എം-സോണ്‍ റിലീസ് – 425 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്തനായ ഒരു ഗ്യാങ്സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ […]
I Saw the Devil / ഐ സോ ദി ഡെവിൾ (2010)
എം-സോണ്‍ റിലീസ് – 424 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ മിസ്റ്ററി, ക്രൈം, ത്രില്ലർ 7.8/10 ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും […]
The Yellow Sea / ദി യെല്ലോ സീ (2010)
എം-സോണ്‍ റിലീസ് – 423 ഭാഷ കൊറിയൻ സംവിധാനം Na Hong-jin പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 ചൈനയിലെ യാഞ്ചി പ്രവിശ്യയിൽ ടാക്സി ഡ്രൈവർ ആയ ഗു-നാമിന് ഒരുപാട് കടങ്ങളുണ്ട്. ഭാര്യയെ കൊറിയയിലേക്ക് അയക്കാൻ കാശ് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ഇരിക്കുന്ന ഗും-നാമിന് ഒരു ഓഫർ കിട്ടുന്നു – കൊറിയയിൽ പോയി ഒരാളെ കൊല്ലണം, കടം വീട്ടി സുഖമായി ജീവിക്കാൻ ഉള്ള കാശ് ആണ് പ്രതിഫലം. നാട്ടിൽ നില്കക്കളിയില്ലാതെ ജോലി ഏറ്റെടുക്കുന്ന ഗും-നാം കൊറിയയിൽ […]
Lucia / ലൂസിയ (2013)
എം-സോണ്‍ റിലീസ് – 422 ഭാഷ കന്നഡ സംവിധാനം Pavan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.4/10 പവന് കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ ‘നിക്കി’ എന്ന തീയറ്റര്‍ ജീവനക്കാരന്, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ ‘സതീഷ് നിനസം’ അവതരിപ്പിക്കുന്നു. ലണ്ടനിലെ ‘ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച […]
RangiTaranga / രംഗിതരംഗ (2015)
എം-സോണ്‍ റിലീസ് – 421 ഭാഷ കന്നഡ സംവിധാനം Anup Bhandari പരിഭാഷ ഹിഷാം അഷ്റഫ് ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. യക്ഷഗാനവും ബ്രഹ്മരക്ഷസ്സും മന്ത്രവാദവും എല്ലാം ചേർന്ന ഒരു ഹൊറർ ത്രില്ലെർ ആണ് […]
Graduation / ഗ്രാജ്വേഷന് (2016)
എം-സോണ്‍ റിലീസ് – 420 ഭാഷ റൊമേനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.3/10 അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്. മകളുടെ ഭാവിയില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന് ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം […]
Elle / എൽ (2016)
എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]
The Salesman / ദി സെയിൽസ്മാൻ (2016)
എം-സോണ്‍ റിലീസ് – 418 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 2016 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ചിത്രമാണ് അസ്ഗർ ഫർഹാദിയുടെ “ദി സെയിൽസ്മാൻ”. ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ “ഡെത്ത് ഓഫ് എ സെയിൽസ്മാൻ”ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് […]