എം-സോണ്‍ റിലീസ് – 2111 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Steven Johnson പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 5.2/10 ജോണി ബ്ലെയിസ് എന്ന ബൈക്ക് സ്റ്റണ്ടർ ഒരു പ്രത്യക സാഹചര്യത്തിൽ അച്ഛൻറെ ജീവൻ രക്ഷിക്കാനായി സ്വന്തം ആത്മാവിനെ സാത്താന് വിൽക്കേണ്ടിവരുന്നതും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് 2007ൽ പുറത്തിറങ്ങിയ ഗോസ്റ് റൈഡർ എന്ന ചിത്രം പറയുന്നത്. മാർക്ക് സ്റ്റീവൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. […]
Jail Breakers / ജയിൽ ബ്രേക്കേഴ്സ് (2002)
എം-സോണ്‍ റിലീസ് – 2110 ഭാഷ കൊറിയൻ സംവിധാനം Sang-Jin Kim പരിഭാഷ കെ-കമ്പനി ജോണർ ആക്ഷൻ, കോമഡി 6.2/10 ഒരു പ്രത്യേക സാഹചര്യത്തിൽ ജയിൽ ചാടാൻ നിർബന്ധിതരാവുന്ന 2 തടവുപുള്ളികളാണ് യൂ ജേ-പിൽ ഉം, ചോയ് മൂ-സൂക്ക് ഉം. അങ്ങനെ ഒരു രാത്രിയിൽ വളരെ കഷ്ടപ്പെട്ട് അവർ ഇരുവരും ആ ജയിൽ ചാട്ടം പൂർത്തിയാക്കുന്നു.എന്നാൽ പിറ്റേന്ന് പുലർച്ചെ പത്രത്തിൽ നിന്നും അവരാ സത്യം മനസിലാക്കുന്നു, തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യദിനത്തിൽ പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരുടെ കൂട്ടത്തിൽ അവരുടെ […]
Dirilis: Ertugrul Season 3 / ദിറിലിഷ്: എർതൂറുൽ സീസൺ 3 (2016)
എം-സോണ്‍ റിലീസ് – 2105 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം, അനന്ദു കെ.എസ്സ്, ഫവാസ് തേലക്കാട്, സാബിറ്റോ മാഗ്മഡ്,നജീബ് കിഴിശ്ശേരി, ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, നിഷാം നിലമ്പൂർ, നിഷാദ് മലേപറമ്പിൽ, സഫ്വാൻ ഇബ്രാഹിം, റിയാസ് പുളിക്കൽ, മഹ്ഫൂൽ കോരംകുളം, ഫാസിൽ മാരായമംഗലം, അന്‍സാര്‍.കെ.യൂനുസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഷെമീർ അയക്കോടൻ, ഫസല്‍ വടക്കന്‍ അരിമ്പ്ര, അഫ്സൽ ചിനക്കൽ,ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ […]
Prison Break: Season: 1 / പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
എം-സോണ്‍ റിലീസ് – 2103 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Jumper / ജംബർ (2008)
എം-സോണ്‍ റിലീസ് – 2102 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ഡേവിഡ് റൈസ് എന്ന ചെറുപ്പക്കാരൻ തനിക്ക് ലോകത്തെവിടേക്കും ഞൊടിയിടയിൽ ചാടിയെത്താനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ബാങ്കുകൾ കൊള്ളയടിക്കാനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഡേവിഡ് തന്നെപ്പോലെ വേറെ ആളുകളുണ്ടന്നും അവരെ വേട്ടയാടാൻ മറ്റൊരു വിഭാഗമുണ്ടെന്നും കണ്ടെത്തുന്നു. സൂപ്പർഹീറോ ഗണത്തിൽ പെടുത്താവുന്ന ഒരു സൈഫൈ ത്രില്ലെർ ചിത്രമാണ് ജമ്പർ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Swamp Thing Season 1 / സ്വാംപ് തിങ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2101 ഭാഷ ഇംഗ്ലീഷ് നിർമാണം Big Shoe Productions, Inc. പരിഭാഷ ബിനീഷ് എം എന്‍, മിഥുൻ. ഇ. പി, അഭി ആനന്ദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 ഡോക്ടർ അബ്ബി അർക്കെയ്നും സംഘവും തന്റെ സ്വദേശമായ ലൂസിയാനയിൽ പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാൻ വരുന്നു. എന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് രോഗത്തിന്റെ ഭീകരതയെ മാത്രമായിരുന്നില്ല, മറിച്ച് അവിടുത്തെ ചതുപ്പിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ പല രഹസ്യങ്ങളെയുമായിരുന്നു.വിഖ്യാതമായ DC എന്റർടെയ്ൻമെന്റ്സും വാർണർ ബ്രെദേഴ്സും ചേർന്ന് നിർമ്മിച്ച […]
1 – Nenokkadine / 1 – നേനൊക്കഡിനേ (2014)
എം-സോണ്‍ റിലീസ് – 2099 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 സുകുമാറിന്റെ സംവിധാനത്തിൽ2014ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 1: നേനൊക്കഡിനേ. ഗൗതം എന്ന റോക്ക് സ്റ്റാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷൈസോഫ്രനിക്ക് ആയതിനാൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് അയാൾ. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജ്ഞാതരായ മൂന്നുപേരെ കൊന്നതായി സമ്മതിച്ച്, ഗൗതം പോലീസിനു മുന്നിൽ കീഴടുങ്ങുകയാണ്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു കൊലപാതകം […]
A Touch of Sin / എ ടച്ച് ഓഫ് സിൻ (2013)
എം-സോണ്‍ റിലീസ് – 2096 ഭാഷ മാൻഡരിൻ സംവിധാനം Zhangke Jia പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ഡ്രാമ 7.1/10 ചൈനയിൽ നടന്ന നാല് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചൈനയിലെ മികച്ച സംവിധായകരിൽ ഒരാളായ zhankge jia സംവിധാനം ചെയ്ത് 2013ൽ റിലീസ് ആയ ഡ്രാമ, ക്രൈം വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് “A touch of sin”. സമകാലിക ചൈനയിലെ സാമൂഹികവും രാഷ്ട്രീയപരവുമായ സാഹചര്യം എങ്ങനെയാണ് പല വിഭാഗത്തിൽ പെടുന്ന ആളുകളെ ബാധിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങളും സിനിമയിൽ […]