എംസോൺ റിലീസ് – 3279 ഏലിയൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Turtletaub പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 ജീവിതസായാഹ്നത്തില്‍ എത്തിയവർക്കിടയിലേക്ക് പൊട്ടിവീണ ഒരന്യഗ്രഹജീവിയുടെ കഥയാണ് ജൂൾസ്. വാർദ്ധക്യത്തിലുള്ളവരുടെ ഭയവും നിസ്സഹായതയും ഒറ്റപ്പെടലും പിന്നെ സമൂഹത്തിന്റെ പരിഗണന ആഗ്രഹിക്കുന്ന അവരുടെ പഴക്കം ചെന്ന മനസ്സുമൊക്കെ ഈ ചിത്രത്തിൽ തെളിയുന്നു. എന്നാലും ഇതൊരു ഫീൽഗുഡ് സിനിമ തന്നെയാണ്. അൽഷിമേഴ്സിന്റെ പ്രാഥമികലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ മിൽട്ടൺ എന്ന വൃദ്ധന്റെ വീടിന്റെ […]
Signs / സൈൻസ് (2002)
എംസോൺ റിലീസ് – 3277 ഏലിയൻ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 നിങ്ങളുടെ വീടിന് ചുറ്റും ഏക്കറിന് കണക്കിന് പരന്നുകിടക്കുന്ന ഒരു ചോളപ്പാടമുണ്ട്. ഒരുദിവസം നിങ്ങൾ എഴുന്നേറ്റ് നോക്കുമ്പോൾ വലിയ വൃത്തത്തിലും മറ്റും ചോളങ്ങൾ നശിപ്പിച്ച് ഇട്ടിരിക്കുന്നു. അതും നല്ല വലിപ്പത്തിലും ഭംഗിയിലും. ആകാശത്ത് നിന്ന് നോക്കിയാല്‍ ഇതൊരു പ്രത്യേക ഡിസൈനായിട്ട് തോന്നും. പക്ഷേ ആരാണിത് ചെയ്തത്? […]
Werewolf by Night / വെയർവൂൾഫ് ബൈ നൈറ്റ് (2022)
എംസോൺ റിലീസ് – 3270 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Giacchino പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.1/10 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഒരു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ടി.വി സ്പെഷ്യലാണ് വെയർവൂൾഫ് ബൈ നൈറ്റ്, കഥ നടക്കുന്നത് മാർവെലിന്റെ അവഞ്ചേഴ്സ് ടീം ഉള്ള യൂണിവേഴ്സിലല്ല. മാർവെലിന്റെ തന്നെയൊരു ഡാർക്ക് യൂണിവേഴ്സിലാണ്. രാക്ഷസന്മാരും അവരെ വേട്ടയാടുന്നവരും താമസിക്കുന്ന ഈ യൂണിവേഴ്സിൽ ഏറ്റവും ശക്തനായ വേട്ടക്കാരൻ ധരിക്കുന്ന ആയുധമാണ് ബ്ലഡ്സ്റ്റോൺ. ഈ ബ്ലഡ്സ്റ്റോൺ […]
The Childe / ദ ചൈൽഡ് (2023)
എംസോൺ റിലീസ് – 3269 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 ദ വിച്ച്: പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നീ സിനിമകൾ സംവിധാനം ചെയ്ത പാർക്ക് ഹൂൻ-ജങിന്റെ 2023ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ചൈൽഡ്. ഫിലിപ്പീൻ സ്വദേശിയായ മാതാവിന്റെ ഓപ്പറേഷന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താൻ ഇതുവരെ കാണാത്ത കൊറിയയിലുള്ള സമ്പന്നനായ പിതാവിന്റെ അരികിലേക്ക് യാത്രതിരിച്ച മാർക്കോ എന്ന […]
Rockin’ on Heaven’s Door / റോക്കിങ് ഓൺ ഹെവൻസ് ഡോർ (2013)
എംസോൺ റിലീസ് – 3266 ഭാഷ കൊറിയൻ സംവിധാനം Taek-Soo Nam പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ 6.9/10 കൊറിയയിൽ ഏറെ ആരാധകരുള്ള പോപ്പ് സ്റ്റാർ ആയ നായകൻ ഒരു നിശാ പാർട്ടിയിൽ ഒരാളെ തല്ലിയതിൻ്റെ പേരിൽ പൊതു സേവനത്തിനായി മരണം കാത്തു കിടക്കുന്ന രോഗികളെ തങ്ങളുടെ അവസാന നാളുകൾ സന്തോഷത്തോടെ കഴിയാൻ പരിപാലിക്കപെടുന്ന സ്ഥാപനത്തിലേക്ക് എത്തിച്ചേർന്നു. ആദ്യമൊക്കെ അവിടത്തെ പണികളും അന്തരീക്ഷവും വെറുക്കുന്ന നായകൻ ക്രമേണ അവിടത്തെ ആളുകളുമായി അടുക്കുന്നു. തൻ്റെ സേവന […]
The Worst Evil / ദ വേഴ്സ്റ്റ് ഓഫ് ഈവിൾ (2023)
എംസോൺ റിലീസ് – 3258 ഭാഷ കൊറിയൻ സംവിധാനം Han Dong Wook പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും […]
Sri Asih / ശ്രീ ആസി (2022)
എംസോൺ റിലീസ് – 3257 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Upi Avianto പരിഭാഷ ദിവീഷ് അധികാരിനമ്പ്രത്ത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 മാർവെൽസും, ഡിസിയും പോലെ ഇന്തോനേഷ്യ ആരംഭിച്ച അവരുടെ സ്വന്തം സിനിമ ഫ്രാഞ്ചേഴ്സിയാണ് “ഭൂമി ലാൻഗിറ്റ്”. ഭൂമി ലാൻഗിറ്റ് എന്നത് 2009 മുതൽ ഇന്തോനേഷ്യയിൽ പബ്ലിഷ് ചെയ്ത ഒരു കോമിക് ബുക്കാണ്. ഏകദേശം 1000 ത്തോളം സൂപ്പർ ഹീറോസുള്ള ഈ ഫ്രാഞ്ചേസി, ഓരോ എറാസ് (era) ആയിട്ടാണ് ഇവര്‍ സിനിമകൾ പ്ലാൻ ചെയ്തിട്ടുള്ളത്. അതിലെ […]
Where the Tracks End / വേർ ദ ട്രാക്ക്സ് എൻഡ് (2023)
എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]