• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

1987: When the Day Comes / 1987: വെൻ ദ ഡേ കംസ് (2017)

June 17, 2021 by Vishnu

എം-സോണ്‍ റിലീസ് – 2615 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ തൗഫീക്ക് എ, ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 7.8/10 കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് 2017 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “1987: വെൻ ദി ഡേയ് കംസ്”. ഹാ ജുങ് വൂ, കിം തേ രി, കിം യൂൻ സോക്, യൂ ഹൈ ജിൻ തുടങ്ങി വൻ താരനിര അണി […]

Shadow and Bone – Season 1 / ഷാഡോ ആൻഡ് ബോൺ – സീസൺ 1 (2021)

June 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2601 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ സൽമാൻ ടി.പി, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന […]

The Irregulars / ദി ഇറെഗുലേഴ്‌സ് (2021)

June 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]

Soul / സോൾ (2020)

May 23, 2021 by Shyju S

എം-സോണ്‍ റിലീസ് – 2564 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Kemp Powers പരിഭാഷ ജീ ചാങ് വൂക്ക്, ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.1/10 ജോ ഗാർഡ്നർ ഒരു മിഡിൽ സ്‌കൂൾ മ്യൂസിക് ടീച്ചർ ആണ്. മികച്ച ഒരു പിയാനിസ്റ്റ് ആണെങ്കിലും ജോ തന്റെ ജീവിതത്തിൽ സംതൃപ്തനല്ല. ഒരു ആഫ്രോ-അമേരിക്കൻ ജാസ് ലെജൻഡ് ആവുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമെങ്കിലും ഒരു നല്ല അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. പെട്ടെന്നൊരു ദിവസം […]

Sobibor / സോബിബോർ (2018)

May 19, 2021 by Shyju S

എം-സോണ്‍ റിലീസ് – 2553 ഭാഷ റഷ്യൻ സംവിധാനം Konstantin Khabenskiy പരിഭാഷ ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 6.4/10 ജൂതന്മാരോടുള്ള ഹിറ്റ്ലറുടെ വംശവെറി കുപ്രസിദ്ധമാണല്ലോ. ജൂതരെ ഉന്മൂലനം ചെയ്യുന്നതിനായി ഹിറ്റ്ലർ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു എക്സ്ടെർമിനേഷൻ ക്യാമ്പ്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജർമ്മൻ അധിനിവേശ പോളണ്ടിലെ ഒരു നാസി ക്യാമ്പായിരുന്നു സോബിബോർ. 1943 ൽ  സോബിബോർ തടങ്കൽപ്പാളയത്തിൽ നടന്ന തടവുകാരുടെ കലാപത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇല്യ വസ്സിലെവിന്റെ […]

Miss Sherlock / മിസ്സ് ഷെർലക് (2018)

May 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2534 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke TakiJun’ichi MoriTakashi Matsuo പരിഭാഷ ജിതിൻ ജേക്കബ് കോശി,ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്,വിവേക് സത്യൻ,നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ,ഫഹദ് അബ്ദുൽ മജീദ്,തൗഫീക്ക് എ,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്,നിഷാം നിലമ്പൂർ,ജീ ചാങ് വൂക്ക്,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 കാലത്തിനും ദേശത്തിനും അനുയോജ്യമായ മാറ്റങ്ങളോടെ ഏത് നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാലും പ്രേക്ഷകമനസ്സുകളിൽ വേരൂന്നി പന്തലിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളേ കല്പിതകഥകളുടെ ലോകത്തുള്ളൂ. അക്കൂട്ടത്തിൽ […]

Lovestruck in the City / ലവ്‌സ്ട്രക്ക് ഇൻ ദ സിറ്റി (2020)

April 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2518 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത്, ജോണർ ഡ്രാമ, റൊമാൻസ് 7.6/10 എന്താണ് പ്രണയം?ചിലർക്ക് അത് സ്വയം കണ്ടെത്തലിലേക്കുള്ള യാത്രയാണ്. ചിലർക്ക്, അത് ഹൃദയ വികാരങ്ങൾ പരസ്പരം പങ്ക് വെക്കുന്നതാണ്. ഇനിയും ചിലർക്ക്, പണ്ടെന്നോ മറന്ന, വീണ്ടെടുക്കാനാവാത്ത ഒരോർമ്മ മാത്രവും. പ്രണയാനുഭവങ്ങളുടെ നേര് തേടിയുള്ള ഒരു യാത്രയാണ് Lovestruck in the City. ഒരു നഗരത്തിലെ 6 പേർ പ്രേക്ഷകരോട് അവരുടെ […]

Sisyphus: The Myth / സിസിഫസ്: ദി മിത്ത് (2021)

February 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2443 ഭാഷ കൊറിയൻ സംവിധാനം Jin Hyuk പരിഭാഷ തൗഫീക്ക് എ, ജീ ചാങ്ങ് വൂക്ക്,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,ഫഹദ് അബ്ദുൽ മജീദ്,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്, ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി, 7.3/10 ഗ്രീക്ക് പുരാണത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് സിസിഫസ്. മരണ ദേവനെപ്പോലും തന്റെ കൗശലം കൊണ്ടു കബളിപ്പിച്ച സിസിഫസിന്റെ പേരാണ് 2021ൽ പുറത്തിറങ്ങിയ ഈ സൈ-ഫൈ, മിസ്റ്ററി ഫാന്റസി സീരിസിന് നൽകിയിരിക്കുന്നത്. വലിയ കുന്നിലേക്ക്പാറക്കല്ലുരുട്ടി കേറ്റുക എന്ന വ്യർത്ഥമായ ജോലി […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]