എം-സോണ്‍ റിലീസ് – 376 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.1/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് അറ്റ് വേൾഡ്സ് എൻഡ്. ഈ സീരീസിൽ ഗോർ വേർബിൻസ്കി സംവിധാനം ചെയ്ത അവസാന ചിത്രവും ഇത് തന്നെ. 2 ഓസ്കാർ നോമിനേഷൻ ലഭിച്ചു ഈ ചിത്രത്തിന് – […]
Pirates of the Caribbean: Dead Man’s Chest / പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 375 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കാർ അവാർഡ് നേടി ഈ ചിത്രം. ഒന്നാം ഭാഗം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Swades / സ്വദേശ് (2004)
എം-സോണ്‍ റിലീസ് – 374 ഭാഷ ഹിന്ദി സംവിധാനം Ashutosh Gowariker പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ 8.2/10 അഷുതോഷ് ഗവരീക്കര് തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് ചിത്രത്തിലെ താരങ്ങള്‍. ബോളിവുഡിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നെന്ന് ഈ സിനിമയെ അടയാളപ്പെടുത്തുവാന്‍ സാധിക്കും.ദേശം എന്ന പേരില്‍ ഈ സിനിമ തമിഴിലും റിലീസ് ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് പ്രധാന കഥാപാത്രങ്ങളായി […]
Under the Shadow / അണ്ടർ ദി ഷാഡോ (2016)
എം-സോണ്‍ റിലീസ് – 373 ഭാഷ പേർഷ്യൻ സംവിധാനം Babak Anvari പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.9/10 ഇറാനിയൻ വിപ്ലവം കഴിഞ്ഞ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നിരിക്കുന്ന തെഹ്റാൻ നഗരം. ഇവിടത്തെ പ്രശ്ങ്ങൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തെ ഒരു അജ്ഞാത ശക്തി വേട്ടയാടുന്നു. അവരുടെ വീട്ടിൽ കൂടിയിരിക്കുന്ന ജിന്നിനെ നേരിടുമ്പോൾ ഉണ്ടാകുന്ന ഭീതിജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിൽ നിർമിച്ചതാണെങ്കിലും ഒരു അറബ് പശ്ചാത്തലത്തിൽ എടുക്കപെട്ട് അന്താരാഷ്ട്ര ശ്രദ്ധ […]
Kung Fu Panda 2 / കുങ്ഫു പാണ്ട 2 (2011)
എം-സോണ്‍ റിലീസ് – 372 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Yuh Nelson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു. […]
Kung Fu Panda / കുങ്-ഫു പാണ്ട (2008)
എം-സോണ്‍ റിലീസ് – 371 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Osborne, John Stevenson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്തിരിക്കുന്നു ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് […]
A Separation / എ സെപ്പറേഷന്‍ (2011)
എം-സോണ്‍ റിലീസ് – 370 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ ഷഹൻഷാ ജോണർ ഡ്രാമ 8.3/10 അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമാണ് എ സെപ്പറേഷൻ. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു, ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നു. വിഷയത്തിന്റെ ഗൌരവവും അവതരണത്തിലെ കെട്ടുറപ്പും ഒട്ടും ചോരാതെ ഇറാന്റെ മതപരമായ ചട്ടക്കൂടുകളെ വെല്ലുവിളിക്കാതെ പൂര്‍ണ്ണമാക്കിയ മികച്ച ചിത്രം. സംവിധാന മികവിനൊപ്പം എടുത്തു പറയേണ്ടുന്ന […]
Saving Private Ryan / സേവിംഗ് പ്രൈവറ്റ് റയാന് (1998)
എം-സോണ്‍ റിലീസ് – 369 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അവർ കരോളിൻ ജോണർ ഡ്രാമ, വാർ 8.6/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റോബര്‍ട്ട് റോടര്ട്ടിന്റെ തിരക്കഥയില്‍ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്തു 1998ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് സേവിംഗ് പ്രൈവറ്റ് റയാന്. ഒരു മികച്ച യുദ്ധ ചിത്രം എന്നതിലുപരിയായി ലോക സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഹൃദയ സ്പര്‍ശിയായ രംഗങ്ങളും കൊണ്ട് സമ്പന്നമാണീ […]