എം-സോണ്‍ റിലീസ് – 1730 ക്ലാസ്സിക് ജൂൺ 2020 – 12 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ഷാരുൺ.പി.എസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.5/10 അകിര കുറൊസാവ സംവിധാനം ചെയ്ത ഹൈ ആന്റ് ലോ ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്. ക്ലാസ്സിക് കാലഘട്ടത്തിലെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രത്തെ പരിഗണിക്കാം.നാഷണൽ ഷൂ കമ്പനിയുടെ ഡയറക്ടമാരിൽ ഒരാളായ മിസ്റ്റർ ഗോന്തോ തന്റെ കരിയറിലെ ഏറ്റവും വലിയ ഡീൽ ഉറപ്പിച്ച് കഴിഞ്ഞ ഉടനെ അയാൾക്കൊരു ഫോൺ വരുന്നു. […]
Bala / ബാല (2019)
എം-സോണ്‍ റിലീസ് – 1729 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ കമറുദ്ധീൻ കല്ലിങ്ങൽ ജോണർ കോമഡി 7.4/10 ചെറുപ്പത്തിലേ കഷണ്ടിയാകേണ്ടി വരുന്ന ബാല എന്ന ചെറുപ്പക്കാരൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും, അതിനെ എങ്ങനെ മറികടക്കും എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ബാല ആയി ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിൽ എത്തുന്ന സിനിമയിൽ ഭൂമി പടനേക്കർ, യാമി ഗൗതം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വളരെ ലളിതവും സർക്കാസ്റ്റിക്കുമാണ് കഥയുടെ ആഖ്യാന രീതി. കുറേ തമാശകളോടൊപ്പം ഭൂരിഭാഗം ആളുകളും […]
Charulata / ചാരുലത (1964)
എം-സോണ്‍ റിലീസ് – 1726 ക്ലാസ്സിക് ജൂൺ 2020 – 11 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ […]
A History of Violence / എ ഹിസ്റ്ററി ഓഫ് വയലന്‍സ് (2005)
എംസോൺ റിലീസ് – 1725 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1997-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “എ ഹിസ്റ്ററി ഓഫ് വയലന്‍സ്“. ഇന്ത്യാനയിലെ മിൽബ്രൂക്ക് എന്ന ചെറുപട്ടണത്തിൽ മകനും മകള്‍ക്കും അഭിഭാഷകയും സ്നേഹനിധിയുമായ ഭാര്യ ഈഡിക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ് ടോം സ്റ്റാള്‍ എന്ന പാവത്താന്‍. പുള്ളിക്ക് മില്‍ബ്രൂക്കില്‍ ഒരു […]
Dead Silence / ഡെഡ് സൈലൻസ് (2007)
എം-സോണ്‍ റിലീസ് – 1724 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.2/10 ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം […]
Badlands / ബാഡ് ലാൻഡ്സ് (1973)
എം-സോണ്‍ റിലീസ് – 1723 ക്ലാസ്സിക് ജൂൺ 2020 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ 7.8/10 1973 ൽ ഇറങ്ങിയ അമേരിക്കൻ ക്രൈം സിനിമയാണ് “ബാഡ്ലാൻഡ്സ്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടെറൻസ് മാലിക് സംവിധാനം ചെയ്ത ചിത്രം എന്നും ഓർമിക്കപ്പെടുന്ന അമേരിക്കൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.ഹോളി എന്ന പതിനഞ്ചുകാരി നാട്ടിൽ ചവറ് പെറുക്കുന്ന ജോലി ചെയ്യുന്ന കിറ്റ് എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ബന്ധത്തിന് സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അവർ ഒളിച്ചോടുന്നു. […]
Iqbal / ഇക്ബാൽ (2005)
എം-സോണ്‍ റിലീസ് – 1722 ഭാഷ ഹിന്ദി സംവിധാനം Nagesh Kukunoor പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ ഡ്രാമ, സ്പോര്‍ട് 8.1/10 നാഗേഷ് കുക്കുനൂറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്പോർട്സ്-ഡ്രാമ സിനിമയാണ് ഇക്ബാൽ. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന ബധിരനും മൂകനുമായ ഇക്ബാൽ ഖാൻ എന്ന ബാലൻ, സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായിരിന്നിട്ടു പോലും അതിനെയെല്ലാം തരണം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന തന്റെ ജീവിതാഭിലാഷത്തിനു വേണ്ടി പോരാടുന്നതാണ് കഥാതന്തു. ഇക്ബാൽ […]
Wonder / വണ്ടർ (2017)
എം-സോണ്‍ റിലീസ് – 1721 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Chbosky പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, ഫാമിലി 8.0/10 ജനിതക തകരാറുകൾ കാരണം വിരൂപനായ ഔഗി പുൾമാൻ എന്ന കുട്ടി ആദ്യമായി സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോകുന്നതും, അവിടെ അവൻ നേരിടുന്ന പ്രശ്നങ്ങളും, ഔഗിയുടെ ഫാമിലി എങ്ങനെ അവനെ അതൊക്കെ തരണം ചെയ്യാൻ സഹായിക്കുന്നു എന്നും, ആണ് ഈ കൊച്ച് ചിത്രത്തിന്റെ ഇതിവൃത്തം ഒരു മേലോ ഡ്രാമ എന്ന നിലയിലേക്ക് വീഴാതെ പ്രധാന […]