എം-സോണ്‍ റിലീസ് – 2626 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ത്രില്ലർ 8.0/10 നതലീ പോർട്ട്മാന് മികച്ച നടിക്കുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിക്കൊടുത്ത ചിത്രം. ‘ സ്വാൻ ലെയ്ക്ക് ‘ എന്ന ലോക പ്രശസ്തമായ ബാലേയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലറാണ് ‘ബ്ലാക്ക് സ്വാൻ’. കണ്ടു കഴിയുമ്പോഴും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമ.‘ന്യൂയോർക്ക് സിറ്റി ബാലേ കമ്പനി’യിലെ നർത്തകിയാണ് നീന സയേഴ്സ്. ‘ സ്വാൻ ലെയ്ക്ക് ‘ […]
Two Women / ടൂ വിമൻ (1960)
എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്സ് (1948) ന്റെ സംവിധായകന്) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
The World of Us / ദി വേൾഡ് ഓഫ് അസ് (2016)
എം-സോണ്‍ റിലീസ് – 2624 ഭാഷ കൊറിയൻ സംവിധാനം Ga-eun Yoon പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, ഫാമിലി 7.5/10 2016ൽ സൗത്ത് കൊറിയയിൽ റിലീസായ മനോഹരമായ ഒരു കൊച്ച് ചിത്രമാണ് ‘ദി വേൾഡ് ഓഫ് അസ്’. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൺ. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി.ഹൻ-ജിയ എന്ന ഒരു പണക്കാരിയുടെ മകൾ സണ്ണിന്റെ ക്ലാസിലേക്ക് സ്ഥലം മാറി വരുന്നതും പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കളാക്കുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ […]
Sarfarosh / സർഫറോഷ് (1999)
എം-സോണ്‍ റിലീസ് – 2623 MSONE GOLD RELEASE ഭാഷ ഹിന്ദി സംവിധാനം John Mathew Matthan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ 8.1/10 പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവ മൂലം മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിൽ പെട്ട ഒരു സംഭവമായിരുന്നു ചന്ദർപൂരിലേത്. AK 47 ഉപയോഗിച്ച് ആദിവാസികളെക്കൊണ്ട് ആളുകളുടെ ജീവനെടുത്തത് വീരൻ എന്നുപേരുള്ള ഒരാളായിരുന്നു. ആ സംഭവത്തെ പറ്റിയുള്ള അന്വേഷണ ചുമതല മുംബൈ […]
Tonight, At The Movies / ടുനൈറ്റ്, അറ്റ് ദ മൂവിസ് (2018)
എം-സോണ്‍ റിലീസ് – 2622 ഭാഷ ജാപ്പനീസ് സംവിധാനം Hideki Takeuchi പരിഭാഷ സജിത്ത് ടി.എസ് ജോണർ ഫാന്റസി, റൊമാൻസ് 6.8/10 ഹിടെക്കി ടക്ചി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫാന്റസി, റൊമാൻസ് സിനിമയാണ് Tonight At The Movies എന്നും Colour Me True എന്നും അറിയപ്പെടുന്ന Tonight At Romance Theater.തന്റെ വാർദ്ധക്യ കാലം ആശുപത്രിയിൽ ചിലവഴിക്കുന്ന Makino എന്ന വൃദ്ധന്റെ പരിപാലിക്കുന്നതിനിടയ്ക്ക് ഒരു നേഴ്സ് യാദൃശ്ചികമായി അദ്ദേഹം എഴുതിയ […]
Gojira / ഗോജിറ (1954)
എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]
Fantasia / ഫാന്റേഷ്യ (1940)
എം-സോണ്‍ റിലീസ് – 2619 ക്ലാസ്സിക് ജൂൺ 2021 – 08 ഭാഷ ഇംഗ്ലീഷ് നിർമാണം Walt Disney പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, ഫാമിലി, ഫാന്റസി 7.7/10 1940 ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് അന്തോളജി ചലച്ചിത്രമാണ് “ഫാന്റേഷ്യ“. ചിത്രം വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍ കമ്പനിയുടെ മൂന്നാമത്തെ ഫീച്ചറാണ്. ക്ലാസിക്കല്‍ മ്യൂസിക് അകമ്പടിയായി വരുന്ന 8 ഹ്രസ്വ ചിത്രങ്ങളുടെ ശേഖരണമാണ് ഫാന്റേഷ്യ. മാസ്മരികമായ സംഗീതത്തിന്റെവശ്യതയില് ഒരു പറ്റം ചിത്രകാരന്മാരുടെമനസ്സില് ഉരുത്തിരിഞ്ഞ ചിത്രങ്ങളുടെയും, ദൃശ്യങ്ങളുടെയും,കഥകളുടെയും ശേഖരമാണ് ഫാന്റേഷ്യ. മിക്കി […]
Dolly Kitty Aur Woh Chamakte Sitare / ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരേ (2020)
എം-സോണ്‍ റിലീസ് – 2618 ഭാഷ ഹിന്ദി സംവിധാനം Alankrita Shrivastava പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 5.3/10 അലങ്കൃത ശ്രീവാസ്തവിൻ്റെ സംവിധാനത്തിൽ 2020ൽ റീലീസ് ചെയ്ത ചിത്രമാണ് ‘ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ’. കൊങ്കണ സെൻ ശർമയും ഭൂമി പെഡ്നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഡോളി നോയിഡയിൽ ഭർത്താവും രണ്ട് ആൺ മക്കളുമായി ജീവിക്കുകയാണ്. സ്വന്തമായി ജോലിയുണ്ടെങ്കിലും ജീവിതത്തിൽ വളലെയധികം വിരസത അനുഭവിക്കുന്നവളാണ്. ഈ സാഹചര്യത്തിലാണ് അവളുടെ കസിനായ കാജൽ അവളോടൊപ്പം […]