എം-സോണ്‍ റിലീസ് – 1380 ത്രില്ലർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ഡ്രാമ, വാർ 8.5/10 ഏപ്രിൽ – 1917 ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അവിചാരിതമായി ജർമ്മനി യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു. ഈ അവസരം മുതലാക്കി മുന്നേറാൻ ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ബറ്റാലിയൻ തീരുമാനിക്കുന്നു. എന്നാൽ ജർമ്മനി പിന്മാറിയതല്ല മറിച്ച് അത് ഒരു യുദ്ധ തന്ത്രമാണ് എന്ന് മനസ്സിലാക്കിയ ജനറൽ […]
Togo / ടോഗോ (2019)
എം-സോണ്‍ റിലീസ് – 1363 ഭാഷ ഇംഗ്ലീഷ് സംവിധാനം Ericson Core പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ. കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് […]
Finding Dory / ഫൈൻഡിങ് ഡോറി (2016)
എം-സോണ്‍ റിലീസ് – 1347 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton, Angus MacLane പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി 7.3/10 2003 ൽ പുറത്തിറങ്ങിയ പിക്സാർ ആനിമേഷൻ സ്റ്റുഡിയോസിന്റെഫൈൻഡിങ് നീമോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഫൈൻഡിങ് ഡോറി ഷോർട്ട്-ടേം മെമ്മറി ലോസ്സ് രോഗമുള്ള ഡോറി എന്ന ബ്ലൂ ടാങ് മീനിന്പെട്ടെന്ന് തന്റെ മാതാപിതാക്കളെ ഓർമ്മ വരുന്നു. ഉടനെ തന്നെ അവളുടെ സുഹൃത്തുക്കളായ മാർലിനെയും നീമോയെയും പറഞ്ഞ് നിർബന്ധിപ്പിച്ച് മൂവരും ചേർന്ന് കടലിലേയ്ക്ക് […]
Finding Nemo / ഫൈൻഡിങ് നീമോ (2003)
എം-സോണ്‍ റിലീസ് – 1346 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton, Lee Unkrich പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, കോമഡി, ആനിമേഷന്‍ Info 26968E916E7D5BDE409CB068DA657E87F0B12C6F 8.1/10 ക്ലൗൺ ഫിഷായ മാർലിന്റെ മകൻ നീമോയെ മുങ്ങൽ വിദഗ്ദ്ധന്മാര് പിടിച്ചോണ്ട് പോയപ്പോൾ മകനെ രക്ഷിക്കാനായി മാർലിന്‍ വളരെയധികം ഭയക്കുന്ന പുറം കടലിലേയ്ക്ക് നീന്തി പോകുന്നു. വഴിയിൽ വെച്ച് വായാടിയായ ബ്ലൂ ടാങ് (പാരകാന്തുറസ്) മത്സ്യമായ ഡോറി കടന്നു വന്നു.അതിന് ശേഷം ഇരുവരും ചേർന്ന് നീമോയെ അന്വേഷിച്ചിറങ്ങുന്നതാണ് കഥാതന്തു. 2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ […]
The Terminator / ദ ടെർമിനേറ്റർ (1984)
എം-സോണ്‍ റിലീസ് – 1332 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.5/10 ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്ൽ റീസ് ആയും വേഷമിടുന്നു. വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന […]
Back to the Future Part III / ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990)
എംസോൺ റിലീസ് – 1313 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.4/10 1990-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബാക്ക് […]
Back to the Future Part II / ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)
എംസോൺ റിലീസ് – 1312 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.8/10 1989-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ. ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് […]
Crawl / ക്രോൾ (2019)
എംസോൺ റിലീസ് – 1289 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Aja പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ഡ്രാമ, ഹൊറര്‍ 6.1/10 അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു […]