എം-സോണ്‍ റിലീസ് – 1063 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Blakeney പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 9/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നു. സിംബാബ്വേയുടെ […]
The Wolverine / ദി വോള്വറിന് (2013)
എം-സോണ്‍ റിലീസ് – 1062 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.7/10 X-Men സീരീസിൽ ഇറങ്ങിയ ആറാമത്തെ ചിത്രമാണ് The Wolverine. X-Men The Last Standന്റെ നേരിട്ടുള്ള തുടർച്ചയാണ് ഈ സിനിമ. ജീനിന്റെയും പ്രൊഫസറുടെയുമെല്ലാം മരണത്തിന് ശേഷം തീർത്തും ഒറ്റപ്പെട്ട് ഇനിയൊരാളെയും ഉപദ്രവിക്കില്ല എന്ന് തീരുമാനിച്ച് പഴയ ഹീറോയുടെ കുപ്പായം അഴിച്ചു വെച്ച് ജീവിക്കുകയാണ് ലോഗൻ. ആയിടക്കാണ് പണ്ട് രണ്ടാം ലോക മഹായുദ്ധ […]
Duel / ഡ്യുവല്‍ (1971)
എം-സോണ്‍ റിലീസ് – 1060 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 1971ൽ പുറത്തിറങ്ങിയ വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ. ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് […]
Blue Is the Warmest Color / ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ (2013)
എം-സോണ്‍ റിലീസ് – 1049 ഭാഷ ഫ്രഞ്ച് സംവിധാനം Abdellatif Kechiche പരിഭാഷ ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.? Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. […]
The Forsaken Land / ദ ഫോര്‍സേക്കൺ ലാന്‍ഡ് (2005)
എം-സോണ്‍ റിലീസ് – 1048 ഭാഷ സിൻഹളീസ് സംവിധാനം Vimukthi Jayasundara പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.2/10 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു […]
Aravinda Sametha Veera Raghava / അരവിന്ദ സമേത വീര രാഘവാ (2018)
എം-സോണ്‍ റിലീസ് – 1047 ഭാഷ തെലുഗു സംവിധാനം Trivikram Srinivas പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 7.7/10 ചേരിപ്പോര് നിലനില്‍ക്കുന്ന തന്റെ നാട്ടിലേക്ക് ലണ്ടനില്‍ നിന്നും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീര രാഘവ റെഡ്ഢി വരുന്നത്. വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ എതിര് ചേരിയിലെ ആളുകളുടെ ആക്രമണത്തില്‍ വീരയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെടുന്നു. അതില്‍ പ്രകോപിതനായ വീര കണ്ണില്‍ കാണുന്ന സകലരെയും വെട്ടുന്നു. പക്ഷേ തന്റെ മുത്തശ്ശിയുടെ അപേക്ഷ പ്രകാരം കത്തി ഉപേക്ഷിക്കുന്ന വീര, തുടര്‍ന്ന് […]
Village Rockstars / വില്ലേജ് റോക്ക്സ്റ്റാര്‍സ് (2017)
എം-സോണ്‍ റിലീസ് – 1046 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.3/10 ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള അസം എന്ന സംസ്ഥാനം എത്രമേൽ നമ്മുടെ മലയാള ദേശത്തോട് സമാനമാണ് എന്ന് അതിശയിക്കും ഈ സിനിമ കണ്ടാൽ. മുണ്ടും നേരിയതിനോടും സമാനമായ പരമ്പരാഗത വേഷം, വയലുകളും നെൽകൃഷിയും, ഇടതടവില്ലാത്ത മഴ, കുടയായി ചേമ്പില പിടിക്കുന്ന കുട്ടികൾ, പച്ചപ്പ്, ഇങ്ങനെ കേരളത്തെ ഓർമിപ്പിക്കും ഓരോ ഫ്രെയിമിലും അസം. വില്ലേജ് റോക്സ്റ്റാർസ് എന്ന […]
Signal / സിഗ്നൽ (2016)
എം-സോണ്‍ റിലീസ് – 1045 ഭാഷ കൊറിയൻ സംവിധാനം Kim Won-seok പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.8/10 ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല […]