എംസോൺ റിലീസ് – 2781 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Banshee Season 1 / ബാൻഷീ സീസൺ 1 (2013)
എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]
Gangs of London Season 1 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 1 (2020)
എംസോൺ റിലീസ് – 2700 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് […]
Sweet Tooth Season 1 / സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]
Mare of Easttown (Miniseries) / മെയർ ഓഫ് ഈസ്റ്റ്ടൗൺ (മിനിസീരീസ്) (2021)
എം-സോണ്‍ റിലീസ് – 2541 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ സാമിർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.4/10 കെയ്റ്റ് വിൻസ്ലെറ്റ് പ്രധാന വേഷത്തിലെത്തി HBO യിൽ സംപ്രേഷണം ചെയ്യുന്ന മിനിസീരീസായ ‘മെയർ ഓഫ് ഈസ്റ്റ്ടൗൺ’. പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. മെയർ ശീഹൻ എന്ന […]
Nobody / നോബഡി (2021)
എം-സോണ്‍ റിലീസ് – 2515 ഭാഷ ഇംഗ്ലീഷ് സംവിധാനം Ilya Naishuller പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് […]
Kairos / കൈറോസ് (2020)
എം-സോണ്‍ റിലീസ് – 2512 ഭാഷ കൊറിയൻ സംവിധാനം Park Seung-Woo പരിഭാഷ സാമിർ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 8.0/10 സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് […]
Dirty Hari / ഡർട്ടി ഹരി (2020)
എം-സോണ്‍ റിലീസ് – 2387 ഇറോടിക് ഫെസ്റ്റ് – 14 ഭാഷ തെലുഗു സംവിധാനം M.S. Raju പരിഭാഷ സാമിർ ജോണർ റൊമാൻസ് 5.7/10 2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് […]