എം-സോണ്‍ റിലീസ് – 2440 ഭാഷ ഇംഗ്ലീഷ് സംവിധാനം Dorota Kobiela,Hugh Welchman പരിഭാഷ അരുണ വിമലൻ ജോണർ അനിമേഷൻ, അഡ്വഞ്ചർ, ഡ്രാമ 7. 8/10 വരച്ച ചിത്രങ്ങളെക്കാൾ പ്രണയിക്ക് മുറിച്ചു കൊടുത്ത ചെവിയാവണം വിൻസെന്റ് വാൻ ഗോഗിനെ പലരും ഓർക്കാൻ കാരണം. ജീവിതകാലത്ത് വെറും ഒരൊറ്റ ചിത്രം മാത്രം, അതും തുച്ഛമായ വിലയ്ക്ക് വിൽക്കാനായ, പരാജിതനായി സ്വയം ജീവനെടുത്ത ചിത്രകാരനെ അധികമൊന്നും ആളുകൾ അറിയുന്നുണ്ടാവില്ല.ഹോളണ്ടിലെ പ്രശസ്തമായ വാൻ ഗോഗ് കുടുംബത്തിൽ ജനിച്ച വിൻസെന്റ്, ജനനം മുതൽ […]
Space Sweepers / സ്പേസ് സ്വീപേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2439 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 2021-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന കൊറിയൻ സ്പേസ് സിനിമ ആണ് സ്പേസ് സ്വീപേഴ്സ്. “ദി വിക്ടറി” എന്ന പേരിൽ കൊറിയയിൽ റിലീസ് ആയ സിനിമ, ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണ്.വർഷം 2092, ഭൂമി ഏതാണ്ട് നശിച്ച അവസ്ഥ. അതിനെ തുടർന്ന് ജെയിംസ് സള്ളിവന്റെ നേതൃത്വത്തിൽ UTS കോർപ്പറേഷൻ മനുഷ്യർക്ക് […]
Azali / അസലി (2018)
എം-സോണ്‍ റിലീസ് – 2438 ഭാഷ അകാൻ സംവിധാനം Kwabena Gyansah പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 5.7/10 ഉത്തര ഘാനയിലെ ഒരു ഗ്രാമത്തിൽ നിന്നും ജോലി നൽകാം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു പെൺവാണിഭ സംഘത്തിന്റെ കയ്യിൽ പെടുന്ന 14 വയസ്സുകാരി ആമിന അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് അക്രയിലെ ലൈംഗീക തൊഴിലാളി സംഘത്തിന്റെ കയ്യിൽ പെടുന്നതും അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് പുറപ്പെടുന്നതുമാണ് കഥ.പട്ടിണിയും പരിവട്ടവും മൂലം മൂലം മക്കളെ വിൽക്കാൻ വിവശരാവുന്ന മാതാപിതാക്കളുടെ […]
The Terror Live / ദി ടെറർ ലൈവ് (2013)
എം-സോണ്‍ റിലീസ് – 2437 ഭാഷ കൊറിയൻ സംവിധാനം Byung-woo Kim പരിഭാഷ സൂര്യാ രാജ് വി.ആര് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 2013 ൽ കിം ബ്യുങ് വൂ വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ത്രില്ലർ മൂവിയാണ് ദി ടെറർ ലൈവ്.Ha Jung Woo ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു വാർത്ത അവതാരകനായി ജോലി ചെയ്തിരുന്ന യൂൺ യൂങ് ഹ്വാ (Ha Jung Woo) കുറച്ചു മാസങ്ങൾക്ക് മുമ്പ് ചാനലിൽ നിന്നും പുറത്താവുകയും, […]
Aliens / ഏലിയന്‍സ് (1986)
എംസോൺ റിലീസ് – 2436 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 1979-ൽ റിലീസ് ചെയ്ത റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ് 1986-ല്‍ ഇറങ്ങിയ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്“. ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് […]
Monster Hunter / മോൺസ്റ്റർ ഹണ്ടർ (2020)
എം-സോണ്‍ റിലീസ് – 2433 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.3/10 പോള്‍ ഡബ്ല്യു. എസ്. ആന്ഡേഴ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില്ല യോവോവിച്ച്, ടോണി ജാ, ടി. ഐ, റോണ്‍ പേൾമന്‍, മെഗാൻ ഗുഡ്, ഡീഗോ ബോണീറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ക്യാപ്കോം നിര്‍മിച്ച വീഡിയോ ഗെയിം സീരീസിനെ ആസ്പദമാക്കിട്ടാണ് ഈ […]
Glove / ഗ്ലോവ് (2011)
എം-സോണ്‍ റിലീസ് – 2426 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് […]
Kundo: Age of the Rampant / കുന്ദോ: എജ് ഓഫ് റാമ്പന്റ് (2014)
എം-സോണ്‍ റിലീസ് – 2425 ഭാഷ കൊറിയൻ സംവിധാനം Jong-bin Yoon പരിഭാഷ ഹബീബ് ഏന്തയാർഅഖിൽ ജോബി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 കർഷകൻ എന്നും ഇരയാണ്. ഇന്ന് സർക്കാറിന്റെ ഇരയാണെങ്കിൽ പണ്ട് ജന്മികളുടെ ഇരയായിരുന്നു. എന്നാൽ പോരാടുമ്പോൾ അവരെന്നും ഒറ്റക്കെട്ടായിരിക്കും. കുന്ദോയും അത് തന്നെയാണ് പറയുന്നത്. ജന്മി കർഷക പോരാട്ടത്തിന്റെ കഥ. ഹാ ജങ് വൂ, ഗാങ് ഡോങ്, ഡോൺ ലീ, ലീ സങ് മിൻ, ചോ ജിൻ വൂങ് തുടങ്ങി കൊറിയൻ സിനിമയിലെ മികച്ച […]