എം-സോണ്‍ റിലീസ് – 2449 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Dougherty പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.0/10 2014ല്‍ ഇറങ്ങിയ “ഗോഡ്സില്ല” യുടെ സീക്വലാണ്, 2019ല്‍ പുറത്തിറങ്ങിയ Michael Dougherty സംവിധാനം ചെയ്ത “ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ്”.ആദ്യ ഭാഗത്തിന് ശേഷം 5 വര്‍ഷങ്ങള്‍ കടന്നു പോയി. 5വര്‍ഷമായി ആരും ഗോഡ്സില്ലയെ കണ്ടിട്ടില്ല. ഇതിനിടയില്‍ ഭൂമിയിലെങ്ങും ഭീമകരന്മാരായ “ടൈറ്റനുകളെ” മൊണാര്‍ക്ക് കണ്ടെത്തി കൊണ്ടിരിക്കുവാണ്. അതേ സമയം ലോകം കഴിഞ്ഞ […]
Godzilla / ഗോഡ്സില്ല (2014)
എം-സോണ്‍ റിലീസ് – 2447 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 കോടാനുകോടി വർഷങ്ങൾക്ക് മുന്നേ, പ്രാചീന കാലത്ത് ഭൂമി ഇന്നുള്ളതിനേക്കാൾ പതിന്മടങ്ങ് റേഡിയോ ആക്ടീവ് ആയിരുന്ന കാലത്ത് ഭീമാകാരന്മാരയ ജീവികൾ ഭൂമിയിൽ നിലനിന്നിരുന്നു.ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ലോകരാജ്യങ്ങള്‍ മൊണാർക്ക് എന്ന രഹസ്യ സംഘടന രൂപീകരിച്ചു. തന്റെ ഭാര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാന്‍ നോക്കുന്ന ജോയും അദ്ദേഹത്തിന്റെ […]
Aliens / ഏലിയന്‍സ് (1986)
എംസോൺ റിലീസ് – 2436 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 1979-ൽ റിലീസ് ചെയ്ത റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ് 1986-ല്‍ ഇറങ്ങിയ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്“. ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് […]
City Lights / സിറ്റി ലൈറ്റ്സ് (1931)
എം-സോണ്‍ റിലീസ് – 2420 ഭാഷ നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) സംവിധാനം Charles Chaplin പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.5/10 തെരുവുതെണ്ടിയുടെ പ്രണയത്തിന്റെ കഥ.1931ല്‍ റിലീസ് ചെയ്ത ചാര്‍ലി ചാപ്ലിന് കഥ എഴുതി സംവിധാനം ചെയ്ത “സിറ്റി ലൈറ്റ്സ്” എന്ന സിനിമയില്‍ ചാപ്ലിന്റെ തെരുവുതെണ്ടി വഴിയോരത്ത് പൂക്കള്‍ വില്‍ക്കുന്ന ഒരു അന്ധയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. ശേഷം തന്നാലാല്‍ കഴിയുന്ന എല്ലാ രീതിയിലും അയാള്‍ അവളെ സഹായിക്കാന്‍ നോക്കുന്നു. അതിനിടയില്‍ സംഭവിക്കുന്ന […]
The Kid / ദി കിഡ് (1921)
എം-സോണ്‍ റിലീസ് – 2400 MSONE GOLD RELEASE ഭാഷ നിശ്ശബ്ദ ചിത്രം (ഇംഗ്ലീഷ്) സംവിധാനം Charlie Chaplin പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 8.3/10 അവിഹിത ഗര്‍ഭം ധരിച്ച ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഒരു തെരുവില്‍ ഉപേക്ഷിച്ചു പോവുകയാണ്. ചാപ്ലിന് വേഷമിട്ട തെരുവ് തെണ്ടിക്ക് തികച്ചും യാദൃശ്ചികമായി ആ കുഞ്ഞിന്റെ സംരക്ഷകനാകേണ്ടി വരുന്നു. പലവട്ടം കുട്ടിയെ അയാള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴൊക്കെ വിധി അയാള്ക്കെതിരാകുന്നു. ഒടുവിലയാള്‍ സ്വന്തം മകനെപോലെ […]
Love Actually / ലൗ ആക്ച്വലി (2003)
എം-സോണ്‍ റിലീസ് – 2330 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Curtis പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ക്രിസ്മസിന് തൊട്ടു മുന്നേ ഉള്ള ഒരു മാസ കാലയളവിൽ ലണ്ടനിലെ 8 കപ്പിളുകളുടെ ജീവിതത്തിൽ നടക്കുന്ന കഥകളെ ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് “ലവ് ആക്ച്വലി”. ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ പല ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. ഇവരിൽ 11 വയസുള്ള ഒരു ബാലന് മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രി വരെയുണ്ട് കഥാപാത്രങ്ങൾ ആയി. […]
The Artist / ദി ആർട്ടിസ്റ്റ് (2011)
എം-സോണ്‍ റിലീസ് – 2324 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനാണ് ജോര്‍ജ് വാലന്റ്റിന്. 1930 കളില്‍ ശബ്ദ ചിത്രങ്ങളുടെ വരവോടു കൂടി അദ്ദേഹം സിനിമാ മേഖലയില്‍ നിന്ന് പുറത്താവുന്നു. അദ്ദേഹത്തിന്റെ ആരാധിക ആയിരുന്ന പെപ്പി മില്ലെര്‍ ശബ്ദ ചിത്രങ്ങളിലെ നായികയാവുന്നു. ജോര്‍ജിന്റെ കരിയറിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന ചിത്രം പഴയ കാല നിശബ്ദ […]
Princess Mononoke / പ്രിൻസെസ് മോണോനോകെ (1997)
എം-സോണ്‍ റിലീസ് – 2218 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ പരിഭാഷ 1: അരുണ്‍കുമാര്‍ വി. ആര്.പരിഭാഷ 2: എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാന്റസി 8.4/10 മധ്യകാല ജപ്പാനിലെ, ഇരുമ്പുയുഗത്തിന്റെ തുടക്കത്തിലുള്ള, ഒരു ഇതിഹാസ കഥയാണ് പ്രിന്‍സെസ് മോണോനോകെ പറയുന്നത്. ഈ സമയം മനുഷ്യരും മൃഗങ്ങളും ദേവന്മാരും ഒരുപോലെ ആസ്വദിച്ച ഐക്യം തകരാൻ തുടങ്ങുന്നു. ഒരു രാക്ഷസരൂപിയുടെ അക്രമണത്താല്‍ ശാപഗ്രസ്തനായ ആഷിറ്റക്കാ ശാപമോക്ഷത്തിനായി ഷിഷി-ഗാമിയെന്ന മാന്‍ ദൈവത്തെ […]