എംസോൺ റിലീസ് – 2990 Black Museum / ബ്ലാക്ക് മ്യൂസിയം ഭാഷ ഇംഗ്ലീഷ് നിർമ്മാണം Zeppotron പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.9/10 നിങ്ങളെ ബ്ലാക്ക് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക വസ്തുക്കള്‍ക്കും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. Advanced Technology യുടെ വിവിധ സാധ്യതകളിലൂടെ വികസിപ്പിച്ചെടുത്തതാണ് അവയെല്ലാം. അതില്‍ ചിലതൊക്കെ നല്ല ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതാവാം. പക്ഷേ അതെല്ലാം പിന്നീട് ഒരുപാട് മനുഷ്യരുടെ, അവരുടെ മാനസികനിലയുടെ തകർച്ചയ്ക്ക് കാരണമായി. പല […]
The Cyberbully / ദി സൈബർബുള്ളി (2015)
എംസോൺ റിലീസ് – 2989 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Chanan പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6,9/10 2015-ൽ ബെൻ ചനാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ഡ്രാമയാണ് ദി സൈബർബുള്ളി.നിങ്ങളാരുമാറിയതെ ഒരുദിവസം ഒരു ഹാക്കർ നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയും നിയന്ത്രണം ഏറ്റെടുത്താൽ എന്തായിരിക്കും സംഭവിക്കുക?ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് കേയ്സി ജേക്കബ് എന്ന കൗമാരക്കാരിയുടെ ബെഡ്റൂമിൽ വെച്ചാണ്. ഓൺലൈൻ മാധ്യമങ്ങളിൽ സജീവിമായി ജീവിക്കുന്ന ഒരു പെൺക്കുട്ടിയാണ് കേയ്സി. […]
Postmen in the Mountains / പോസ്റ്റ്മെൻ ഇൻ ദ മൗണ്ടൻസ് (1999)
എംസോൺ റിലീസ് – 2988 ഭാഷ മാൻഡറിൻ സംവിധാനം Jianqi Huo പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ 7.8/10 1980-കളിലെ ചൈനയുടെ ഹുനാൻ പ്രവിശ്യയിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹുനാനിലെ പോസ്റ്റുമാൻ, ജോലിയിൽ നിന്ന് വിരമിക്കുന്നു. അച്ഛന്റെ ജോലി ഏറ്റെടുക്കുന്ന മകൻ ആദ്യമായി ജോലിക്ക് പോകുമ്പോൾ അച്ഛനും അവരുടെ വളർത്തുപട്ടിയും യാത്രയിലുടനീളം അവന് വഴി തെളിക്കുന്നു. 230 മൈലുകളോളം നീണ്ടു നിൽക്കുന്ന മെയിൽ റൂട്ടിനിടയിൽ ചൈനയുടെ ഗ്രാമീണഭംഗിയും മനുഷ്യമനസ്സുകൾ തമ്മിലുള്ള നൈർമ്മല്യവും […]
The Batman / ദ ബാറ്റ്മാൻ (2022)
എംസോൺ റിലീസ് – 2987 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Reeves പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 കുറ്റവാളികളെ നേരിട്ടുകൊണ്ട് ഗോഥം നഗരത്തിന്റെ രക്ഷകനായി ബാറ്റ്മാൻ യാത്ര തുടരുന്ന രണ്ടാമത്തെ വർഷം റിഡ്ലർ എന്നൊരു സീരിയൽ കില്ലർ നഗരത്തിൽ ഭീതി പടർത്തുന്നു. മേയറിൽ നിന്നും ആരംഭിക്കുന്ന കൊലപാതക പരമ്പരയിലൂടെ കൊലയാളി ബാറ്റ്മാനെ സംഭവവുമായി ബന്ധിപ്പിക്കുകയും, ചില ക്ലൂകൾ നൽകുകയും ചെയ്തു. തന്റെ പോലീസ് സുഹൃത്തായ ഗോർഡനൊപ്പം ബാറ്റ്മാന്റെ കേസ് അന്വേഷണം […]
The Last Kingdom Season 4 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 4 (2020)
എംസോൺ റിലീസ് – 2986 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, അജിത് രാജ് & മുഹമ്മദ് മിദ്ലാജ്.എ.ടി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് […]
The Obscure Spring / ദി ഒബ്സ്ക്യൂർ സ്പ്രിംഗ് (2014)
എംസോൺ റിലീസ് – 2985 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഡ്രാമ 6.3/10 ദാമ്പത്യ ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഈഗോറും ഭർത്താവുപേക്ഷിച്ച് മകനോടൊപ്പം കഴിയുന്ന പീനയും തമ്മിലുണ്ടാകുന്ന വികാര തീവ്രമായ ബന്ധത്തിന്റെ കഥയാണ് 2014-ൽ പുറത്തിറങ്ങിയ മെക്സിക്കൻ ഈറോട്ടിക്ക് ചലച്ചിത്രമായ ദി ഒബ്സ്ക്യൂർ സ്പ്രിംഗ് (സ്പാനിഷ്: Las Oscuras Primaveras) പറയുന്നത്. ഒരു വസന്തകാലത്തിന് മുന്നോടിയായി ഈഗോറും പീനയും തമ്മിലുണ്ടാകുന്ന പ്രണയവും ലൈംഗികതയും ഇടകലർന്ന ബന്ധവും അത് രഹസ്യമാക്കി […]
Garuda Gamana Vrishabha Vahana / ഗരുഡ ഗമന ഋഷഭ വാഹനാ (2021)
എംസോൺ റിലീസ് – 2984 ഭാഷ കന്നഡ സംവിധാനം Raj B. Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് […]
The Walking Dead Season 6 / ദ വാക്കിങ് ഡെഡ് സീസൺ 6 (2015)
എംസോൺ റിലീസ് – 2983 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]