എം-സോണ്‍ റിലീസ് – 1179 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ സൂരജ് എസ് ജോണർ ബയോഗ്രഫി, ഡ്രാമ Info B49D4415D70532D68491CD747F42666469748D63 7.8/10 അലിഗഢ് യൂണിവേഴ്സിറ്റിയിലെ മറാഠി അദ്ധ്യാപകനായ പ്രൊഫസർ ശ്രീനിവാസ് രാമചന്ദ്ര സിറസ്, സ്വവർഗ ലൈംഗികതയുടെ പേരിൽ നേരിടേണ്ടി വന്ന അനീതികളുടെ യഥാർത്ഥ കഥ ഒരു ചലച്ചിത്രത്തിലൂടെ ഹൻസൽ മേത്ത നമ്മുടെ മുന്നിലെത്തിക്കുന്നു. അദ്ദേഹത്തെ സഹായിക്കാൻ എത്തുന്ന മലയാളിയായ ദീപു സെബാസ്റ്റ്യൻ എന്ന യുവ പത്രപ്രവർത്തകനിലൂടെ സമൂഹത്തെ ചോദ്യം ചെയ്യുന്നതും തുടർന്നുള്ള നിയമ പോരാട്ടവുമാണ് […]
Zindagi Na Milegi Dobara / സിന്ദഗി നാ മിലേഗീ ദൊബാരാ (2011)
എം-സോണ്‍ റിലീസ് – 1178 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ കോമഡി, ഡ്രാമ Info 09EA74BBCE8B09FF4C8B793725DC3435EEFDF415 8.1/10 കബീർ, ഇമ്രാൻ, അർജുൻ മൂന്ന് പടയാളികൾ എന്നു വിളിപ്പേരുള്ള ആത്മ മിത്രങ്ങൾ. സ്കൂൾ പഠന കാലത്ത് പോകാൻ പ്ലാൻ ചെയ്ത ഒരു സാഹസിക വിനോദയാത്രക്കായ് കബീറിന്റെ ബാച്ചിലർ ട്രിപ്പെന്ന പേരിൽ സ്പെയിനിലേക്ക് പോവുകയാണ് മൂന്നുപേരും. നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലും പുതിയ പുതിയ അനുഭവങ്ങളുമായി യാത്ര തുടങ്ങുന്നു. യാത്രാമദ്ധ്യേ ഉണ്ടാകുന്ന സൗഹൃദ […]
God’s Own Country / ഗോഡ്സ് ഓൺ കൺട്രി (2017)
എം-സോണ്‍ റിലീസ് – 1177 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lee പരിഭാഷ ജയൻ പത്തനംതിട്ട ജോണർ ഡ്രാമ, റൊമാൻസ് Info 40B63BF19B21A761ABDD82971AFA76F1FC0FCA4A 7.7/10 2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God’s Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി […]
Furie / ഫ്യൂരി (2019)
എം-സോണ്‍ റിലീസ് – 1173 ഭാഷ വിയറ്റ്നാമീസ് സംവിധാനം Le-Van Kiet പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info C71D029425753A300709A197A67311DA79DB590D 6.3/10 പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച് നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ […]
Naayi Neralu / നായി നെരലു (2006)
എം-സോണ്‍ റിലീസ് – 1172 ഭാഷ കന്നഡ സംവിധാനം Girish Kasaravalli പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ Info 5C31CB621FA8582436BEFC8A1602DDF8F5431C55 8.7/10 2006 – ലെ മികച്ച സിനിമയായി കർണാടക സർക്കാർ തിരഞ്ഞെടുത്ത സിനിമ; നായിക – പവിത്ര ലോകേഷിന് മികച്ച നടിക്കുള്ള അവാർഡിനും കാരണമായ സിനിമ – നായി നെരലു. ഇതേ പേരിൽ ഡോ. എസ്. ഇൽ ബൈരപ്പ എഴുതിയ ചിന്തോത്ദീപകമായ നോവലിനെ അടിസ്ഥാനമാക്കി 2006 – ൽ ഗിരീഷ് കാസറവള്ളി സംവിധാനം നിർവ്വഹിച്ച […]
PSV Garuda Vega / PSV ഗരുഡ വേഗ (2017)
എം-സോണ്‍ റിലീസ് – 1171 ഭാഷ തെലുഗു സംവിധാനം Praveen Sattaru പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ Info FADE4658FC8DA907C62C9A51388816408448B665 7.9/10 നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അസിസ്റ്റന്റ് കമ്മീഷണര്‍ ചന്ദ്രശേഖര്‍, രാജ്യത്തെ സേവിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മുഴുവന്‍ സമയവും പല രഹസ്യ അന്വേഷണങ്ങളിലും മറ്റു പല പ്രവര്‍ത്തനങ്ങളിലും ആയിരിക്കും, ആയതിനാല്‍ സ്വന്തം ഭാര്യയോടും മകനോടുമൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് അദ്ദേഹം ജോലി രാജിവെച്ച് മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനായി രാജി കത്തും കൊടുത്ത് […]
The Five / ദി ഫൈവ് (2013)
എം-സോണ്‍ റിലീസ് – 1169 ഭാഷ കൊറിയൻ സംവിധാനം Jeong Yeon-shik പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.5/10 പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ […]
Majili / മജിലി (2019)
എം-സോണ്‍ റിലീസ് – 1168 ഭാഷ തെലുഗു സംവിധാനം Shiva Nirvana പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് Info 3072F69AB6D0558171C1CACC83538E6E20D0D4F0 7.2/10 ” എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് “ സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി […]