എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ […]
Predator / പ്രഡേറ്റർ (1987)
എം-സോണ്‍ റിലീസ് – 1263 ഭാഷ ഇംഗ്ലിഷ് സംവിധാനം John McTiernan പരിഭാഷ നവീന്‍ സി എന്‍ , രേഷ്മ മാധവന് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി Info FDB569EC7F853672103FB82EA79F5FAB20247591 7.8/10 സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.അത് കൂടാതെ ആ കാടുകളിൽ അവരെ […]
Heat / ഹീറ്റ് (1995)
എം-സോണ്‍ റിലീസ് – 1262 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Mann പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലര്‍ Info 21520EA90C877272C5639C136D5E6A1327486837 8.2/10 നീൽ മക്കോളി അതിവിദഗ്ധനായ ഒരു മോഷ്ടാവാണ്. ഡിറ്റക്ടീവ് വിൻസെന്റ് ഹന്നക്കുവരെ നീൽ മക്കോളിയുടെ വൈദഗ്ധ്യത്തിൽ വലിയ മതിപ്പാണ്. മോഷണമെല്ലാം നിർത്തുന്നതിനുമുമ്പ്, നീലും സംഘവും അവസാനമായി ഒരു ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഹന്നയും സംഘവും അവരെ പിടിക്കൂടാൻ തുനിഞ്ഞിറങ്ങുന്നു റോബർട്ട് ഡിനീറൊയും അൽ പാച്ചിനോയും ആദ്യമായി ഒരുമിച്ച് ഒരേ […]
Taken 3 / ടേക്കൺ 3 (2014)
എം-സോണ്‍ റിലീസ് – 1261 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ധനു രാജ് ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 8AB05F86CA0390FA77C6E1DD03F96926CDC2D904 6/10 2014 ൽ ഒലിവർ മാറ്റഗണിന്റെ സംവിധാനത്തിൽ ഇയാം നിൽസ്, ഫോറസ്റ്റ് വൈറ്റ്നാം, ഫ്രാങ്കി ജാൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ ക്രൈം ത്രില്ലറാണ് ടേക്കൺ 3. ബ്രയാൻ മിൽസ് എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥന് “അവൾ അയാളുടെ അപ്പാർട്ട്മെന്റിലെത്തും, ഭക്ഷണവുമായി വരിക” എന്ന് തന്റെ മുൻഭാര്യയുടെ ഒരു മെസേജ് എത്തുന്നു. ആ […]
Taken 2 / ടേക്കൺ 2 (2012)
എം-സോണ്‍ റിലീസ് – 1260 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ മൊഹമ്മദ് ഷാഫി , അന്‍സു ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 957733FA97AE8ACC5E98127DB5FCCC0C9DC54853 6.2/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ 2008 […]
The Count of Monte Cristo / ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2002)
എം-സോണ്‍ റിലീസ് – 1259 ഭാഷ ഇംഗ്ലീഷ് സംവിധാനം കെവിന് റെയ്നോള്‍ഡ്സ് പരിഭാഷ ബിബിന്‍ ജേക്കബ് ജോണർ ആക്ഷന്‍, അഡ്വെന്ചര് , ഡ്രാമ. Info 7AA2F78A0E84664ACD859B1CB902FAD71542A90A 7.8/10 നിഗൂഢമായ ചരിത്രവും പേറി പാരിസിൽ എത്തിയ മോണ്ടി ക്രിസ്റ്റോ പ്രഭുവിന്റെ കണ്ണുകളിൽ എന്താണ് പ്രണയമോ? പ്രതികാരമോ? അലക്സാണ്ടർ ഡ്യുമയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്കാരം.കെവിൻ റെയ്നോൾഡ്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജിം കാവിസിൽ, ഗൈ പിയേഴ്സ് എന്നിവർ സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പാഷൻ ഓഫ് ദി […]
Battle Royale / ബാറ്റിൽ റൊയാൽ (2000)
എം-സോണ്‍ റിലീസ് – 1258 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Kinji Fukasaku പരിഭാഷ ഷെമീര്‍ ബഷീര്‍ ജോണർ അഡ്വെഞ്ചര്‍, ഡ്രാമ, സയൻസ് ഫിക്ഷന്‍ 7.6/10 കഥ നടക്കുന്നത് ജപ്പാനിൽ ആണ്. ഒൻപതാം ക്ലാസ്സുകാരായ 42 പേരെ വിജനമായ ഒരു ദ്വീപിലേക്ക് അയയ്ക്കുന്നു. അവർക്കൊരു മാപ്പ്, ഭക്ഷണം, വിവിധ ആയുധങ്ങൾ എന്നിവ നൽകുന്നു. ഓരോരുത്തരുടെയും കഴുത്തിൽ ഒരു സ്ഫോടനാത്മക കോളർ ഘടിപ്പിച്ചിട്ടുണ്ട്. അവർ ഒരു നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. അവരുടെ ദൗത്യം : […]
Perfect Strangers / പെര്‍ഫെക്റ്റ് സ്ട്രേഞ്ചേർസ് (2016)
എം-സോണ്‍ റിലീസ് – 1257 ഭാഷ ഇറ്റാലിയൻ സംവിധാനം Paolo Genovese പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ കോമഡി, ഡ്രാമ. Info 4D75A8C1621405C5B21AECB7E8B2A2108EAA5903 7.8/10 ഏഴ് പഴയ സുഹൃത്തുക്കള്‍ അത്താഴത്തിനായി ഒരുമിക്കുന്നു. എല്ലാവരുടെയും ഫോണുകളില്‍ വരുന്ന മെസേജുകളും, ഇമെയിലുകളും, കോളുകളും പരസ്പരം ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പല രഹസ്യങ്ങളും ചുരുളഴിയുന്നു. 2016 ല്‍ പുറത്തിറങ്ങിയ കോമഡി/ഡ്രാമ ജോണറിലുള്ള ഇറ്റാലിയന്‍ ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. പൌലോ ജെനോവീസേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്വിസെപ്പെ ബാറ്റിസ്റ്റണ്, അന്നാ ഫോഗ്ലിയേറ്റ, […]