എം-സോണ്‍ റിലീസ് – 440 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ 8.3/10 സത്യജിത് റേ സംവിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപരാജിതോ. അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിതോ എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്[1]. അപുവിന്റെ ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ് ഈ ചലച്ചിത്രം […]
Suicide Club / സൂയിസൈഡ് ക്ലബ് (2001)
എം-സോണ്‍ റിലീസ് – 452 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ ഷാൻ വി. എസ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.6/10 കൊറിയന്‍ സിനിമകള്‍, ടോറന്റിനോ സിനിമകളൊക്കെ വയലന്‍സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട് നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ […]
Miracle in Cell No. 7 / മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)
എം-സോണ്‍ റിലീസ് – 439 ഭാഷ കൊറിയൻ സംവിധാനം Hwan-kyung Lee പരിഭാഷ സിദ്ധീഖ് അബൂബക്കർ, ജിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 8.2/10 ‘ലീ ഹ്വാന്‍ ക്യുംഗ്’ സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ കോമഡി-ഡ്രാമയാണ് ‘മിറാക്കിള്‍ ഇന്‍ സെല്‍ നം. 7’ (7-beon-bang-ui seon-mul). Ryu Seung-ryong, Kal So-won, Park Shin-hye തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള ഒരു മനുഷ്യന് ചെയ്യാത്ത കുറ്റത്തിന് തടവിലാവുകയും, ഇതറിഞ്ഞ് മനസ്സലിയുന്ന തടവറയിലെ […]
Pee Mak / പീ മാക് (2013)
എം-സോണ്‍ റിലീസ് – 438 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ ഷഫീക്ക് എ. പി ജോണർ ഹൊറർ, കോമഡി 7.3/10 Banjong Pisanthanaku സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ‘തായ്- കോമഡി-ഹൊറര്‍’ ചിത്രമാണ് ‘പീ മാക്’ (Phi Mak Phra Khanong). പട്ടാളത്തില്‍ ജോലി ചെയ്യുന്ന ‘മാക്’, സഹപ്രവര്‍ത്തകരായ തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് […]
The Invisible Guest / ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)
എം-സോണ്‍ റിലീസ് – 437 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.0/10 ‘ദി ബോഡി (2012)‘ എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘ (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. […]
The Match Factory Girl / ദി മാച്ച് ഫാക്റ്ററി ഗേള്‍ (1990)
എം-സോണ്‍ റിലീസ് – 436 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismaki പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, കോമഡി 7.6/10 അകി കൗരിസ്മാക്കി സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ഫിന്നിഷ് ചിത്രമാണ് ‘ദി മാച്ച് ഫാക്റ്ററി ഗേള്‍’ (Tulitikkutehtaan tyttö). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെ ജീവിതവും, തന്നെ ചതിച്ച പുരുഷനോടുള്ള അവളുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ഐരിസിനെ അവതരിപ്പിക്കുന്നത് ‘Kati Outinen’ ആണ്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ […]
10 Cloverfield Lane / 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ൻ (2016)
എം-സോണ്‍ റിലീസ് – 435 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ രാഹുൽ രാജ് ജോണർ ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 Dan Trachtenberg സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍-സൈക്കോ ത്രില്ലറാണ് ’10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍’. ഈ സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. ജോണ്‍ ഗുഡ്മാന്, മേരി എലിസബത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കാര്‍ അപകടത്തിന് ശേഷം ഒരു ഭൂഗര്‍ഭ നിലവറയ്ക്കുള്ളില്‍ രണ്ട് മനുഷ്യര്‍ക്കൊപ്പം ബോധം തെളിയുന്ന ഒരു […]
Tricks [Sztuczki] / ട്രിക്ക്സ് (2007)
എം-സോണ്‍ റിലീസ് – 434 ഭാഷ പോളിഷ് സംവിധാനം Andrzej Jakimowski പരിഭാഷ മോഹനൻ കെ. എം ജോണർ കോമഡി, ഡ്രാമ 7.1/10 ആന്ദ്രേജ് ജകിമോസ്ക്കി നിര്‍മ്മിച്ച് അദ്ദേഹം തന്നെ കഥയെഴുതി സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ പോളിഷ് ചിത്രമാണ് ‘ട്രിക്ക്സ്’. വേര്‍പിരിഞ്ഞ അച്ഛനെയും അമ്മയെയും, വിധിയെ വെല്ലുവിളിച്ച് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന 6 വയസ്സുകാരന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഇതിനായി ‘Events sets in Motion’ എന്ന ആശയമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. Damian Ul […]