എം-സോണ്‍ റിലീസ് – 1614 മാങ്ക ഫെസ്റ്റ് – 02 ഭാഷ ജാപ്പനീസ് സംവിധാനം Katsuyuki Motohiro പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.4/10 Gamon Sakurai യുടെ ഇതേപേരിലുള്ള മാങ്കാ സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2017ൽ പുറത്തിറങ്ങിയ ഈ ജാപനീസ് മൂവി. പരിണമിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളെ വിളിക്കുന്ന പേരാണ് “ഡെമി-ഹ്യൂമൻസ്” അഥവാ “അജിൻ”. അജിനുകൾക്ക് മരണമില്ല, അവർ മരിച്ചാലും ഞൊടിയിടയിൽ വീണ്ടും ജീവൻ വെക്കും. ഈയൊരു കഴിവുള്ളതുകൊണ്ട് ഗവണ്മെന്റ് അവരെ തടവിലാക്കി, അവരിൽ […]
In the City of Sylvia / ഇൻ ദി സിറ്റി ഓഫ് സിൽവിയ (2007)
എം-സോണ്‍ റിലീസ് – 1613 ഭാഷ ഫ്രഞ്ച്, സ്പാനിഷ് സംവിധാനം José Luis Guerín പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ 6.9/10 ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരത്തിലെ ഒരു ബാറില്‍ വെച്ച് ആറുവര്‍ഷം മുന്‍പ് പരിചയപ്പെട്ട സില്‍വിയ എന്ന യുവതിയെത്തേടിയുള്ള കേന്ദ്രകഥാപാത്രത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. José Luis Guerín സംവിധാനത്തിൽ Pilar López de Ayala & Xavier Lafitte പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-സ്പാനിഷ് സിനിമയാണ് ഇൻ ദി […]
The Color Purple / ദി കളർ പർപ്പിൾ (1985)
എം-സോണ്‍ റിലീസ് – 1612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.8/10 പുലിറ്റ്സർ പ്രൈസ് നേടിയ ആലീസ് വാക്കറുടെ നോവലിനെ ആധാരമാക്കി 1985-ഇൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്തസിനിമയാണ് ‘ദി കളർ പർപ്പിൾ ‘. സീലി ഹാരിസ് എന്ന ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെ അക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ഗാർഹിക പീഡനം, പീഡോഫിലിയ, വർണ്ണ വിവേചനം മുതലായ പ്രശ്നങ്ങളെ വരച്ചു കാണിക്കുന്നു.വൻ ബോക്സ് ഓഫീസ് വിജയമായിരുന്ന […]
The Bad Guys: Reign of Chaos / ദി ബാഡ് ഗയ്സ് : റെയ്ൻ ഓഫ് കയോസ് (2019)
എം-സോണ്‍ റിലീസ് – 1611 ഭാഷ കൊറിയൻ സംവിധാനം Yong-ho Son പരിഭാഷ റിയാസ് പുളിക്കൽ, അഖിൽ കൃഷ്ണ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 5.9/10 കൊടുംകുറ്റവാളികളുമായി പോവുന്ന ജയിൽവാഹനം മുഖം മൂടിധാരികളായ കുറച്ചു ഗുണ്ടകൾ അപകടത്തിൽപ്പെടുത്തുന്നു. തുടർന്ന് അധോലോക നായകനും കൊലപാതകികളും കള്ളന്മാരുമടങ്ങുന്ന തടവുപ്പുള്ളികൾ സ്വതന്ത്രരാക്കപ്പെടുകയാണ്. സുരക്ഷയൊരുക്കാൻ ചെന്ന പോലീസുകാർ പലരും കൊല്ലപ്പെടുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും തടവുപുള്ളികളെ പിടികൂടാനുമായി ഡെപ്യൂട്ടി കമ്മീഷണർ കുപ്രസിദ്ധിയാർജ്ജിച്ച സ്പെഷ്യൽ ക്രൈം യൂണിറ്റിനെ വീണ്ടും വിളിക്കുകയാണ്. മുൻ അധോലോക […]
Mayabazar 2016 / മായാബസാർ 2016 (2020)
എം-സോണ്‍ റിലീസ് – 1610 ഭാഷ കന്നഡ സംവിധാനം Radhakrishna Reddy പരിഭാഷ മിഥുൻ മാർക്ക് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.2/10 രാധാകൃഷ്ണ റെഡ്ഡിയുടെ സംവിധാനത്തിൽ അച്യുത് കുമാർ, പ്രകാശ് രാജ്, രാജ്.ബി.ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ കോമഡി ത്രില്ലറാണ് മായാബസാർ. 2016 ലെ നോട്ട് നിരോധനം ജോസഫ് എന്ന് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.ജോസഫിനോടൊപ്പം അയാളുടെ അതേ ലക്ഷ്യവുമായി മറ്റ് രണ്ടുപേർ കൂടിവരുമ്പോൾ ചിത്രം അതിന്റെ ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നു.എന്തായിരുന്നു […]
Akira / അകിര (1988)
എം-സോണ്‍ റിലീസ് – 1609 മാങ്ക ഫെസ്റ്റ് – 01 ഭാഷ ജാപ്പനീസ് സംവിധാനം Katsuhiro Ôtomo പരിഭാഷ നെവിൻ ജോസ് ജോണർ ആനിമേഷന്‍, ഡ്രാമ, സയൻസ് ഫിക്ഷൻ 8.0/10 1988-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റ് പോസ്റ്റ്-അപ്പോക്കാലിപ്റ്റിക് സൈബർപങ്ക് ചിത്രമാണ് അകിര. പ്രശസ്ത ജാപ്പനീസ് മംഗ ആർട്ടിസ്റ്റ്, കത്സുഹിരോ ഒട്ടോമോയാണ് സംവിധായകൻ. 2019 ൽ നടക്കുന്ന കഥയായ അകിരയിൽ, ബൈക്ക് സംഘത്തിന്റെ നേതാവായ ഷതാരെ കനേഡയെ ചുറ്റിപ്പറ്റി കഥ വികസിക്കുന്നു. ബാല്യകാലസുഹൃത്തായ ടെറ്റ്സുവോ ഷിമ മോട്ടോർ സൈക്കിൾ […]
Ae Dil Hai Mushkil / ഏ ദിൽ ഹേ മുഷ്കിൽ (2016)
എം-സോണ്‍ റിലീസ് – 1607 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ദീപക് ദിനേശ് ജോണർ ഡ്രാമ, മ്യൂസിക്കല്‍ 5.8/10 കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്കിൽ’. സവിധായകൻ തന്നെ നിർമിച്ച ചിത്രം 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ്.സൗഹൃദത്തിലും പ്രണയത്തിലും ഊന്നി കഥപറയുന്ന ചിത്രത്തിൽ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. […]
Fleabag Season 2 / ഫ്ളീബാഗ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1606 ഭാഷ ഇംഗ്ലീഷ് നിർമാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, […]