എം-സോണ്‍ റിലീസ് – 575 കൂബ്രിക്ക് ഫെസ്റ്റ് – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ, വാര് 8.3/10 Gustav Hasford ന്റെ “The short timers” എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് Full Metal Jacket. വിയറ്റ്നാം യുദ്ധത്തിന്റെ കഥ പറയുന്ന ഈ യുദ്ധവിരുദ്ധ സിനിമ പ്രധാനമായും നോക്കുന്നത് ഒരു മനുഷ്യനെ എങ്ങനെയാണു ക്രൂരനായ കണ്ണിൽ ചോരയില്ലാത്ത അനുസരണ ശീലമുള്ള യന്ത്രമാക്കി മാറ്റുന്നത് എന്നതാണ്. യുദ്ധത്തിന്റെ […]
The Shining / ദി ഷൈനിംങ് (1980)
എം-സോണ്‍ റിലീസ് – 574 കൂബ്രിക്ക് ഫെസ്റ്റ്-1 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി ജോണർ ഡ്രാമ, ഹൊറര്‍ 8.4/10 സ്റ്റാന്‍ലീ കുബ്രിക്കിന്റെ ഏറ്റവും പ്രസിദ്ധമായ ഹൊറര്‍ മൂവിയാണ് ‘ദി ഷൈനിംങ് (1980)’ . സ്റ്റീഫൻ കിംങിന്റെ ‘ദി ഷൈനിംങ്’ എന്ന പേരിലുള്ള നോവലാണ് കുബ്രിക് അതെ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൊരിരിടത്ത് സ്ഥിതി ചെയ്യുന്ന ഓവര്‍ലുക്ക് ഹോട്ടല്‍ ഓഫ് സീസണായ നവംബര്‍ മുതല്‍ മേയ് മാസം വരെ അടച്ചിടാറുണ്ട്. […]
The Corpse Of Anna Fritz / ദ കോർപ്സ് ഓഫ് അന്ന ഫ്രിറ്റ്സ് (2015)
എം-സോണ്‍ റിലീസ് – 573 ഭാഷ സ്പാനിഷ് സംവിധാനം ഹെക്ടര്‍ ഹെര്‍ണാണ്ടസ് വിസെന്‍സ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, ത്രില്ലര്‍ 5.9/10 യുവ മനസ്സുകളെ കീഴടക്കിയ പ്രമുഖ നടി പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി മരണമടയുന്നു.. മരണ കാരണം അവ്യക്തമായതിനെ തുടർന്ന് അടുത്ത ദിവസം പോസ്റ്റുമാർട്ടം നടത്തുന്നതിന് വേണ്ടി അവളുടെ ശവ ശരീരം പ്രമുഖ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്നു. അവിടെ അസിസ്റ്റന്റ് nurse ആയി ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ അവളുടെ മൃത ശരീരത്തിന്റെ ഫോട്ടോ എടുത്ത് അയാളുടെ […]
War For The Planet Of The Apes / വാര് ഫോര്‍ ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2017)
എം-സോണ്‍ റിലീസ് – 572 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ വിഷ്ണു. പി.എല്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചര്‍, ഡ്രാമ. 7.4/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES. സിമിയൻ ഫ്ലൂ […]
Dawn of the Planet of the Apes / ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)
എം-സോണ്‍ റിലീസ് – 571 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ ഷഹന്‍ഷ. സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 7.6/10 2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു […]
Harry Potter And The Deathly Hallows: Part 1 / ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ്: പാർട്ട് 1 (2010)
എം-സോണ്‍ റിലീസ് – 570 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് യേറ്റ്സ് പരിഭാഷ അഖിൽ കോശി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.7/10 ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ […]
The Illusionist / ദി ഇല്ല്യൂഷ്യനിസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 569 ഭാഷ ഇംഗ്ലീഷ് സംവിധാനം നീൽ ബർഗർ പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 7.6/10 2006 ഇൽ എഡ്വേർഡ് നോർട്ടനെ കേന്ദ്ര കഥാപാത്രമാക്കി നീൽ ബർഗർ തിരക്കഥയും,സംവിധാനവും നിർവഹിച്ച അമേരിക്കൻ ചിത്രമാണ് ദി ഇല്ല്യൂഷ്യനിസ്റ്റ്“EISENHIEM THE ILLUSIONIST”എന്ന സ്റ്റീവൻ മിൽ ഹോസ്റ്ററിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈസേനഹിം എന്ന കുട്ടി മാന്ത്രികൻ ഡച്ച് രാജകുമാരി സോഫിയുമായി ആർദ്ര പ്രണയത്തിലാകുകയും ഇതറിഞ്ഞ രാജ്യ ഭടന്മാർ സോഫിയയെ അവനിൽ നിന്ന് […]
North By Northwest / നോർത്ത് ബൈ നോർത്ത് വെസ്റ്റ് (1959)
എം-സോണ്‍ റിലീസ് – 568 ഭാഷ ഇംഗ്ലീഷ് സംവിധാനം ആല്‍ഫ്രെഡ് ഹിച്ച്കോക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ അഡ്വെഞ്ചർ, മിസ്റ്ററി, ത്രില്ലർ 8.3/10 ന്യൂയോർക്കിലെ സിറ്റി ഹോട്ടൽ ബാറിൽ സുഹൃത്തുക്കളോടപ്പം ഇരിക്കുകയായിരുന്ന റോജർ തോൺ ഹിൽ. ആരോ ഇതിനിടയിൽ ജോർജ് കാപ്ലിൻ എന്നു വിളിക്കുന്നു അതേ സമയം തന്നെ തോൺഹിൽ ബാറിലെ പയ്യനെ ഒരു സംശയം ചോദിക്കാൻ വിളിക്കുന്നു. പെട്ടന്ന് തോൺഹിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തന്റെ നിരപരാധിത്വം തെളീക്കാനുളള തത്രപ്പാടിൽ കെട്ടുമറിഞ്ഞു കിടക്കുന്ന ഒരു വലിയ […]