എംസോൺ റിലീസ് – 3089 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Steve Bendelack പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി 6.4/10 ബ്രിട്ടീഷ് സിനിമാ താരമായ റോവന്‍ അറ്റ്കിന്സണ് 1990-ല്‍ “മിസ്റ്റര്‍ ബീന്‍” എന്ന ടിവി പരമ്പരയിലൂടെ ലോകത്തിന് സമ്മാനിച്ച കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. വളര്‍ന്നുവലുതായെങ്കിലും ഒരു കുട്ടിയുടെ മനസ്സുള്ള വ്യക്തിയാണ് മിസ്റ്റര്‍ ബീന്‍. ദൈനംദിന ജീവിതത്തില്‍ തന്റെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം കാരണം മിസ്റ്റര്‍ ബീന്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളും, അത് […]
Looking for Alaska / ലുക്കിങ് ഫോര്‍ അലാസ്ക (2019)
എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്‍വര്‍ ക്രീക്ക് […]
Seoul Vibe / സോൾ വൈബ് (2022)
എംസോൺ റിലീസ് – 3087 ഭാഷ കൊറിയൻ സംവിധാനം Hyun-Sung Moon പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon […]
Monstrous K-Drama / മോൺസ്ട്രസ് കെ-ഡ്രാമ (2022)
എംസോൺ റിലീസ് – 3086 ഭാഷ കൊറിയൻ സംവിധാനം Kun-jae Jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 5.7/10 2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്. വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് […]
Special Delivery / സ്പെഷ്യൽ ഡെലിവറി (2022)
എംസോൺ റിലീസ് – 3085 ഭാഷ കൊറിയൻ സംവിധാനം Dae-min Park പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.3/10 2022-ലെ വിജയ ചിത്രങ്ങളിൽ ഒന്ന്. ആർക്കും എത്തിച്ചു കൊടുക്കാൻ കഴിയാത്ത സാധനങ്ങൾ (അതിപ്പോ മനുഷ്യനായാലും ശരി) പറഞ്ഞുറപ്പിച്ച തുകയ്ക്ക് കൃത്യ സ്ഥലത്ത് കൃത്യ സമത്ത് എത്തിച്ചു കൊടുക്കുന്ന ജങ് ഉൻ-ഹായാണ് ഇതിലെ നായിക. ചിത്രത്തിന്റെ പേര് പോലെ ഒരു “സ്പെഷ്യൽ ഡെലിവറി” തന്നെയാണ് ജങ് ചെയ്യുന്നത്. കാറുകൾ ഓടിക്കുന്നതിലെ അസാമാന്യകഴിവ് തന്നെയാണ് അവളുടെ […]
Top Gun: Maverick / ടോപ്പ് ഗൺ: മാവെറിക് (2022)
എംസോൺ റിലീസ് – 3084 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ഫൈറ്റർ വിമാനങ്ങളുടെ ത്രസിപ്പിക്കുന്ന ആകാശപ്പോരാട്ട രംഗങ്ങളിലൂടെ ആക്ഷൻ പ്രേമികൾക്ക് ആവേശമായ സിനിമയാണ് ‘ടോപ്പ് ഗൺ: മാവെറിക്‘. 1986ൽ ഇറങ്ങിയ ‘ടോപ്പ് ഗൺ‘ എന്ന സിനിമയുടെ സീക്വലായി 2022ൽ ഇറങ്ങിയ ചിത്രത്തിൽ പീറ്റ് മാവെറിക് മിച്ചൽ ആയി ടോം ക്രൂസ് വീണ്ടുമെത്തുന്നു. നേവി പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമായ ‘ടോപ്പ് ഗണ്ണി’ൽ […]
Alienoid / ഏലിയനോയ്ഡ് (2022)
എംസോൺ റിലീസ് – 3083 ഭാഷ കൊറിയൻ സംവിധാനം Dong-hoon Choi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.4/10 റ്യൂ ജുന്-യോള്‍, കിം തെ-രി, കിം വൂ-ബിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, പ്രശസ്ത സംവിധായകന് ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സിനിമയാണ് ഏലിയനോയ്ഡ്: പാര്‍ട്ട് 1. വമ്പന്‍ ഹിറ്റുകളായ “ദി തീവ്സ്‘ ,’ അസ്സാസിനേഷന്‍’ എന്നിവയ്ക്ക് ശേഷം ഡോങ്-ഹൂന് ചോ ഒരുക്കിയ ഈ ചിത്രം ആക്ഷന്‍, ഹിസ്റ്റോറിക്കല്‍ ഫാന്റസി, […]
Jason and the Argonauts / ജെയ്സൺ ആൻഡ് ദി ആർഗൊനോട്ട്സ് (1963)
എംസോൺ റിലീസ് – 3082 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Don Chaffey പരിഭാഷ ജ്യോതിഷ് കുമാർ എസ്. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാമിലി 7.3/10 1963 ൽ പുറത്തിറങ്ങിയ ഗ്രീക്ക് ഇതിഹാസവുമായി ബന്ധപ്പെട്ട് റിലീസ് ആയ ഒരു ഹോളിവുഡ് ചലച്ചിത്രമാണിത്. തെസാലി സാമ്രാജ്യത്തിലെ അവകാശിയായ ജെയ്സൺ എന്ന ഗ്രീക്ക് യോദ്ധാവ് തന്റെ രാജഭരണാവകാശം തിരിച്ചു പിടിക്കുന്നതിനായി ഒരു അദ്ഭുത വസ്തുവിനെ അന്വേഷിച്ച് ഒരു കൂട്ടം നാവികരുമായി കോൾക്കിസ് എന്ന ദ്വീപിലേയ്ക്ക് പലവിധ […]