എംസോൺ റിലീസ് – 3283 ഏലിയൻ ഫെസ്റ്റ് – 13 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ക്രൈം, സയൻസ് ഫിക്ഷൻ 7.2/10 വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള കൊറിയയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ഒരു കൊറിയൻ മാസ്റ്റർപീസ് ചിത്രമാണ് “സേവ് ദ ഗ്രീൻ പ്ലാനറ്റ്“.കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ കൾട്ട് ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് അവകാശം അടുത്തിടെ […]
Mars Attacks! / മാഴ്സ് അറ്റാക്കസ്! (1996)
എംസോൺ റിലീസ് – 3282 ഏലിയൻ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, സയൻസ് ഫിക്ഷൻ 6.4/10 ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം. ചൊവ്വയില്‍ നിന്ന് പറന്നുവരുന്ന ഒരു കൂട്ടം പറക്കുംതളികളുടെ ചിത്രങ്ങൾ യുഎസ് ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്നു. ഞെട്ടിത്തരിച്ച അമേരിക്കന്‍ പ്രസിഡന്റ്, വൈറ്റ് ഹൗസിൽ തന്റെ വിശ്വസ്തരായ ഉപദേശകരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. ബുദ്ധിവികാസം പ്രാപിച്ച ജീവികൾ സംസ്കാരസമ്പന്നരും സമാധാനപ്രിയരും ആയിരിക്കുമെന്നും, അതിനാൽ അവരെ മാലയിട്ട് സ്വീകരിക്കണമെന്നും ഒരു […]
Jules / ജൂൾസ് (2023)
എംസോൺ റിലീസ് – 3279 ഏലിയൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Turtletaub പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 ജീവിതസായാഹ്നത്തില്‍ എത്തിയവർക്കിടയിലേക്ക് പൊട്ടിവീണ ഒരന്യഗ്രഹജീവിയുടെ കഥയാണ് ജൂൾസ്. വാർദ്ധക്യത്തിലുള്ളവരുടെ ഭയവും നിസ്സഹായതയും ഒറ്റപ്പെടലും പിന്നെ സമൂഹത്തിന്റെ പരിഗണന ആഗ്രഹിക്കുന്ന അവരുടെ പഴക്കം ചെന്ന മനസ്സുമൊക്കെ ഈ ചിത്രത്തിൽ തെളിയുന്നു. എന്നാലും ഇതൊരു ഫീൽഗുഡ് സിനിമ തന്നെയാണ്. അൽഷിമേഴ്സിന്റെ പ്രാഥമികലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ മിൽട്ടൺ എന്ന വൃദ്ധന്റെ വീടിന്റെ […]
Slither / സ്ലിതർ (2006)
എംസോൺ റിലീസ് – 3275 ഏലിയൻ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഹൊറർ, സയൻസ് ഫിക്ഷൻ 6.5/10 പ്രശസ്ത സംവിധായകനായ ജയിംസ് ഗണ്ണിന്റെ 2006-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരംഭമാണ് സ്ലിതർ. സൗത്ത് കരോലിനയിലെ ചെറുപട്ടണത്തിലൊരു ഉൽക്ക വന്ന് പതിക്കുന്നതും അതിൽ നിന്നൊരു പരാന്നഭോജി പുറത്തിറങ്ങി ഒരു മനുഷ്യനിൽ പ്രവേശിക്കുന്നതുമാണ് ചിത്രത്തിന്റെ ആരംഭം. തുടര്‍ന്ന് അത് ആ പട്ടണത്തിലെ മറ്റ് മനുഷ്യരെയും കൈയടക്കി […]
Paul / പോൾ (2011)
എംസോൺ റിലീസ് – 3274 ഏലിയൻ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Mottola പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.9/10 ഏരിയ 51. കഥകളെ വെല്ലും നിഗൂഢതകൾ നിറഞ്ഞയിടം. ഭൂമിയില്‍ തകര്‍ന്നുവീണ ഒരു പറക്കുംതളിക അവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, ഇപ്പോഴവിടം അന്യഗ്രഹ സാങ്കേതിക വിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇടമാണെന്നും, അമേരിക്കയുടെ ഒരു രഹസ്യ ഭൂഗര്‍ഭ സൈനിക കേന്ദ്രമാണെന്നും ഒക്കെ വിശ്വസിക്കുന്നവരുണ്ട്. നിങ്ങളൊരു സത്യാന്വേഷിയാണോ? അല്ലെങ്കില്‍ സാഹസികതകൾ ഇഷ്ടപ്പെടുന്നവനാണോ? എങ്കിൽ എരിയ 51 […]
Attack the Block / അറ്റാക്ക് ദ ബ്ലോക്ക് (2011)
എംസോൺ റിലീസ് – 3271 ഏലിയൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Cornish പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 ലണ്ടന്‍ നഗരത്തിലെ ഒരിടത്തരം ബ്ലോക്കിൽ താമസിക്കുന്ന കൗമാരപ്രായക്കാരായ കുറച്ച് ആൺകുട്ടികൾ. രാത്രിയിലെ കറങ്ങിനടപ്പും പിന്നെ ഒറ്റയ്ക്ക് നടക്കുന്നവരോട് ഗുണ്ടായിസം കാണിച്ച് കൈയിലുള്ളത് തട്ടിയെടുക്കലുമാണ് ഇവന്മാരുടെ ഇഷ്ടവിനോദം. അങ്ങനെയൊരു രാത്രിയിൽ, ഒരു യുവതിയെ വിരട്ടുമ്പോഴാണ് പെട്ടെന്ന് ഒരന്യഗ്രഹജീവി മാനത്തുനിന്ന് പൊട്ടിവീണത്! മുന്നും പിന്നും നോക്കാതെ അവന്മാർ അതിനെ കുത്തി […]
The Road to San Diego / ദ റോഡ് ടു സാന്‍ ഡിയേഗോ (2006)
എംസോൺ റിലീസ് – 3268 ഭാഷ സ്പാനിഷ് സംവിധാനം Carlos Sorin പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി 7.0/10 അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. […]
Rockin’ on Heaven’s Door / റോക്കിങ് ഓൺ ഹെവൻസ് ഡോർ (2013)
എംസോൺ റിലീസ് – 3266 ഭാഷ കൊറിയൻ സംവിധാനം Taek-Soo Nam പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ 6.9/10 കൊറിയയിൽ ഏറെ ആരാധകരുള്ള പോപ്പ് സ്റ്റാർ ആയ നായകൻ ഒരു നിശാ പാർട്ടിയിൽ ഒരാളെ തല്ലിയതിൻ്റെ പേരിൽ പൊതു സേവനത്തിനായി മരണം കാത്തു കിടക്കുന്ന രോഗികളെ തങ്ങളുടെ അവസാന നാളുകൾ സന്തോഷത്തോടെ കഴിയാൻ പരിപാലിക്കപെടുന്ന സ്ഥാപനത്തിലേക്ക് എത്തിച്ചേർന്നു. ആദ്യമൊക്കെ അവിടത്തെ പണികളും അന്തരീക്ഷവും വെറുക്കുന്ന നായകൻ ക്രമേണ അവിടത്തെ ആളുകളുമായി അടുക്കുന്നു. തൻ്റെ സേവന […]