എം-സോണ്‍ റിലീസ് – 831 ഭാഷ ഫ്രഞ്ച് സംവിധാനം Mathieu Kassovitz പരിഭാഷ സനൽ ഷാബു ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.9/10 Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്… ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും […]
The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)
എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]
The Pursuit of Happyness / ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)
എം-സോണ്‍ റിലീസ് – 829 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabriele Muccino പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ബയോഗ്രഫി, ഡ്രാമ 8/10 ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ […]
Stranger Things Season 2 / സ്ട്രേഞ്ചർ തിങ്സ് സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 828 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍സ് Matt Duffer, Ross Duffer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് […]
Star Wars: Episode VIII – The Last Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VIII – ദി ലാസ്റ്റ് ജെഡൈ (2017)
എം-സോണ്‍ റിലീസ് – 827 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Rogue One: A Star Wars Story / റോഗ് വൺ : എ സ്റ്റാർ വാർസ് സ്റ്റോറി (2016)
എം-സോണ്‍ റിലീസ് – 826 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Star Wars : Episode VII – The Force Awakens / സ്റ്റാർ വാർസ് : എപിസോഡ് VII – ദ ഫോഴ്സ് എവേക്കൻസ് (2015)
എം-സോണ്‍ റിലീസ് – 825 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.9/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Star Wars : Episode III – Revenge of the Sith / സ്റ്റാർ വാർസ് : എപിസോഡ് III – റിവഞ്ച് ഓഫ് ദ സിത്ത് (2005)
എം-സോണ്‍ റിലീസ് – 824 ഭാഷ ഇംഗ്ലീഷ് സംവിധാനം George Lucas പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]