എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ് ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത് കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]
The Patience Stone / ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)
എം-സോണ്‍ റിലീസ് – 270 ഭാഷ പേർഷ്യൻ സംവിധാനം Atiq Rahimi പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7/10 ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Beasts of No Nation / ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)
എം-സോണ്‍ റിലീസ് – 266 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.7/10 പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന് ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന് ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Memories on Stone / മെമ്മറീസ് ഓൺ സ്റ്റോൺ (2014)
എം-സോണ്‍ റിലീസ് – 265 ഭാഷ കുർദിഷ് സംവിധാനം Shawkat Amin Korki പരിഭാഷ ഫസൽ റഹ്മാൻ ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 7/10 സദ്ദാം ഭരണത്തിന് കീഴില്‍ കുര്‍ദ്ദ് ജനതക്കെതിരില്‍ അരങ്ങേറിയ വംശീയോന്മൂലന പ്രക്രിയയില്‍ ഏറ്റവും ഭീകരമായതായിരുന്നു 1986 മുതല്‍ 1988 വരെ അലി ഹസ്സന് അല്‍ മജീദി (‘കെമിക്കല്‍ അലി’)യുടെ നേതൃത്വത്തില്‍ നടന്ന ‘അന്‍ഫാല്‍ കാംപെയ്ന്’ എന്നറിയപ്പെട്ട കൂട്ടക്കുരുതികള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 1,80,000—ല്‍ പരം പേര് കൊല്ലപ്പെടുകയും 4500-റോളം കുര്‍ദ്ദ് ഗ്രാമങ്ങളും […]
Gett: The Trial of Viviane Amsalem / ഗെറ്റ് : ദി ട്രയല്‍ ഓഫ് വിവിയൻ അംസലെം (2014)
എം-സോണ്‍ റിലീസ് – 264 ഭാഷ ഹീബ്രു സംവിധാനം Ronit Elkabetz, Shlomi Elkabetz പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 7.7/10 ഇസ്രയേലില്‍ സിവില്‍ വിവാഹമോ വിവാഹ മോചനമോ നിയമ വിധേയമല്ല. റബ്ബി കോടതിക്ക് മാത്രമേ അതിനവകാശമുള്ളു . അത് തന്നെയും ഭര്‍ത്താവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിന് വിധേയമായി മാത്രം. എലിഷയില് നിന്ന് വിവാഹമോചനം നേടാനുള്ള വിവിയന്റെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്ന പോരാട്ടമായിരുന്നു. വിചാരണ ചെയ്യപ്പെടുന്നത് എന്തൊക്കെയാണ്! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Doctor Zhivago / ഡോക്ടർ ഷിവാഗോ (1965)
എം-സോണ്‍ റിലീസ് – 262 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lean പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, റൊമാൻസ്, വാർ 8/10 റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുമ്പും വിപ്ലവ കാലത്തുമായി കഥ പറയുന്ന ക്ലാസ്സിക് സിനിമ. സര്‍ജ്ജനും കവിയുമായ യൂറി ഷിവാഗോ ആയി ഇതിഹാസ താരം ഒമര്‍ ഷരീഫ് അഭിനയിക്കുന്നു. തന്നെ ആരാധിക്കുന്ന ഉന്നത കുലജാതയായ ഭാര്യക്കും, പ്രണയിനിയും പ്രചോദനവുമായ മറ്റൊരു യുവതിക്കും ഇടയില്‍ അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. വിപ്ലവത്തോട് ആഭിമുഖ്യമുണ്ടെങ്കിലും അതിന്റെ പീഡനപരമായ മുഖത്തോടുള്ള വിയോജിപ്പ് […]
Judgment at Nuremberg / ജഡ്മെന്റ് അറ്റ് ന്യൂറംബർഗ് (1961)
എം-സോണ്‍ റിലീസ് – 261 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kramer പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 8.2/10 രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ ‘ജഡ്ജിമാരുടെ വിചാരണ’ അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്ക്കുന്നവര് മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്ക്കപ്പുറം […]