എം-സോണ്‍ റിലീസ് – 340 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷഹന്‍ഷ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.3/10 ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Keeper of Lost Causes / ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)
എം-സോണ്‍ റിലീസ് – 338 ഭാഷ ഡാനിഷ് സംവിധാനം Mikkel Nørgaard പരിഭാഷ നിതിൻ PT ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.2/10 സംഘർഷ ഭരിതവും ഭാവനാ പൂര്‍ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി […]
The Raid: Redemption / ദി റെയ്ഡ്: റിഡംഷന്‍ (2011)
എം-സോണ്‍ റിലീസ് – 356 ഭാഷ ഇന്തോനീഷ്യന്‍ സംവിധാനം Gareth Evans (as Gareth Huw Evans) പരിഭാഷ അനിൽ കുമാർ ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒരു ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ ദി റെയ്ഡ് റിഡംഷന്‍.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന സിനിമ.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍ ചിത്രങ്ങള്‍ ആസ്വദിക്കുന്ന എല്ലാവര്ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടാവുന്ന സിനിമ. […]
Equilibrium / ഇക്വിലിബ്രിയം (2002)
എം-സോണ്‍ റിലീസ് – 337 ഭാഷ ഇംഗ്ലീഷ് സംവിധാനം Kurt Wimmer പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 വികാരങ്ങളാണ് മനുഷ്യന്റെ പതനമെന്ന് പറഞ്ഞ് എല്ലാത്തരം വികാരങ്ങളും നിയമവിരുദ്ധമാക്കിയ ഭാവിയിലെ ഒരു ഫാഷിസ്റ്റ് ഭരണകൂടം. അതിന്റെ കാവലാൾ ആണ് ക്ലറിക് ജോൺ പ്രെസ്റ്റൺ. താൻ വിശ്വസിച്ച് ഉറച്ചുനിൽക്കുന്ന തത്വങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ താൻ കാക്കേണ്ട ഭരണകൂടത്തെ തന്നെ എതിർക്കാൻ തയ്യാറാവുകയാണ് പ്രെസ്റ്റൺ. 2002ൽ പുറത്തിറങ്ങിയ ഇക്വിലിബ്രിയം അന്ന് പ്രേക്ഷക ശ്രദ്ധ അത്രക്ക് പിടിച്ചുപറ്റിയില്ലെങ്കിലും […]
Land and Shade / ലാൻഡ് ആൻഡ് ഷെയ്ഡ് (2015)
എം-സോണ്‍ റിലീസ് – 336 ഭാഷ സ്പാനിഷ് സംവിധാനം César Augusto Acevedo പരിഭാഷ അഭിലാഷ് കൊടുങ്ങല്ലൂർ ജോണർ ഡ്രാമ 7.1/10 2015ൽ സെസാർ അഗുസ്തോ അസേവാടോ സംവിധാനം ചെയ്ത കൊളംബിയൻ ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്ഡ്. വളരെ കാലം മുൻപ് വീടുവിട്ട് പോയ ഒരു കരിമ്പ് കൃഷിക്കാരൻ തന്റെ പേരക്കുട്ടിയെ കാണാൻ തിരിച്ച് വരുമ്പോൾ തന്റെ കുടുംബത്തിന് വന്നുചേർന്ന കഷ്ടതകളെ നേരിടുന്ന കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ അടക്കം 4 […]
Sleepwalking Land / സ്ലീപ് വാക്കിങ് ലാൻഡ് (2007)
എം-സോണ്‍ റിലീസ് – 335 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Teresa Prata പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 6.9/10 മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന് മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ […]
Uzak / ഉസാക്ക് (2003)
എം-സോണ്‍ റിലീസ് – 334 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 നൂറി ബിൽജി സീലാൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജി സീലാൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. […]