എം-സോണ്‍ റിലീസ് – 1570 ഓസ്കാർ ഫെസ്റ്റ് – 14 ഭാഷ ജർമ്മൻ സംവിധാനം Govinda Van Maele പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഒരു വിജയകരമായ മോഷണത്തിനുശേഷം ജെൻസ് എന്ന മോഷ്ടാവ് ലക്സംബർഗിനും ജർമിനിക്കുമിടയിലുള്ള ഒരു അതിർത്തി ഗ്രാമത്തിൽ എത്തിപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.ജോലി അന്വേഷിച്ചു വരുന്ന ഒരാളെപ്പോലെയായിരുന്നു ജെൻസ് ആ ഗ്രാമത്തിലേക്ക് എത്തിയത്.ഒരു അപരിചിതാനായതുകൊണ്ട് ഗ്രാമത്തിലുള്ള ആൾക്കാർ ജെൻസിന് ജോലി നൽകാൻ വിസമ്മതിക്കുന്നു.അവിടുത്തെ ഗവർണറുടെ മകളുമായി പരിചയത്തിലായ ജെൻസിന് പിന്നീട് കൃഷിപ്പണിക്കാരനായി ആ […]
Agneepath / അഗ്നിപഥ് (2012)
എം-സോണ്‍ റിലീസ് – 1569 ഭാഷ ഹിന്ദി സംവിധാനം Karan Malhotra പരിഭാഷ ഹമീഷ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 മുംബൈക്കു സമീപമുള്ള ഒരു ദ്വീപാണ് മാണ്ഡ്വാ. അവിടെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സ്കൂൾ മാഷായിരുന്നു ദീനാനാഥ് ചൗഹാൻ. അസൂയ മൂലം അദ്ദേഹത്തിന്റെ പ്രശസ്തി അവിടുത്തെ മാടമ്പിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്റെ പുത്രനായ കാഞ്ചായെ വിളിച്ചു വരുത്തുന്നു. കാഞ്ചായുടെ ആശയങ്ങളെ എതിർത്ത മാസ്റ്റർ ദീനാനാഥിനെ കാഞ്ചാ ചതിയിലൂടെ കൊലപ്പെടുത്തുന്നു. അതു കാണേണ്ടി വന്ന പന്ത്രണ്ടു വയസുകാരൻ മകൻ വിജയ് […]
Once Again / വൺസ് എഗെയ്ൻ (2018)
എം-സോണ്‍ റിലീസ് – 1568 ഭാഷ ഹിന്ദി സംവിധാനം Kanwal Sethi പരിഭാഷ സ്വാതി ലക്ഷ്മി വിക്രം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരുപാട് നാളത്തെ ഫോൺ കോളുകൾക്ക് ശേഷം ,വിവാഹമോചിതനായ അമർ എന്ന സിനിമാ താരവും, ഒറ്റയ്ക്ക് ഹോട്ടൽ നടത്തി ജീവിച്ചിരുന്ന താരയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുന്നു. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അമറിന്റെ താര ജീവിതം താരയ്ക്ക് അപരിചിതമാണ്. ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലെ സൗന്ദര്യത്തിേലേക്ക് താര അയാളെ […]
Birbal / ബീർബൽ (2019)
എം-സോണ്‍ റിലീസ് – 1567 ഭാഷ കന്നഡ സംവിധാനം M.G. Srinivas പരിഭാഷ മിഥുൻ മാർക്ക് ജോണർ ത്രില്ലർ 8.1/10 M G ശ്രീനിവാസ് നായകനായി 2019ൽ പുറത്തിറങ്ങിയ കന്നഡ ത്രില്ലർ ചിത്രമാണ് ബീർബൽ. എട്ട് വർഷം മുൻപ് ബാംഗ്ലൂർ നഗരത്തിൽ നടക്കുന്ന ഒരു കാറപകടവും, അതിൽ പ്രതിയാകുന്ന വിഷ്ണു എന്ന ചെറുപ്പക്കാരന്റെ കഥയയിലേക്ക്, എട്ട് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുന്ന വിഷ്ണുവിന്റെ കേസ് റീഓപ്പൺ ചെയ്തുകൊണ്ട് മഹേഷ്ദാസ് എന്ന വക്കീലും അയാളുടെ സഹായിയും എത്തുന്നതോടെ ചിത്രം […]
Band Baaja Baaraat / ബാൻഡ് ബാജാ ബാരാത്ത് (2010)
എം-സോണ്‍ റിലീസ് – 1566 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ […]
Pain and Glory / പെയ്ൻ ആൻഡ് ഗ്ലോറി (2019)
എം-സോണ്‍ റിലീസ് – 1565 ഓസ്കാർ ഫെസ്റ്റ് – 13 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ & നെവിൻ ജോസ് ജോണർ ഡ്രാമ 7.6/10 പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതയിൽ സ്വന്തം തൊഴിലായ സിനിമ സംവിധാനവും എഴുത്തുമൊന്നും തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത ഒരു സിനിമ സംവിധായകന്റെ മാനസിക സഞ്ചാരവും കുട്ടിക്കാലവും എല്ലാം ഇടകലർത്തി ചിത്രീകരിച്ച സ്പാനിഷ് ചലച്ചിത്രമാണ് പെയിൻ ആൻഡ് ഗ്ലോറി. ഇതിലെ സാൽവഡോർ എന്ന സംവിധായകനെ അവതരിപ്പിച്ച അന്റോണിയോ ബേണ്ടാരസിനു മികച്ച […]
In Hell / ഇൻ ഹെൽ (2003)
എം-സോണ്‍ റിലീസ് – 1564 ഭാഷ ഇംഗ്ലീഷ് സംവിധാനം Ringo Lam പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ, 6.2/10 കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ […]
Les Misérables / ലെ മിസെറാബ് (2019)
എം-സോണ്‍ റിലീസ് – 1562 ഓസ്കാർ ഫെസ്റ്റ് – 12 ഭാഷ ഫ്രഞ്ച് സംവിധാനം Ladj Ly പരിഭാഷ രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 2008 ഒക്ടോബർ 14 ന് പാരീസിലെ ഒരു ചെറുപട്ടണത്തിൽവലിയ രീതിയിൽ പോലീസ് അതിക്രമങ്ങൾ നടന്നു. ലജ് ലൈഎന്ന ചെറുപ്പക്കാരൻ ആ സംഭവങ്ങളുടെ വീഡിയോ പകർത്തുകയുംപൊലീസ് വയലൻസ് പുറത്തുകൊണ്ടുവരുകയും ചെയ്തു. 10 വർഷങ്ങൾക്കിപ്പുറം അതേ ലജ് ലൈ സംവിധാനം ചെയ്ത്പുറത്തിറങ്ങിയ ചിത്രമാണ് ലെ മിസെറാബ്. 2018-ലെ ഫിഫ വേൾഡ് കപ്പിനുശേഷം […]