എം-സോണ്‍ റിലീസ് – 2287 ഭാഷ കൊറിയൻ സംവിധാനം Do Hyung Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.8/10 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത് ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം […]
Ms. Ma, Nemesis / മിസ്. മാ, നെമിസിസ് (2018)
എം-സോണ്‍ റിലീസ് – 2263 ഭാഷ കൊറിയൻ സംവിധാനം Min Yeon-hong, Lee Jung-hoon പരിഭാഷ ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, വിവേക് സത്യൻ,അരുൺ അശോകൻ, ദേവനന്ദൻ നന്ദനം,കൃഷ്ണപ്രസാദ് പി ഡി, ഫഹദ് അബ്ദുൾ മജീദ്,തൗഫീക്ക് എ, വിഷ്ണു പ്രസാദ്,ജിതിൻ.വി, അനന്ദു കെ. എസ്. ജോണർ മിസ്റ്ററി 7.3/10 നൂറുവർഷം മുമ്പ്, പ്രണയമെഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടണിലെ ഒരു നാട്ടിൻപുറത്തുകാരി… ദുരൂഹതകളും കൊലപാതകങ്ങളും മാത്രമുള്ള തന്റെ ആദ്യ അപസർപ്പക നോവൽ പുറത്തിറക്കുന്നു. സംഭ്രമജനകമായ […]
Okay! Madam / ഓക്കെ! മാഡം (2020)
എം-സോണ്‍ റിലീസ് – 2200 ഭാഷ കൊറിയൻ സംവിധാനം Cheol-ha Lee പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി 6.6/10 തന്റെ പഴയകാലമൊക്ക മറന്നു കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഒരു സീക്രെട് ഏജന്റ്. പണം അധികമൊന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആയിരുന്നു. ആയിടയ്ക്കാണ് സോഡാ ബോട്ടിലിൽ നിന്നും Hawaii tripനുള്ള free ടിക്കറ്റ് കിട്ടുന്നത്. അവർ ഹവായ് ട്രിപ്പിന് പോകുന്ന ആ വിമാനം തന്നെ ശത്രുക്കൾ ഹൈജാക്ക് ചെയുന്നു. തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് […]
The Juror / ദി ജ്യുറർ (2019)
എം-സോണ്‍ റിലീസ് – 2185 ഭാഷ കൊറിയൻ സംവിധാനം Seung-wan Hong പരിഭാഷ ജീ ചാങ്-വൂക്ക്, അരുൺ അശോകൻ, ജോണർ ഡ്രാമ 7.1/10 2008 ൽ കൊറിയയിൽ നടന്ന ആദ്യ ജൂറി വിചാരണയെ അടിസ്ഥാനമാക്കി 2019ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ദി ജ്യുറർ. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത ജോലികൾ ചെയ്യുന്ന 8 സാധാരണക്കാർ ഒരു കോടതി വിചാരണയ്ക്ക് വേണ്ടി ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. സാധാരണ ജനങ്ങളെയും വിചാരണയിൽ പങ്കാളികളാക്കി എന്നൊരു ചരിത്രം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]
Bring Me Home / ബ്രിങ് മീ ഹോം (2019)
എം-സോണ്‍ റിലീസ് – 2077 ഭാഷ കൊറിയൻ സംവിധാനം Seung-woo Kim, Seung-woo Kim പരിഭാഷ അരുൺ അശോകൻ, വിഷ്ണു പ്രസാദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 2019-ൽ ലീ യങ്ങ്-എ പ്രധാന കഥാപാത്രത്തിലെത്തുന്ന മിസ്റ്ററി ത്രില്ലറാണ് “ബ്രിങ് മീ ഹോം”.തങ്ങളുടെ കാണാതായ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞിനെ ആറ് വർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജങ് യോൻ, മിയോങ്-ഗക്ക് ദമ്പതികൾ.എന്നാൽ അപ്രതീക്ഷിമായി ഭർത്താവും മരണപ്പെടുന്നതോടു കൂടി എല്ലാ അർത്ഥത്തിലും ജങ് യോൻ തനിച്ചാകുന്നു.കാണാതായ കുഞ്ഞിനെയോർത്തുള്ള സങ്കടവും, പെട്ടെന്നുള്ള ഭർത്താവിന്റെ വിയോഗവും […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]
12 Monkeys Season 3 / 12 മങ്കീസ് സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 1971 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, അർജ്ജുൻ ശിവദാസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ […]