• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Wheel of Time – Season 01 / ദ വീൽ ഓഫ് ടൈം – സീസൺ 01 (2021)

November 24, 2021 by Vishnu

എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]

Brothers / ബ്രദേഴ്‌സ്‌ (2009)

November 16, 2021 by Vishnu

എംസോൺ റിലീസ് – 2851 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ഭാര്യയും 2 പെൺമക്കളും അടങ്ങിയ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ആളാണ് ക്യാപ്റ്റൻ സാം കെഹിൽ. സാമിന്റെ സഹോദരനാണ് ടോമി. മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ടോമിയെ, സാമിന്റെ ഭാര്യ ഗ്രേസിനും മക്കൾക്കും ഇഷ്ടമല്ലായിരുന്നു. ഒരു നാൾ അഫ്‌ഗാനിസ്ഥാനിലേക്ക് പോകേണ്ടി വരുന്ന സാം അവിടെ വെച്ചൊരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് നാട്ടിലറിയുന്നു. സാമിന്റെ മരണത്തോടെ […]

Sicario: Day of the Soldado / സികാരിയോ: ഡേ ഓഫ് ദ സോൾദാദോ (2018)

November 9, 2021 by Vishnu

എംസോൺ റിലീസ് – 2844 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Stefano Sollima പരിഭാഷ ഷൈജു എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 2015-ൽ ഡെനിസ് വില്ലെന്യൂവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വളരയെധികം പ്രശംസകൾ ഏറ്റുവാങ്ങിയ സികാരിയോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “സികാരിയോ: ഡേ ഓഫ് ദ സോൾദാദോ.” അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെയായി അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളിൽ മെക്സിക്കൻ ഡ്രഗ് മാഫിയയ്ക്കുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. അവരുടെ പങ്കും […]

Jumanji: The Next Level / ജുമാൻജി: ദ നെക്സ്റ്റ് ലെവൽ (2019)

October 2, 2021 by Vishnu

എംസോൺ റിലീസ് – 2799 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 പഠിത്തമൊക്കെ പൂർത്തിയാക്കി ഇപ്പോൾ പല സ്ഥലങ്ങളിൽ കഴിയുകയാണ് സ്പെൻസറും, ഫ്രിഡ്ജും, ബെഥനിയും, മാർത്തയും. ഒരു ദിവസം തന്റെ കൂട്ടുകാർ അറിയാതെ സ്പെൻസർ ജുമാൻജി ഗെയിമിന്റെ അകത്തേക്ക് തനിച്ച് പോയ കാര്യം മനസ്സിലാക്കിയ അവന്റെ കൂട്ടുകാർ അവനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആ ഗെയിമിലേക്ക് വീണ്ടും പോകൂന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർക്ക് അവരുടെ കഥാപാത്രങ്ങളെ […]

Raya and the Last Dragon / റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ (2021)

September 8, 2021 by Vishnu

എംസോൺ റിലീസ് –2763 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Hall & Carlos López Estrada പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 7.4/10 കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. […]

Mama / മമാ (2013)

September 8, 2021 by Vishnu

എംസോൺ റിലീസ് – 2762 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 6.2/10 5 കൊല്ലം മുൻപ് കാണാതായ തന്റെ സഹോദരനെയും അയാളുടെ 2 പെൺകുഞ്ഞുങ്ങളെയും അന്വേഷിച്ചു നടക്കുകയാണ് ലൂക്കാസും കാമുകി അനബെല്ലും. അങ്ങനെ അന്വേഷണത്തിനൊടുവിൽ വിജനമായ കാട്ടിലെ ഒരു വീട്ടിൽ വെച്ച് ആ കുഞ്ഞുങ്ങളെ അവർ കണ്ടെത്തി. പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലൂക്കാസും അനബെല്ലും മനസ്സിലാക്കുന്നു, ആ രണ്ട് കുട്ടികള്‍ മമാ എന്ന് […]

Timeline / ടൈംലൈൻ (2014)

September 8, 2021 by Vishnu

എംസോൺ റിലീസ് – 2761 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു. കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ […]

Don’t Breathe 2 / ഡോണ്ട് ബ്രീത്ത് 2 (2021)

September 3, 2021 by Vishnu

എംസോൺ റിലീസ് – 2752 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodo Sayagues പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഹൊറർ, ത്രില്ലർ 6.3/10 Rodo Sayagues-ന്റെ സംവിധാനത്തിൽ 2021 യിൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ വന്ന ചിത്രമാണ് ഡോണ്ട് ബ്രീത്ത് 2. 2016 യിൽ ഇറങ്ങി വൻ വിജയമായ ആദ്യ ഭാഗത്തിലെ വില്ലനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്തിലെ പോലെ ഒട്ടും മുഷിപ്പിക്കാതെയുള്ള അവതരണമാണ് ഈ ചിത്രത്തിന്റെയും മേന്മ. അധികം ആൾതാമസം ഇല്ലാത്തൊരിടത്തു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 10
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]