എംസോൺ റിലീസ് – 3324 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ സജിത്ത് ടി. എസ് & അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി 8.6/10 ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്. ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ […]
Sex Is Zero 2 / സെക്സ് ഈസ് സീറോ 2 (2007)
എംസോൺ റിലീസ് – 3310 ഭാഷ കൊറിയൻ സംവിധാനം Tae-yun Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.0/10 Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ് സീറോ 2.2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ് സീറോയുടെ സീക്വലാണ് ഈ ചിത്രംലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ […]
Switch / സ്വിച്ച് (2023)
എംസോൺ റിലീസ് – 3304 ഭാഷ കൊറിയൻ സംവിധാനം Ma Dae-Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.0/10 ജീവിതത്തിൽ ഒരിക്കൽ തിരഞ്ഞെടുക്കാതിരുന്ന ജീവിതം പിന്നീടൊരിക്കൽ കിട്ടിയാലോ? കോടീശ്വരനും പ്രസിദ്ധ നടനുമായിരുന്ന ഒരാൾക്ക് സാധാരണക്കാരനിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാൻ കഴിയുമോ? അത്തരത്തിൽ Ma Dae-Yoon ന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സ്വിച്ച്. ഒരു പ്രസിദ്ധ നടനാണ് Park Kang. പ്രസിദ്ധ നടനാണെങ്കിലും ഡേറ്റിങ് സ്കാൻഡൽ ഉണ്ടാക്കുന്നതിൽ കുറവൊന്നുമില്ല. […]
Island / ഐലൻഡ് (2022)
എംസോൺ റിലീസ് – 3248 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ സജിത്ത് ടി. എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.9/10 Lee Da-Hee, Kim Nam-Gil, Cha Eun-Woo എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി Korean streaming platform ആയ Tving ലൂടെ 2022 ൽ പുറത്തിറങ്ങിയ ഒരു Action-Horror-Fantasy സീരീസാണ് ഐലൻഡ്. കോടീശ്വരനായ ദേഹാൻ ഗ്രൂപ്പ് ചെയർമാന്റെ ഒരേയൊരു മകളാണ് വോൻ മി-ഹൊ. തന്നിഷ്ടക്കാരിയായ വോൻ മി-ഹൊയെ കുടുംബക്കാർക്ക് വലിയ താല്പര്യമില്ല. പ്രത്യേകിച്ച് ആന്റിക്ക്. അവൾക്ക് […]
Soulmate / സോൾമേറ്റ് (2023)
എംസോൺ റിലീസ് – 3242 ഭാഷ കൊറിയൻ സംവിധാനം Young-Keun Min പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. എന്തും തുറന്ന് പറയാനും എന്തിനും കൂടെ നിക്കുന്ന ഒരു സുഹൃത്ത്. ഇതുപോലെ 2 പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് 2023-ൽ Min Yong-Geun ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾമേറ്റിലൂടെ പറയുന്നത്. ഒരു Art Museum നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രം വരച്ച ഹാ-ഉനിനെ […]
20th Century Girl / 20ത് സെഞ്ച്വറി ഗേൾ (2022)
എംസോൺ റിലീസ് – 3194 ഭാഷ കൊറിയൻ സംവിധാനം Woo-ri Bang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]
Be My Boyfriend / ബീ മൈ ബോയ്ഫ്രണ്ട് (2021)
എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]