എംസോൺ റിലീസ് – 3261 ഓസ്കാർ ഫെസ്റ്റ് 2024 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ വിഷ്ണു പ്രസാദ് & എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.9/10 മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 7-മത്തെ ചിത്രമാണ് 2023-ൽ പുറത്തിറങ്ങിയ മിഷൻ: ഇംപോസ്സിബിൾ – ഡെഡ് റെക്കണിങ് പാർട്ട് വൺ. തന്നോളം വരുന്ന വില്ലന്മാരെ തകർത്തുതരിപ്പണമാക്കുന്ന ഈഥന് ഹണ്ടിന് ഇത്തവണ എതിരേണ്ടത് മനുഷ്യനെയല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിതമായ മോസ്റ്റ് മോഡേൺ […]
The Equalizer 3 / ദി ഇക്വലൈസര്‍ 3 (2023)
എംസോൺ റിലീസ് – 3260 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.0/10 സംവിധായകന് ആന്റോണ്‍ ഫുക്വയുടെ ദി ഇക്വലൈസര്‍ [ദി ഇക്വലൈസർ (2014), ദി ഇക്വലൈസർ 2 (2018)] സീരിസിലെ മൂന്നാമത്തെ ചിത്രമാണ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍, ഡകോട്ടാ ഫാനിംഗ് എന്നിവര്‍ പ്രധാന കാഥാപാത്രങ്ങളായെത്തി, 2023-ല്‍ പുറത്തിറങ്ങിയ ‘ദി ഇക്വലൈസര്‍ 3‘ എന്ന ഹോളിവുഡ് ചിത്രം. DIA ഓഫീസർ ആയിരുന്ന റോബര്‍ട്ട് മക്കോളിന്റെ ജീവിതത്തിന്റെ പുതിയ ചാപ്റ്ററായ […]
Kindergarten Cop / കിൻഡർഗാർട്ടൻ (1990)
എംസോൺ റിലീസ് – 3259 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Reitman പരിഭാഷ നിർമ്മൽ സുന്ദരൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.2/10 ജോൺ കിംബിൾ സമർത്ഥനായ ഒരു പോലീസ് ഓഫീസറാണ്. ക്രിമിനൽ ആയ കല്ലൻ ക്രിസ്പിനെ അഴിക്കുള്ളിലാക്കാൻ ജോണിനു ക്രിസ്പിൻ്റെ മുൻ ഭാര്യയുടെ സഹായം കൂടിയേ തീരൂ. ക്രിസ്പ് ആകട്ടെ തന്റെ മകനെ എങ്ങനെയെങ്കിലും മുൻ ഭാര്യയായ റേച്ചലിൽ നിന്ന് തട്ടിയെടുക്കണം എന്ന ചിന്തയിലാണ് നടക്കുന്നത്. എന്നാൽ ജോണിനും ക്രിസ്പ്പിനും റേച്ചലും കുട്ടിയും എവിടെയാണുള്ളതെന്ന് അറിയില്ല. […]
The Worst Evil / ദ വേഴ്സ്റ്റ് ഓഫ് ഈവിൾ (2023)
എംസോൺ റിലീസ് – 3258 ഭാഷ കൊറിയൻ സംവിധാനം Han Dong Wook പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും […]
Sri Asih / ശ്രീ ആസി (2022)
എംസോൺ റിലീസ് – 3257 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Upi Avianto പരിഭാഷ ദിവീഷ് അധികാരിനമ്പ്രത്ത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 മാർവെൽസും, ഡിസിയും പോലെ ഇന്തോനേഷ്യ ആരംഭിച്ച അവരുടെ സ്വന്തം സിനിമ ഫ്രാഞ്ചേഴ്സിയാണ് “ഭൂമി ലാൻഗിറ്റ്”. ഭൂമി ലാൻഗിറ്റ് എന്നത് 2009 മുതൽ ഇന്തോനേഷ്യയിൽ പബ്ലിഷ് ചെയ്ത ഒരു കോമിക് ബുക്കാണ്. ഏകദേശം 1000 ത്തോളം സൂപ്പർ ഹീറോസുള്ള ഈ ഫ്രാഞ്ചേസി, ഓരോ എറാസ് (era) ആയിട്ടാണ് ഇവര്‍ സിനിമകൾ പ്ലാൻ ചെയ്തിട്ടുള്ളത്. അതിലെ […]
10,000 BC / 10,000 ബിസി (2008)
എംസോൺ റിലീസ് – 3253 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 5.1/10 ചരിത്രാതീത കാലത്തെ മലമടക്കുകൾക്കിടയിൽ താമസിക്കുന്ന മാമത്ത് വേട്ടക്കാരായ ഒരു ചെറിയ ഗോത്ര സമൂഹത്തെ ചുറ്റിപറ്റിയാണ് ഈ കഥ നടക്കുന്നത്. കഥയിലെ നായകനായ ദില്ലെ എന്ന ചെറുപ്പക്കാരൻ തന്റെ ചെറുപ്പകാലം മുതലെ ഇവോലെറ്റ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഒരു രാത്രി കുതിരപുറത്തെത്തിയ ഒരു കൂട്ടം പടയാളികൾ ഈ ഗോത്രസമൂഹത്തെ ആക്രമിക്കുകയും ഇവൊലെറ്റ് ഉൾപ്പെടെയുള്ള ഒരുപാട് […]
Spider-Man: Across the Spider-Verse / സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ് (2023)
എംസോൺ റിലീസ് – 3250 ഓസ്കാർ ഫെസ്റ്റ് 2024 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Joaquim Dos Santos, Kemp Powers & Justin K. Thompson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 2018-ൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രശംസ പിടിച്ചുപറ്റിയ സ്പൈഡർ-മാൻ ഇൻ ടു ദ സ്പൈഡർ-വേഴ്സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്. മറ്റൊരു മൾട്ടിവേഴ്സ് വീരകഥയിലേക്ക് മൈൽസ് മൊറാലസ് […]
Eega / ഈഗ (2012)
എംസോൺ റിലീസ് – 3249 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.7/10 മാസ് കാണിക്കാൻ ഒരു നായകന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ, 2012-ൽ പുറത്തിറങ്ങിയ ഈഗയ്ക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ നായികയെ വില്ലനിൽ നിന്ന് രക്ഷിക്കുന്ന നായകൻ ഒരു ഈച്ചയാണ്.ഉറങ്ങാൻ കൂട്ടാക്കാതെ കഥ കേൾക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടിക്ക് അവളുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്ന ഒരു കഥയിൽ നിന്നാണ് ഈഗയുടെ തുടക്കം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പിന്നീട് […]