എം-സോണ്‍ റിലീസ് – 341 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ ഷൈജു കൊല്ലം ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ, 6.7/10 പ്രേതബാധ ഉണ്ടെന്ന സംശയത്തിൽ അതൊഴിപ്പിക്കാൻ എക്സോർസിസം നടത്തിയത് മൂലം എമിലി റോസ് എന്ന ഒരു പെൺകുട്ടി മരിക്കുന്നു. ഇതേത്തുടർന്ന് എക്സോർസിസം നടത്തിയ ഫാദർ മൂർ കൊലപാതകക്കുറ്റത്തിന് പ്രതിക്കൂട്ടിൽ ആവുന്നു. ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ വരുന്ന വക്കീൽ അടക്കം ആരും തന്നെ ഇദ്ദേഹം പറയുന്നത് വിശ്വസിക്കാതിരിക്കുമ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക എന്നത് ഫാദർ മൂറിന് […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Equilibrium / ഇക്വിലിബ്രിയം (2002)
എം-സോണ്‍ റിലീസ് – 337 ഭാഷ ഇംഗ്ലീഷ് സംവിധാനം Kurt Wimmer പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 വികാരങ്ങളാണ് മനുഷ്യന്റെ പതനമെന്ന് പറഞ്ഞ് എല്ലാത്തരം വികാരങ്ങളും നിയമവിരുദ്ധമാക്കിയ ഭാവിയിലെ ഒരു ഫാഷിസ്റ്റ് ഭരണകൂടം. അതിന്റെ കാവലാൾ ആണ് ക്ലറിക് ജോൺ പ്രെസ്റ്റൺ. താൻ വിശ്വസിച്ച് ഉറച്ചുനിൽക്കുന്ന തത്വങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ താൻ കാക്കേണ്ട ഭരണകൂടത്തെ തന്നെ എതിർക്കാൻ തയ്യാറാവുകയാണ് പ്രെസ്റ്റൺ. 2002ൽ പുറത്തിറങ്ങിയ ഇക്വിലിബ്രിയം അന്ന് പ്രേക്ഷക ശ്രദ്ധ അത്രക്ക് പിടിച്ചുപറ്റിയില്ലെങ്കിലും […]
Land and Shade / ലാൻഡ് ആൻഡ് ഷെയ്ഡ് (2015)
എം-സോണ്‍ റിലീസ് – 336 ഭാഷ സ്പാനിഷ് സംവിധാനം César Augusto Acevedo പരിഭാഷ അഭിലാഷ് കൊടുങ്ങല്ലൂർ ജോണർ ഡ്രാമ 7.1/10 2015ൽ സെസാർ അഗുസ്തോ അസേവാടോ സംവിധാനം ചെയ്ത കൊളംബിയൻ ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്ഡ്. വളരെ കാലം മുൻപ് വീടുവിട്ട് പോയ ഒരു കരിമ്പ് കൃഷിക്കാരൻ തന്റെ പേരക്കുട്ടിയെ കാണാൻ തിരിച്ച് വരുമ്പോൾ തന്റെ കുടുംബത്തിന് വന്നുചേർന്ന കഷ്ടതകളെ നേരിടുന്ന കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ അടക്കം 4 […]
Sleepwalking Land / സ്ലീപ് വാക്കിങ് ലാൻഡ് (2007)
എം-സോണ്‍ റിലീസ് – 335 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Teresa Prata പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 6.9/10 മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന് മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ […]
Uzak / ഉസാക്ക് (2003)
എം-സോണ്‍ റിലീസ് – 334 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 നൂറി ബിൽജി സീലാൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജി സീലാൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. […]
A Pigeon Sat on a Branch Reflecting on Existence / എ പിജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്റ്റിംഗ് ഓൺ എക്സിസ്റ്റൻസ് (2014)
എം-സോണ്‍ റിലീസ് – 333 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.0/10 2015ൽ പുറത്തിറങ്ങിയ ഒരു സ്വീഡിഷ് ബ്ലാക്ക് കോമഡി ചിത്രമാണ് ഇത്. റോയ് ആൻഡേഴ്സൺ സംവിധാനം ചെയ്ത “Living” ട്രിലോജിയിലെ അവസാന ഭാഗമാണ് ഈ ചിത്രം. നമ്മൾ എന്താണ് ഇവിടെ ചെയ്യുന്നത് എന്നതിന്റെ ഒരു പ്രതിഫലനമാണ് ചിത്രത്തിന്റെ പേര്. ഒരു കൂട്ടം ടാബ്ലോ രീതിയിലുള്ള സീനുകൾ ചേർന്ന ഈ ചിത്രം ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. പ്രശസ്തമായ […]
Land of Mine / ലാൻഡ് ഓഫ് മൈൻ (2015)
എം-സോണ്‍ റിലീസ് – 332 ഭാഷ ഡാനിഷ് സംവിധാനം Martin Zandvliet പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി […]