• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ragnarok – Season 2 / റാഗ്നറോക്ക് – സീസൺ 2 (2021)

June 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2609 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ […]

Jumanji: Welcome to the Jungle / ജുമാൻജി: വെൽക്കം ടു ദ ജംഗിൾ (2017)

April 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2509 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.9/10 2017-ൽ ജേക്ക് കാസ്ദാൻ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഫാന്റസി അഡ്വഞ്ചർ കോമഡി സിനിമയാണ് ജുമാൻജി: വെൽക്കം ടു ദ ജംഗിൾ ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാട്ട്, കാരെൻ ഗില്ലൻ,നിക് ജോൺസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത, വ്യത്യസ്ത സ്വഭാവക്കാരായ നാല് ഹൈസ്കൂൾ സഹപാഠികൾ ഒരു സാഹചര്യത്തിൽ ജുമാൻജി […]

Godzilla vs. Kong / ഗോഡ്സില്ല vs. കോങ് (2021)

April 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2491 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് & ഗിരി പി എസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.8/10 ലെജൻഡറി പിക്ചേഴിന്റെ ബാനറിൽ, ആദം വിംഗാർഡിന്റെ സംവിധാനത്തിൽ 2021 യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. മോൺസ്റ്റർ യൂണിവേഴ്സിസ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യം 3 ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗോഡ്സില്ലയും കോങും ഈ ചിത്രത്തിൽ ഒന്നിച്ച് വരുന്നു എന്നത് കൊണ്ട് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷകൾ […]

Due Date / ഡ്യൂ ഡേറ്റ് (2010)

March 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2461 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 6.5/10 ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൽ, 2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി റോഡ് മൂവിയാണ് ഡ്യൂ ഡേറ്റ്. റോബർട്ട്‌ ഡൗണി ജൂനിയറും, സാക്ക് ഗാലിഫിനാക്കിസുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. […]

Kong: Skull Island / കോങ്: സ്കൾ ഐലൻഡ് (2017)

March 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2448 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Vogt-Roberts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.6/10 ജോർഡൻ വോഗ്-റോബർട്ട്സിന്റെ സംവിധാനത്തിൽ, ടോം ഹിഡിൽസ്റ്റൺ, സാമുവൽ എൽ ജാക്സൺ, ബ്രീ ലാർസൺ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു മോൺസ്റ്റർ സിനിമയാണ്കോങ്: സ്കൾ ഐലൻഡ്. കിംഗ് കോങ് ഫ്രാഞ്ചൈസിന്റെ റീബൂട്ടും, ലെജൻഡറിയുടെ മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ രണ്ടാമത്തെ സിനിമയുമാണിത്. ഒരു കൂട്ടം ശാസ്ത്രജ്ഞരും സൈനികരും ഒരു മിഷന്റെ ഭാഗമായി ഒരു […]

Monster Hunter / മോൺസ്റ്റർ ഹണ്ടർ (2020)

February 19, 2021 by Vishnu

എം-സോണ്‍ റിലീസ് – 2433 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.3/10 പോള്‍ ഡബ്ല്യു. എസ്. ആന്‍ഡേഴ്സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില്ല യോവോവിച്ച്‌, ടോണി ജാ, ടി. ഐ, റോണ്‍ പേൾമന്‍, മെഗാൻ ഗുഡ്, ഡീഗോ ബോണീറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ക്യാപ്‌കോം നിര്‍മിച്ച വീഡിയോ ഗെയിം സീരീസിനെ ആസ്പദമാക്കിട്ടാണ് ഈ […]

Searching / സെർച്ചിങ് (2018)

February 1, 2021 by Vishnu

എം-സോണ്‍ റിലീസ് – 2414 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.6/10 അനീഷ് ചഗന്തി സംവിധാനം ചെയത് 2018-ൽ പുറത്തിറങ്ങിയ ഈ ത്രില്ലർ സിനിമ, പല പല ഡെസ്ക്ടോപ്പിലൂടെയും, മൊബൈലുകളുടെയും, സ്‌ക്രീനിലൂടെയും, പണ്ട് റെക്കോർഡ് ചെയ്തു വെച്ച വീഡിയോകളിലൂടെയും, സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന മൾട്ടീമീഡിയ ഫയലുകളിലൂടെയും, CCTV ഫുറ്റേജുകളിലൂടെയുമാണ് മുഴുവൻ കഥയും കാണികളിലേക്ക് എത്തിക്കുന്നത്. ഭാര്യയുടെ അകാല മരണത്തെ തുടർന്ന് തന്റെ മകൾ മാർഗോയുമായി […]

Jamón, Jamón / ഹാമോൺ ഹാമോൺ (1992)

January 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 9
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]