എം-സോണ്‍ റിലീസ് – 875 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷിഹാബ് എ. ഹസ്സന് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തില്‍ 2003 ഇല് പുറത്തിറങ്ങിയ മിസ്റ്റിക് റിവര്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച നടനും, ടിം റോബ്ബിന്സ് മികച്ച സഹനടനുമുള്ള ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. ഷോണ്‍ പെന്‍, ടിം റോബിന്‍സ്, കെവിന് ബേക്കന്‍, […]
Unfaithful / അൺഫെയ്ത്ഫുൾ (2002)
എം-സോണ്‍ റിലീസ് – 874 ഭാഷ ഇംഗ്ലീഷ് സംവിധാനം Adrian Lyne പരിഭാഷ വിഷു സതീശൻ, അഭിഷേക് എസ് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലെർ 6.7/10 1969ലെ ഫ്രഞ്ച് സിനിമയായ ‘The Unfaithful Wife’ൽ നിന്നാണ് ‘Unfaithful’ എന്ന അമേരിക്കൻ സിനിമ പിറക്കുന്നത്.”എഡ്വേർടും,കോണിയും തന്റെ മകന്റെ സംരക്ഷണമോർത്തു നഗര ജീവിതത്തിൽ നിന്നും ഉള്ളിലേക്ക് മാറി സന്തോഷത്തോടെ കഴിയുന്നു.കോണി ഒരിക്കൽ നഗരത്തിൽ പോകുമ്പോൾ ഒരു അപകടസാഹചര്യത്തിൽ ഒരു ചെറുപ്പകാരനുമായി പരിചയപ്പെടുന്നു. അവരുതമ്മിൽ അവിടെ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നു […]
Dogtooth / ഡോഗ്ടൂത്ത് (2009)
എം-സോണ്‍ റിലീസ് – 872 ഭാഷ ഗ്രീക്ക് സംവിധാനം Yorgos Lanthimos പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ത്രില്ലെർ, 7.3/10 തന്റെ രണ്ടു പെണ്മക്കളെയും മകനെയും മാതാപിതാക്കള്‍ അവരുടെ വലിയ വീട്ടില്‍ ഒറ്റയ്ക്ക് , വീടിന്റെ പുറത്തേയ്ക്ക് ഒരിക്കലും പോകാന്‍ അനുവദിക്കാതെ, വിദ്യാഭ്യാസമോ , പുറംലോകമായുള്ള ബന്ധമോ അനുവദിക്കാതെ, വാക്കുകള്‍ക്കു പോലും തെറ്റായ അര്‍ഥം പഠിപ്പിച്ച്, അവരെ വളര്‍ത്തുന്നു. അയഥാര്‍ത്ഥമായ ഒരു ലോകത്ത് , തികഞ്ഞ അനുസരണ ഉള്ളവരായി അവര്‍ ജീവിക്കുന്നു. അവരുടെ അണപ്പല്ല് […]
The Good, The Bad, The Weird / ദി ഗുഡ്, ദി ബാഡ്, ദി വിയേർഡ് (2008)
എം-സോണ്‍ റിലീസ് – 870 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ നിധിൻ ഹരി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, വെസ്റ്റേൺ 7.3/10 ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം! കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് […]
Rampage / റാമ്പേജ് (2018)
എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]
The Survivalist / ദി സർവൈവലിസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 868 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Fingleton പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലെർ 6.4/10 സ്റ്റീഫൻ ഫിങ്ലോട്ടിന്റെ സംവിധാനത്തിൽ 2015 ഇൽ റിലീസ് ആയ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ത്രില്ലർ മൂവി ആണ് the survivalist.156 ഡയലോഗുകൾ മാത്രമുള്ള ഈ ചിത്രം വിവിധ ഫിലിം ഫെസ്റിവലുകളിൽ നിന്നായി ആറോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.മിയ ഗോത്,മാർട്ടിൻ മാക്കൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Architecture 101 / ആർക്കിടെക്ച്ചർ 101 (2012)
എം-സോണ്‍ റിലീസ് – 867 ഭാഷ കൊറിയൻ സംവിധാനം Yong-Joo Lee പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന് ഇവിടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Time Renegades / ടൈം റെനെഗേഡ്സ് (2016)
എം-സോണ്‍ റിലീസ് – 866 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak (as Jae-Yong Kwak) പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.8/10 Time Renegades-കാലങ്ങള്‍ കാരണം ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ് ഈ സിനിമയ്ക്ക് ഈ പേരിനോട് പുലര്‍ത്താന്‍ കഴിയുന്ന നീതി.കൊറിയന്‍ സിനിമകള്‍ ആയ Il Mare,Ditto തുടങ്ങിയവയുടെ എല്ലാം പശ്ചാത്തലം തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.രണ്ടു കാലഘട്ടത്തിലെ ആശയ വിനിമയം.അതിനു Il Mare യില്‍ ആ പോസ്റ്റ് ബോക്സ് ആണെങ്കില്‍ […]