• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Late Autumn / ലേറ്റ് ഓട്ടം (2010)

September 12, 2020 by Asha

എം-സോണ്‍ റിലീസ് – 2057 ഭാഷ ഇംഗ്ലീഷ്, മാൻഡരിൻ, കൊറിയൻ സംവിധാനം Kim Tae-yong പരിഭാഷ നാസിം ഇർഫാൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 തൻ്റെ ഭർത്താവിൻ്റെ കൊലപാതകത്തെത്തുടർന്ന് ഏഴു വർഷമായി ജയിലിൽ കഴിയുന്ന അന്നാ ചെന്നിന് അമ്മ മരിച്ചതിനെ തുടർന്ന് 72 മണിക്കൂർ പരോൾ കിട്ടുന്നു. ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിചാരിതമായി പരിചയപ്പെടുന്ന ഹൂൺ എന്ന ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലാകുന്നു. ഒരു കൊറിയൻ യുവാവും ചൈനീസ് യുവതിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടുന്നതിനാൽ കൊറിയൻ,മാൻഡറിൻ,ഇംഗ്ലീഷ് എന്നീ ഭാഷകൾ […]

In the valley of Elah / ഇൻ ദ വാലി ഓഫ് എലാ (2007)

September 12, 2020 by Asha

എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക്‌ ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]

Khamoshi: The Musical / ഖാമോഷി ദ മ്യൂസിക്കൽ (1996)

September 12, 2020 by Asha

എം-സോണ്‍ റിലീസ് – 2055 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് 7.5/10 സഞ്ജയ്‌ ലീല ബന്‍സാലി ആദ്യമായി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം മൂകരും ബധിരരുമായ ദമ്പതികള്‍ക്ക് ജനിക്കുന്ന ആനി ജോസഫ്‌ ബ്രിഗാന്‍സ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ജനനം മുതല്‍ മാതാപിതാക്കളുടെ നിശബ്ദതയിലും മുത്തശ്ശിയുടെ സംഗീതത്തിനും ഇടയില്‍ രണ്ടായി വിഭജിച്ചു പോയ ലോകമായിരുന്നു അവളുടേത്‌. സ്വന്തം മാതാപിതാക്കള്‍ക്ക് അവള്‍ ഒരു മകളെക്കാളുപരി അവരുടെ ശബ്ദമായിരുന്നു. ബാല്യം യൗവനത്തിന് വഴിമാറുമ്പോൾ, അവള്‍ക്ക് ജീവിതത്തില്‍ […]

Bell Bottom / ബെൽ ബോട്ടം (2019)

September 12, 2020 by Asha

എം-സോണ്‍ റിലീസ് – 2054 ഭാഷ കന്നഡ സംവിധാനം Jayatheertha പരിഭാഷ വില്യം വി ഷെല്ലി ജോണർ കോമഡി, ത്രില്ലർ 8.4/10 2019-ൽ കന്നഡയിൽ പുറത്തിറങ്ങിയ ചിത്രമാണ് ബെൽബോട്ടം. 1970-80 കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു ഡിറ്റക്ടീവ് കഥയാണിത്. ഒരു പോലീസുകാരന്റെ മകനാണ് ഈ കഥയിലെ നായകൻ ദിവാകര. കുട്ടിക്കാലം മുതൽക്കേ ഒരു ഡിറ്റക്ടീവ് ആകാനായിരുന്ന ദിവാകറിൻ്റെ ആഗ്രഹം. എന്നാൽ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ദിവാകരൻ  ഒരു പോലീസ് കോൺസ്റ്റബിളാകുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒരു കവർച്ചയുമായി […]

Darr / ഡർ (1993)

September 11, 2020 by Asha

എം-സോണ്‍ റിലീസ് – 2053 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ശ്രീഹരി പ്രദീപ്‌ ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 1993 ൽ യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യൻ മനശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഡർ :എ വയലെന്റ് ലവ് സ്റ്റോറി. ജൂഹി ചൗള, സണ്ണി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുമ്പോൾ വില്ലൻ ആയി എത്തുന്നത് ഷാരൂഖ് ഖാനാണ്. നായകനെക്കാൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വില്ലൻ കഥാപാത്രം  ഷാരൂഖ് […]

Bound / ബൗണ്ട് (1996)

September 11, 2020 by Asha

എം-സോണ്‍ റിലീസ് – 2052 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski, Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, റൊമാൻസ്, ത്രില്ലർ 7.3/10 ‘ദ മേട്രിക്സി’ന്റെ സൃഷ്ടാക്കളായ വാച്ചോവ്സ്കി സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബൗണ്ട്’. രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധവും വലിയൊരു തുക സ്വന്തമാക്കാൻ അവർ നടപ്പാക്കുന്ന പദ്ധതിയുമാണ് ചിത്രത്തിന്റെ പ്രമേയം.മോഷ്ടാവും ലെസ്ബിയനുമായ കോർക്കി എന്ന യുവതി ജയിലിൽ നിന്നിറങ്ങി നഗരത്തിൽ പുതിയൊരു അപ്പാർട്ട്മെന്റ് വാടകക്ക് എടുക്കുന്നു. അവിടെ വച്ച് […]

Young Ahmed / യങ് അഹമ്മദ് (2019)

September 11, 2020 by Asha

എം-സോണ്‍ റിലീസ് – 2051 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne & Luc Dardenne പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ഡ്രാമ 6.4/10 അഹമ്മദ് നല്ലൊരു കുട്ടിയായിരുന്നു. ഈയിടെയാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. അവന്റെ മുറിയിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ ഇപ്പോൾ കാണാനില്ല. വീഡിയോ ഗെയിം കളികളില്ല, മാത്രവുമല്ല അമ്മയുടെ വീഞ്ഞു കുടിയും, പെങ്ങളുടെ വസ്ത്രധാരണവും എല്ലാം അവനിഷ്ടപ്പെടുന്നില്ല. അതെല്ലാം തെറ്റാണെന്നാണ്  അവന്റെ വിശ്വാസം അവനെ പഠിപ്പിക്കുന്നത്. അത് […]

Beauty and the beast / ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് (2017)

September 11, 2020 by Asha

എം-സോണ്‍ റിലീസ് – 2050 ഭാഷ ഇംഗ്ലീഷ് സംവിധാനം Bill Condon പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാമിലി, ഫാൻ്റസി, മ്യൂസിക്കൽ 7.1/10 മുത്തശ്ശിക്കഥകൾ ഇഷ്ടമുള്ളവരാണ് നമ്മൾ എല്ലാവരും. സുന്ദരിയുടേയും രാക്ഷസന്റെയും കഥ ചെറുപ്പത്തിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.1991ൽ പുറത്തിറങ്ങിയ  ഡിസ്‌നിയുടെ 2D ആനിമേഷൻ ചിത്രം ആയ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിന്റെ ലൈവ് ആക്ഷൻ ആവിഷ്‌കാരമാണ് ഈ ചിത്രം. സമ്പന്നതയുടെ ധാരാളിത്തത്തിൽ അഹങ്കരിച്ചു നടന്ന രാജകുമാരൻ, തന്റെ വിരുന്നിനിടയിൽ കൊടുങ്കാറ്റിൽ നിന്നും മഴയിൽ നിന്നും അഭയം യാചിച്ചുകൊണ്ട് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 36
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]