എം-സോണ്‍ റിലീസ് – 1676 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ അതുൽ എസ് ജോണർ ആക്ഷൻ, ക്രൈം 6.9/10 ക്വോൺ എന്ന ഗെയിമർ കെട്ടി ചമച്ച കൊലപാതകത്തിന് ശിക്ഷിക്കപ്പെടുന്നു. ജയിലിലെ ദുരനുഭങ്ങൾക്ക് ശേഷം അയാൾ ജയിൽ ചാടി തന്റെ കൂട്ടാളികളോടൊപ്പം യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിരപരാധിത്വം തെളിയിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അവർക്ക് പുറത്ത് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങൾ ആയിരുന്നു. ആക്ഷനും ടെക്നോളജിക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന സിനിമയിൽ സൈക്കോവില്ലനും കൂടി ചേരുമ്പോൾ […]
Naked Fireman Season 1 / നേക്കഡ് ഫയർമാൻ സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1675 ഭാഷ കൊറിയൻ സംവിധാനം Park Jin-seok പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ 6.5/10 നായിക ഹാൻ ജിൻ ആയക്ക് പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു തീ പിടുത്തത്തിനിടെ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, […]
Midnight FM / മിഡ്നൈറ്റ് FM (2010)
എം-സോണ്‍ റിലീസ് – 1674 ഭാഷ കൊറിയൻ സംവിധാനം Sang Man Kim പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും […]
My Father and My Son / മൈ ഫാദർ & മൈ സൺ (2005)
എം-സോണ്‍ റിലീസ് – 1673 ഭാഷ ടർക്കിഷ് സംവിധാനം Çagan Irmak പരിഭാഷ ഷഹൻഷാ സി ജോണർ ഡ്രാമ, ഫാമിലി 8.3/10 S2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ആണ് My Father and My Son. പേരുപോലെ തന്നെ മകന്, അച്ഛന്, കൊച്ചു മകന് തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന് […]
Aashiqui 2 / ആഷിഖി 2 (2013)
എം-സോണ്‍ റിലീസ് – 1672 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ഡ്രാമ, മ്യൂസിക്കല്‍ 7.0/10 മോഹിത് സുരിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ആഷിഖി 2. രാഹുൽ ജയ്കർ എന്ന പ്രശസ്തനായ പാട്ടുകാരൻ. ഒരു ബാറിൽ പാടുന്ന ആരോഹി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. നല്ലൊരു ഗായികയാകാനുള്ള അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അവൻ അവളെ സഹായിക്കുന്നു, എന്നാൽ മദ്യപാനം എന്ന അയാളുടെ ശീലം അയാളുടെ കരിയറിലും പേർസണൽ ലൈഫിലും […]
Angrezi Medium / അംഗ്രേസി മീഡിയം (2020)
എം-സോണ്‍ റിലീസ് – 1671 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 7.4/10 Homi Adajania സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അംഗ്രേസി മീഡിയം’ അഥവാ ‘ഇംഗ്ലീഷ് മീഡിയം’.കോവിഡിനെ തുടർന്ന് തീയറ്റർ പ്രദർശനം ബാധിക്കപ്പെട്ട ചിത്രം പ്രശസ്ത നടനായ ഇർഫാൻ ഖാന്റെ അവസാന ചിത്രം കൂടിയാണ്. ഉദയ്പൂരിലെ ഒരു പലഹാര കച്ചവടക്കാരനായ ചമ്പകിന്റെ മകൾ താരികക്ക് ലണ്ടനിൽ പോയി പഠിക്കാൻ ആഗ്രഹം ഉദിക്കുന്നതും, അതിനുള്ള ശ്രമങ്ങളുമാണ് […]
CJ7 / സിജെ7 (2008)
എം-സോണ്‍ റിലീസ് – 1670 ഭാഷ മാൻഡറിൻ സംവിധാനം Stephen Chow പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.4/10 2008ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് സി ജെ 7. കൂലിപ്പണിക്കാരനായ ചോ തന്റെ മകനെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കാനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നയാളാണ്. അദ്ദേഹത്തിൻറെ മകനായ ഡിക്കി തന്റെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും അവഗണനകളും കുത്തുവാക്കുകളുമൊക്കെ സഹിച്ചു കഴിയുന്ന ഒരു കഥാപാത്രമാണ്. അവരുടെ ദരിദ്രമായ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു അന്യഗ്രഹ ജീവി […]
Love Letter / ലവ് ലെറ്റർ (1995)
എംസോൺ റിലീസ് – 1669 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ഈ ശിശിരകാലത്തേയും തൂവെള്ള മഞ്ഞിനേയും ആദ്യ പ്രണയത്തേയും പ്രതിനിധീകരികരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് “ഏപ്രിൽ സ്റ്റോറി“യുടെ സംവിധായകനായ ഷുഞ്ചി ഇവായ് 1995-ൽ അണിയിച്ചൊരുക്കിയ മറ്റൊരു മികച്ച പ്രണയ ചിത്രമായ “ലവ് ലെറ്റർ“. തന്റെ മുൻ കാമുകനായ ഫുജി ഇത്സുകിയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത വതനബെ ഹിരോകോ, ജൂനിയർ ഹൈസ്കൂൾ ഇയർബുക്കിൽ നിന്നും […]