• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

February 7, 2019 by Shyju S

എം-സോണ്‍ റിലീസ് – 991 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ രാജൻ കെ. കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന്‍ ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്‌ടിച്ച മികച്ചൊരു തായ്‌വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് […]

Marlina the Murderer in Four Acts / മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)

December 31, 2018 by Shyju S

എം-സോണ്‍ റിലീസ് – 932 പെൺസിനിമകൾ – 09 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Mouly Surya പരിഭാഷ രാജൻ കെ. കെ ജോണർ ഡ്രാമ, ത്രില്ലർ 7/10 തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ […]

The Gruffalo / ദ ഗ്രഫല്ലോ (2009)

December 10, 2018 by Shyju S

The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]

The Ballad of Narayama / ദി ബല്ലാഡ് ഓഫ് നരയാമ (1983)

June 6, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 751 ഭാഷ ജാപ്പനീസ് സംവിധാനം Shôhei Imamura പരിഭാഷ രാജൻ കെ.കെ നര്‍ക്കിലക്കാട് ജോണർ ഡ്രാമ 7.9/10 രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ‘ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]