• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Fast Five / ഫാസ്റ്റ് ഫൈവ് (2011)

July 3, 2020 by Rahul

എം-സോണ്‍ റിലീസ് – 1762 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 7.3/10 ജീവപര്യന്തം തടവിന് വിധിക്കപ്പെടുന്ന ഡോമിനെ ഒ’കോണറും മിയയും ചേർന്ന് രക്ഷപ്പെടുത്തുന്നു. അതിന് ശേഷം റിയോയിൽ ഒളിവിൽ പോകുന്ന അവർ മറ്റൊരു ജോലിയുടെ ഭാഗമായി അവിടം നിയന്ത്രിക്കുന്ന റെയേസ് എന്ന വ്യക്തിയുമായി പ്രശ്നത്തിലാകുന്നു. റെയേസിന്റെ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. അതേ സമയം അവരെ അന്വേഷിച്ച് ഹോബ്സ് എന്ന പോലീസുകാരൻ റിയോയിൽ എത്തുന്നു. തുടർന്ന് നടക്കുന്ന […]

Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)

June 28, 2020 by Rahul

എം-സോണ്‍ റിലീസ് – 1747 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്. തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടിഅർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും […]

The Fast and the Furious / ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് (2001)

June 21, 2020 by Rahul

എം-സോണ്‍ റിലീസ് – 1728 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Cohen പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ലോകമെമ്പാടുമുള്ള വാഹന പ്രേമികൾക്ക് ഫാസ്റ്റ് & ഫ്യുരിയസ് സീരീസിനെ കുറിച്ച് മുഖവുര നൽകേണ്ട യാതൊരു ആവശ്യവുമില്ല.ഫാസ്റ്റ് & ഫ്യുരിയസിലെ 9 ഭാഗങ്ങളിൽ ഒന്നാമത്തെ ഭാഗമാണ് 2001 ൽ ഇറങ്ങിയ “The Fast and the Furious”. കാറുകളും റേസിങ്ങുമായി ബന്ധപ്പെട്ടു ഇത്ര മാത്രം ഭാഗങ്ങളുള്ള മറ്റൊരു സിനിമ, സീരീസ് ആയി ഇതിനു മുമ്പോ […]

Ballon / ബലൂൺ (2018)

October 1, 2019 by Rahul

എം-സോണ്‍ റിലീസ് – 1250 MSONE GOLD RELEASE ഭാഷ ജർമൻ സംവിധാനം Michael Herbig പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ Info ECEB7BC63AC39FDC16557C5EA0888C45D817AD46 7.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി,1979 കാലഘട്ടത്തിൽ കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന ശ്രമമാണ് ബലൂൺ എന്ന ജർമൻ ത്രില്ലർ ചിത്രം ദൃശ്യവത്കരിക്കുന്നത്. തെക്കൻ ജർമ്മനിയെയും പടിഞ്ഞാറൻ ജർമ്മനിയെയും വേർതിരിക്കുന്ന മതിൽ പക്ഷേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപ്പൊക്കിയത്. പലരുടെയും […]

Evaru? / എവരു? (2019)

October 1, 2019 by Rahul

എം-സോണ്‍ റിലീസ് – 1248 ഭാഷ തെലുഗു സംവിധാനം Venkat Ramji പരിഭാഷ ഗിരി പി.എസ്, വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 2019 ൽ തെലുങ്കിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്, The Invisible Guest, Badla തുടങ്ങിയ ചിത്രങ്ങളുടെ Adaptation ആണ് Evaru എന്ന ഈ ചിത്രം. പക്ഷെ അങ്ങനെ ഒരു Adaptation ആണെങ്കിൽ കൂടെയും അതിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അണിയപ്രവർത്തകർക്ക് […]

Exodus: Gods and Kings / എക്സോഡസ്: ഗോഡ്സ് ആന്‍ഡ്‌ കിംഗ്സ് (2014)

September 30, 2019 by Rahul

എം-സോണ്‍ റിലീസ് – 1247 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ,ഡ്രാമ,ഫാന്റസി Info 9EB1A2D6A377731FF645A9802293F9C6DDE6F3B1 6/10 ക്രിസ്ത്യൻ ബെയിലിനെ നായകനാക്കി, റിഡ്ലി സ്കോട്ടിന്‍റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് എക്സോഡസ്- ഗോഡ്സ് ആൻഡ് കിംഗ്സ്. സ്പെഷ്യൽ ഇഫ്ക്റ്റ്സിന്‍റെ സാധ്യതകൾ ആവോളം പ്രയോജനപ്പെടുത്തിയാണ് റിഡ്ലി സ്കോട്ട് സിനിമ ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ മോസസ്സിന്‍റെ കഥയാണ് ചിത്രത്തിനാധാരം. നാനൂറ് വർഷക്കാലം ഈജിപ്തിലെ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ വംശജരെ വാഗ്ദത്തഭൂമിയിലേക്ക് നയിക്കുന്ന മോസ്സസിന്‍റെ കഥയാണിത്. മോസസ്സിന്‍റെ […]

Barot House / ബാരോട്ട് ഹൗസ് (2019)

September 30, 2019 by Rahul

എം-സോണ്‍ റിലീസ് – 1246 ഭാഷ ഹിന്ദി സംവിധാനം Bugs Bhargava പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ത്രില്ലർ Info DADCA647DCE0D6674C96E30AC76AF9648A0F2C98 7.2/10 യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്ന മനസ്സിനെ വേട്ടയാടുന്ന ഒരു മിസ്റ്ററി സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലെര്‍ സിനിമയാണിത്. ഈ സിനിമ അമിത് ബാരോട്ടും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും കഥയാണ്‌. ദമാനിലുള്ള ബാരോട്ട് ഹൗസില്‍ താമസിക്കുന്ന അദ്ദേഹത്തിന്‍റെ കുട്ടികളെ ഓരോരുത്തരെയായി ആരോ കൊല്ലാന്‍ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. […]

The Age of Shadows / ദി ഏജ് ഓഫ് ഷാഡോസ് (2016)

September 29, 2019 by Rahul

എം-സോണ്‍ റിലീസ് – 1245 ഭാഷ കൊറിയൻ,ജാപ്പനീസ് സംവിധാനം Kim Jee-woon പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലർ Info AD3C84A66054D551D896403AC50C3B13ED2F9BD3 7.1/10 1920കൾ – കൊറിയ ജപ്പാന്റെ അധിനിവേശത്തിൽ ആയിരുന്ന സമയം. വിമത സേന കൊറിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. ഒരിക്കൽ വിമതസേനയിൽ നിന്ന് മറുകണ്ടം ചാടിയ ലീ ജുങ്-ചുൾ ആണ് സിയോളിലെ പുതിയ പോലീസ് ബ്യുറോ മേധാവി. വിമതസേനയിൽ ചാരനായി വേഷം കെട്ടി സംഘത്തെ തകർക്കാൻ ആജ്ഞ ലഭിക്കുന്ന ലീയ്ക്ക് പഴയ ഒരു സുഹൃത്തായ വിമത നേതാവിന്റെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 19
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]