• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Taking Lives / ടേക്കിങ് ലൈവ്‌സ് (2004)

June 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 1734 ഭാഷ ഇംഗ്ലീഷ് സംവിധാനം D.J. Caruso പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 ഒരു FBI ഏജന്റായി ആൻജെലിന ജോളി കേന്ദ്ര കഥാപത്രത്തിലെത്തുന്ന ത്രില്ലെർ ചിത്രമാണ് ‘Taking Lives’. വളരെ നിർണായകമായ ഒരു കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏജന്റ് സ്കോട്ട് മോണ്ട്റിയലിലേക്ക് എത്തുന്നത്. ആൾക്കാരെ തിരഞ്ഞുപിടിച്ചു കൊലചെയ്തതിനു ശേഷം അവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിക്കുന്ന ഒരു സീരിയൽ കില്ലർ നോർത്ത് അമേരിക്കയിലുള്ളതായി അറിയുന്നു. പോലീസായ ഹ്യൂഗോ ലെക്ലെയറിന് […]

The Boy / ദി ബോയ് (2016)

May 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 1619 ഭാഷ ഇംഗ്ലീഷ് സംവിധാനം William Brent Bell പരിഭാഷ സുമന്ദ് മോഹൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.0/10 ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ്‌ ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. […]

La Mante / ലാ മാന്റേ (2017)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]

A Pure Formality / എ പ്യൂവർ ഫോർമാലിറ്റി (1994)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1457 ത്രില്ലർ ഫെസ്റ്റ് – 64 ഭാഷ ഫ്രഞ്ച് സംവിധാനം Giuseppe Tornatore പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 വിശ്വവിഖ്യാത സംവിധായകൻ Guiseppe Tornatore യുടെ മറ്റൊരു സംവിധാന സംരംഭം. കഥ ആരംഭിക്കുന്നത് ഒരു തോക്കിൽനിന്നും കേൾക്കുന്ന വെടിയൊച്ചയോടെയാണ്. കുറച്ചു സമയത്തിനുശേഷം പോലീസുകാർ ID കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നു. തനിക്ക് തിരിച്ച് വീട്ടിൽ പോകണമെന്ന് ആയാൾ വാശിപിടിക്കുമ്പോൾ ഇൻസ്‌പെക്ടർ വരുന്നതുവരെ കാത്തിരിക്കാൻ പോലീസുകാർ […]

May God Save Us / മേ ഗോഡ് സേവ് അസ് (2016)

March 25, 2020 by Shyju S

എം-സോണ്‍ റിലീസ് – 1442 ത്രില്ലർ ഫെസ്റ്റ് – 49 ഭാഷ സ്‌പാനിഷ്‌ സംവിധാനം Rodrigo Sorogoyen പരിഭാഷ സുമന്ദ് മോഹൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 7.1/10 2011 വേനൽക്കാലത്ത് പോപ്പ് 14മന്റെ സ്‌പെയിൻ സന്ദർശനത്തോടനുബന്ധിച്ചാണ് കഥ നടക്കുന്നത്. നഗരത്തിൽ വൃദ്ധയായ സ്ത്രീകൾ ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നത് അധികാരികൾക്ക് വലിയ തലവേദനയാകുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന റൊസാരിയോക്കും, വെലാർഡോക്കും യാതൊരുവിധ തെളിവുകളും ലഭിക്കുന്നില്ല. വീണ്ടും സമാനരീതിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ആരാണ് ഈ കൊലകൾക്കെല്ലാം പിന്നിൽ? തങ്ങൾക്കുണ്ടാകുന്ന മാനസിക […]

The Looming Storm / ദ ലൂമിങ് സ്റ്റോം (2017)

February 21, 2020 by Shyju S

എം-സോണ്‍ റിലീസ് – 1386 ത്രില്ലർ ഫെസ്റ്റ് – 21 ഭാഷ മാൻഡറിൻ സംവിധാനം Yue Dong പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം 6.5/10 2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് “The Looming Storm”. ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ‘യു ഗുവോയി’. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന […]

The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)

February 3, 2020 by Shyju S

എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]