എംസോൺ റിലീസ് – 2986 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, അജിത് രാജ് & മുഹമ്മദ് മിദ്ലാജ്.എ.ടി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് […]
The Walking Dead Season 6 / ദ വാക്കിങ് ഡെഡ് സീസൺ 6 (2015)
എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Vikings: Valhalla Season 1 / വൈക്കിങ്സ്: വൽഹാല്ല സീസൺ 1 (2022)
എംസോൺ റിലീസ് – 2960 ഭാഷ ഇംഗ്ലീഷ് നിർമാണം Metropolitan Films International പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.1/10 2013 പുറത്തിറങ്ങി 2020 യിൽ സംപ്രേക്ഷണം അവസാനിപ്പിച്ച ലോക പ്രശസ്ത സീരിസായ വൈക്കിങ്സിന്റെ സ്പിനോഫായി 2022 യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന സീരീസാണ് വൈക്കിങ്സ്: വൽഹാല്ല. വൈക്കിങ്സിലെ സീരിസിലെ സംഭവങ്ങൾക്ക് ശേഷം ഏകദേശം നൂറ് വർഷങ്ങൾ കഴിഞ്ഞുള്ള കഥയാണ് വൽഹാല്ലയിൽ കാണിക്കുന്നത്. ഇന്ന് മഹാനായ റാഗ്നറിന്റെയും പുത്രന്മാരുടെയും വീര സാഹസികതകൾ […]
The Amazing Spider-Man 2 / ദി അമേസിങ് സ്പൈഡർ-മാൻ 2 (2014)
എംസോൺ റിലീസ് – 2943 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ ഗിരി പി. എസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, സയൻസ് ഫിക്ഷൻ 6.6/10 മാർക്ക് വെബ്ബിന്റെ സംവിധാനത്തിൽ മാർവെലും കൊളംബിയ പിക്ചേഴ്സും മാർവെൽ എന്റർടെയ്ൻമെന്റും ചേർന്ന് നിർമിച്ച് 2014 യിൽ പുറത്ത് വന്ന ചിത്രമാണ് ദി അമേസിങ് സ്പൈഡർ-മാൻ 2. ആദ്യ ഭാഗത്തിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന പീറ്റർ പാർക്കർ കോളേജിന് ശേഷം നേരിടുന്ന ചില പ്രതിസന്ധികളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒന്നാം ഭാഗത്തെ അപേക്ഷിച്ചു […]
Foundation Season 1 / ഫൗണ്ടേഷൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]
The Wheel of Time Season 1 / ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]
The Walking Dead Season 05 / ദ വാക്കിങ് ഡെഡ് സീസൺ 05 (2014)
എംസോൺ റിലീസ് – 2819 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Walking Dead Season 4 / ദ വാക്കിങ് ഡെഡ് സീസൺ 4 (2013)
എംസോൺ റിലീസ് – 2759 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]