എം-സോണ്‍ റിലീസ് – 2010 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ മാജിത് നാസർ, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ഇന്നും പ്രിയപ്പെട്ട മാർവൽ ഹീറോ ആരെന്ന് ചോദിച്ചാൽ പലരുടേയും ഉത്തരം ഈ പേരായിരിക്കും സ്പൈഡർ-മാൻ. അത്രമേൽ സ്പൈഡർ-മാൻ നമ്മുടെയെല്ലാം കുട്ടിക്കാലത്തെ സ്വാധീനിച്ചിട്ടുണ്ട്. പീറ്റർ പാർക്കർ എന്ന കൗമാരക്കാരന്റെ കഥയാണ് സ്പൈഡർ-മാൻ പറയുന്നത്. അങ്കിളും, ആന്റിയും, പ്രിയ സുഹൃത്തായ ഹാരിയും, മേരി ജെയിൻ വാട്സണും അടങ്ങുന്നതാണ് അവന്റെ ലോകം. ഏതൊരു […]
Death at a Funeral / ഡെത്ത് അറ്റ് എ ഫ്യൂണറൽ (2007)
എം-സോണ്‍ റിലീസ് – 1953 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Oz പരിഭാഷ മാജിത് നാസർ ജോണർ കോമഡി 7.4/10 ഒരു മരണവീടിന്റെ അന്തരീക്ഷം നമുക്കറിയാം. ആകെ ശോകമൂകമായി, അല്ലേ? എന്നാൽ അതിൽ നിന്ന് പോലും തമാശ കൊണ്ടുവരാം എന്ന് ഈ കൊച്ചു ചിത്രം കാണിച്ചു തരും. ഡാനിയേലിന്റെ അച്ഛൻ അവിചാരിതമായി മരണപ്പെടുന്നു. ശവമടക്കിൽ പങ്കെടുക്കാനായി ഒരുപാട് ബന്ധുക്കൾ മരണവീട്ടിലേക്ക് വരികയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് വരുന്ന, ന്യൂയോർക്കിലേക്ക് നാട് വിട്ട ഡാനിയേലിന്റെ അനിയനും അവരിൽ ഒരാളണ്. അവർക്കിടയിലെ പ്രശ്നങ്ങളും, പരിഭവങ്ങളും ഒക്കെ […]
12 Monkeys: Season 2 / 12 മങ്കീസ്: സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്‍ജ്ജുന്‍ വാര്യര്‍, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]
Lost: Season 1 / ലോസ്റ്റ്: സീസൺ 1 (2004)
എം-സോണ്‍ റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന്‍ അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]
Venom / വെനം (2018)
എം-സോണ്‍ റിലീസ് – 1885 ഭാഷ ഇംഗ്ലീഷ് സംവിധാനം Ruben Fleischer പരിഭാഷ മാജിത് നാസർ, ജിതിൻ.വി, കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി 6.7/10 ഒരുപാട് സൂപ്പർ ഹീറോകളെ പരിചയപ്പെടുത്തിയ മാർവെൽ, 2018ൽ എത്തിയത് വെനം എന്ന സൂപ്പർ വില്ലന്റെ കഥ പറയാനാണ്. അതും, ഒരു സൂപ്പർ ഹീറോ പരിവേഷത്തിലൂടെ. സാഹസികനായ ഒരു റിപ്പോർട്ടറാണ്എഡി ബ്രോക്ക്. സത്യസന്ധമായ വാർത്തകൾക്കായി ഏതറ്റം വരെ പോകാനും മടിക്കാത്തവൻ.എന്നാൽ, അന്യഗ്രഹ ജീവികളായ പാരസൈറ്റുകളെ ഉപയോഗിച്ച് മനുഷ്യരുടെ മേൽ […]
Magadheera / മഗധീര (2009)
എം-സോണ്‍ റിലീസ് – 1879 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 തെലുഗു സിനിമാചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ചിത്രം. പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചിത്രം. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എസ്. എസ്. രാജമൗലിയുടെ മഗധീരയ്ക്ക് സ്വന്തം. കാലാനുവർത്തിയായ പ്രണയത്തിന്റേയും, പ്രതികാരത്തിന്റേയും സാക്ഷാത്കാരമാണ് മഗധീര. ഹർഷ ഒരു ബൈക്ക് റേസറാണ്. അയാൾക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു. ആ ഇഷ്ടം സാധാരണമായ ഒന്നല്ല. അതിനു […]
SAW 3D / സോ 3D (2010)
എം-സോണ്‍ റിലീസ് – 1860 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Greutert പരിഭാഷ മാജിത് നാസർ ജോണർ ഹൊറര്‍, മിസ്റ്ററി 5.6/10 ആറ് സിനിമകളിലായി പറഞ്ഞു വരുന്ന ജിഗ്‌സോ ചരിത്രത്തിന് ഈ ഏഴാം ഭാഗത്തോടെ തിരശ്ശീല വീഴുകയാണ്.സോ ഫൈനൽ ചാപ്റ്റർ എന്ന് കൂടി അറിയപ്പെടുന്ന ഈ ചിത്രം, പേരിനെ അന്വർത്ഥമാക്കുമാറ് പഴുതുകൾ ഒന്നുമില്ലാതെ, പ്രേക്ഷകരുടെ മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും നൽകുന്നുണ്ട്. *സോ സീരീസിലെ മുൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർ വായന തുടരാതിരിക്കുക. ട്രാപ്പിൽ നിന്നും രക്ഷപ്പെടുന്ന മാർക്ക് ഹോഫ്മാനിൽ […]
Saw VI / സോ VI (2009)
എം-സോണ്‍ റിലീസ് – 1859 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Greutert പരിഭാഷ മാജിത് നാസർ ജോണർ ഹൊറര്‍, മിസ്റ്ററി 6.0/10 സോ ഫ്രാഞ്ചൈസിലെ മുൻ ചിത്രങ്ങൾ കാണാത്തവർ ദയവായി വായന തുടരാതിരിക്കുക. ജിഗ്‌സോ കില്ലറുടെ മരണശേഷമുള്ള കാര്യങ്ങളാണ് സോ 6ലെ പ്രമേയം. മാർക്ക് ഹോഫ്‌മാൻ ജോൺ ക്രാമറുടെ മുൻനിശ്ചയ പ്രകാരം വില്യം ഈസ്റ്റൺ എന്ന ഇൻഷുറൻസ് കമ്പനി മേധാവിക്കായി ഗെയിം ഒരുക്കുന്നു. വില്യമിനെ കൂടാതെ നാല് പേർ കൂടി ഗെയിമിന്റെ ഭാഗമാവുകയാണ്. അതിനിടയിൽ താൻ പിടിക്കപ്പെടാതിരിക്കാനുള്ള […]