എംസോൺ റിലീസ് – 2816 ഭാഷ കൊറിയൻ സംവിധാനം Young-ju Park പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ 6.1/10 Young-ju Park ന്റെ സംവിധാനത്തിൽ Jung Da-Eun കേന്ദ്രകഥാപാത്രമാക്കി 2018 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സെക്കൻഡ് ലൈഫ്. അന്തർമുഖയായ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് സുൻ-ഹീ, തന്റെ സഹപാഠികളുടെ ശ്രദ്ധയാകർഷിക്കാൻ പലതും ചെയ്തു കൂട്ടുന്ന സുൻ-ഹീ തനിക്ക് കാമുകനുണ്ടെന്ന് വരെ അവരോട് കള്ളം പറയുന്നു. എങ്കിലും സുൻ-ഹീ കാണിക്കുന്നതെല്ലാം വെറും പ്രഹസനമാണെന്ന് അവളുടെ സഹപാഠികൾ തിരിച്ചറിയുന്നു. […]
Baby’s Day Out / ബേബീസ് ഡേ ഔട്ട് (1994)
എംസോൺ റിലീസ് – 2815 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Read Johnson പരിഭാഷ മുഹമ്മദ് ഷാനിഫ് ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 6.2/10 ഡ്രാഗൺ ഹാർട്ട് സിനിമ സീരീസിന്റെ വിഖ്യാത സംവിധായകൻ പാട്രിക് റീഡ് ജോൺസന്റെ കൂട്ടുകെട്ടിൽ 1994ൽ പിറന്ന ഒരു പക്കാ കോമഡി-ഫാമിലി-അഡ്വെഞ്ജർ ചിത്രമാണ് ബേബീസ് ഡേ ഔട്ട്. ബെന്നിങ്റ്റണും തന്റെ ഭാര്യയും മകനുമൊത്ത് സന്തോഷ ജീവിതം നയിക്കുന്നവരാണ്. അങ്ങനെയിരിക്കെ വീട്ടിലേക്ക് മൂന്ന് പേർ തന്റെ കുഞ്ഞിനെ കിഡ്നാപ്പ് ചെയ്യാനായി എത്തുന്നതോടെ കഥ മാറുകയാണ്…! […]
Human, Space, Time and Human / ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ (2018)
എംസോൺ റിലീസ് – 2813 ഭാഷ കൊറിയൻ സംവിധാനം Kim Ki-duk പരിഭാഷ സൗരവ് ടി പി ജോണർ ഡ്രാമ 5.8/10 പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സംവിധാനത്തിൽ 2018 ൽ റിലീസായ കൊറിയൻ ഡ്രാമയാണ് “ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ“.കുറച്ച് ആളുകൾ ചേർന്ന് ഒരു യുദ്ധകപ്പലിൽ ഉൾകടലിലേക്ക് വിനോദയാത്ര പോകുന്നു.എന്നാൽ ആ യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Philadelphia / ഫിലാഡൽഫിയ (1993)
എംസോൺ റിലീസ് – 2812 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Demme പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.7/10 ജൊനാഥൻ ഡെമ്മിന്റെ സംവിധാനത്തിൽ 1993 ൽ റിലീസായ ചിത്രമാണ് ഫീൽഡാൽഫിയ. ആൻഡ്രൂ ബെക്കെറ്റ് എന്ന അഭിഭാഷകൻ ഒരു എയ്ഡ്സ് രോഗിയായതിന്റെയും ഗേ ആയതിന്റെയും പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെടുന്നു. വിവേചനം നേരിട്ടത്തിനെതിരെ അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളും എയ്ഡ്സ് രോഗിയും ഗേയും ആയതിനാൽ അയാൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ആണ് ചിത്രം […]
Mosul / മൊസൂൾ (2019)
എംസോൺ റിലീസ് – 2811 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Matthew Michael Carnahan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.3/10 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. നായക കഥാപാത്രമായ […]
Free Guy / ഫ്രീ ഗൈ (2021)
എംസോൺ റിലീസ് – 2809 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 7.3/10 ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന് ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം […]
Go Goa Gone / ഗോ ഗോവ ഗോൺ (2013)
എംസോൺ റിലീസ് – 2807 ഭാഷ ഹിന്ദി സംവിധാനം Krishna D.K. & Raj Nidimoru പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 6.7/10 2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി […]
Lupin Season 1 / ലൂപാൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2806 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ […]