എം-സോണ്‍ റിലീസ് – 502 ഭാഷ ഇംഗ്ലീഷ് സംവിധാനം റിച്ചാർഡ് ഷെങ്ക്മാന്‍ പരിഭാഷ മിഥുന് സി എം ജോണർ സയ-ഫി, ഡ്രാമ 7.9/10 2007ൽ പുറത്തിറങ്ങിയ വളരെ വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് “മാൻ ഫ്രം എർത്ത് ” ചിത്രത്തിന്റെ കഥാസാരം ഇങ്ങനെയാണ്: തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന യൂണിവെർസിറ്റി പ്രൊഫസർ ജോണ്‍ ഓൾഡ്മാന്റെ വസതിയിൽ, അദ്ദേഹത്തെ യാത്രയാക്കാൻ കുറച്ചു സുഹൃത്തുക്കൾ ഒത്തുകൂടുന്നു. അവർ ഈ പിരിഞ്ഞുപോകലിന്റെ കാരണം അന്വേഷിക്കുന്നു; പക്ഷെ വ്യക്തമായ ഉത്തരം […]