവർ കരോളിൻ)

എപിസോഡ് 9 : അന്യന്റെ ഭാര്യയെ മോഹിക്കരുത്. (പരിഭാഷ : അവർ കരോളിൻ)

എപിസോഡ് 10 : അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്. (പരിഭാഷ : അവർ കരോളിൻ)