എം-സോണ്‍ റിലീസ് – 1504 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Shore പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 6.3/10 ബ്രോം സ്റ്റോക്കറിന്റെ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, […]
Money Heist: Season 4 / മണി ഹൈസ്റ്റ്: സീസൺ 4 (2020)
എം-സോണ്‍ റിലീസ് – 1484 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ ഹസ്സൻ, ഗിരി പി.എസ്, ഷൈജു എസ്, വിഷ്ണു പ്രസാദ്, നെവിൻ ജോസ്, അരുൺ അശോകൻ, മാജിത് നാസര്‍ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും […]
Kung Fu Panda 3 / കുങ് ഫു പാണ്ട 3 (2016)
എം-സോണ്‍ റിലീസ് – 1328 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Yuh Nelson, Alessandro Carloni പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 7.1/10 കുങ്ഫു പാണ്ട ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ, കുങ്ഫു പാണ്ട 3. ഒരു കുഞ്ഞി സർപ്രൈസോടുകൂടി അവസാനിച്ച കുങ്ഫു പാണ്ട 2 വിന്റെ തുടർച്ചയായാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിൽ കണ്ട വില്ലന്മാരേക്കാൾ കരുത്തനായ വില്ലനെയാണ് കുങ്ഫു പാണ്ട 3ൽ കാണാൻ കഴിയുക. അടങ്ങാത്ത […]
Kesari / കേസരി (2019)
എം-സോണ്‍ റിലീസ് – 1315 ഭാഷ ഹിന്ദി സംവിധാനം Anurag Singh പരിഭാഷ മാജിത് നാസർ ജോണർ Action, Drama, History Info 94B69B29C43756A3501D5716C4CA7089A26A9FB8 7.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ കേസരി. 1897 ൽ സാരാഗാർഹി യുദ്ധത്തിൽ, 10000 സൈനികരോട് പൊരുതിയ 21 സിഖ് ജവാന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.ലോകത്തിലിന്നോളം ഉണ്ടായിട്ടുള്ള ലാസ്റ്റ് സ്റ്റാൻഡ് യുദ്ധങ്ങളിൽ ഇന്നും സ്മരിക്കപ്പെടുന്ന യുദ്ധമാണ് സാരാഗാർഹി യുദ്ധം. അത് കൊണ്ട് തന്നെ കേസരിയും ചലച്ചിത്ര പ്രേമികൾക്ക് […]
Deadpool / ഡെഡ്പൂൾ (2016)
എം-സോണ്‍ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, കോമഡി 8/10 2016 ൽ പുറത്തിറങ്ങിയ മാർവൽ കോമിക്സിന്റെ സൂപ്പർഹീറോ ചിത്രമാണ് ഡെഡ്പൂൾ. മറ്റ് സൂപ്പർഹീറോസിൽ നിന്നും ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, ഡെഡ്പൂൾ അത്തരം ആദർശങ്ങളിൽ നിന്നെല്ലാം മുക്തനാണ്. തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുകയും, അത് വഴി തന്റെ മുഖം വികൃതമാക്കുകയും ചെയ്ത വില്ലനെ കണ്ടെത്തി, തന്റെ മുഖം ശരിയാക്കാൻ ശ്രമിക്കുന്ന ഡെഡ്പൂളിന്റെ […]
Sultan / സുൽത്താൻ (2016)
എം-സോണ്‍ റിലീസ് – 1274 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, ഡ്രാമ, സ്പോര്‍ട് Info C9A6D7737F5B9BF5486C1C3A5D4C4A0996E0BBC1 7/10 അലി അബ്ബാസ് സഫർ സംവിധാനം ചെയ്‌ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു […]
Kolaigaran / കൊലൈഗാരൻ (2019)
എം-സോണ്‍ റിലീസ് – 1207 ഭാഷ തമിഴ് സംവിധാനം Andrew Louis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info 4C60FB6342BAA0508739DD214EF9A6E97C930971 7.2/10 ആക്‌ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് […]
Agent Sai Srinivasa Athreya / ഏജൻറ് സായ് ശ്രീനിവാസ ആത്രേയ (2019)
എം-സോണ്‍ റിലീസ് – 1184 ഭാഷ തെലുഗു സംവിധാനം Swaroop RSJ പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, ക്രൈം Info 153FC8190AC0FE9C678928C95753827E231E490E 8.5/10 സ്വരൂപ് RSJ സംവിധാനം ചെയ്ത ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന ചിത്രം കോമഡി, ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്. നവീൻ പോളി ഷെട്ടി കേന്ദ്ര കഥാപാത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയയെ അവതരിപ്പിക്കുന്നു. കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം പിന്നീട് ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. സ്വയം ഡിറ്റക്റ്റീവ് ആണെന്ന് അവകാശപ്പെടുന്ന […]