എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
Oshin / ഓഷിൻ (2013)
എംസോൺ റിലീസ് – 2718 ഭാഷ ജാപ്പനീസ് സംവിധാനം Shin Togashi പരിഭാഷ സജിത്ത് ടി. എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.2/10 Shin Togashi സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് Oshin. ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട TV സീരിസുകളിൽ ഒന്നായ Oshin (1983) ലെ ഒരു ചെറിയ ഭാഗമാണ് ചിത്രത്തിലുള്ളത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടു ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കഥയാണ് Oshin. 1907-1908 […]
Banshee Season 1 / ബാൻഷീ സീസൺ 1 (2013)
എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]
LelleBelle / ലെല്ലെബെല്ലെ (2010)
എംസോൺ റിലീസ് – 2715 ഭാഷ ഡച്ച് സംവിധാനം Mischa Kamp പരിഭാഷ ശ്രീകേഷ് പി. എം. ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.5/10 പത്തൊന്‍പത് വയസ്സുള്ള ബെല്ലെ ഒരു വയലിനിസ്റ്റ് ആണ്. പക്ഷേ, അവളുടെ വയലിന് വായനയില്‍ വികാരങ്ങളോ ഭാവങ്ങളോ അവള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു ദിവസം അവള് അതിനുള്ള പ്രചോദനം കണ്ടെത്തുന്നു. അതവളുടെ ജീവിതത്തെത്തന്നെ മാറ്റുന്നു. മനുഷ്യന്റെ ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്താനുള്ളതല്ല, മറിച്ച് അവയെ ഉത്തേജിപ്പിക്കുന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമാകും എന്ന് […]
Agatha Christie’s Poirot Season 5 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 5 (1993)
എംസോൺ റിലീസ് – 2713 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും […]
The Soul-Mate / ദി സോൾ-മേറ്റ് (2018)
എംസോൺ റിലീസ് – 2712 ഭാഷ കൊറിയൻ സംവിധാനം Cho Owen പരിഭാഷ ഹബീബ് ഏന്തയാർ ജോണർ കോമഡി, ക്രൈം, മിസ്റ്ററി 6.1/10 ഡോൺ ലീ, കിം യോങ് ക്വാങ്, ലീ യൂ യോങ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജോ വോൺ ഹീയുടെ സംവിധാനത്തിൽ 2018 ൽ റിലീസായ ചിത്രമാണ് “ദി സോൾ-മേറ്റ്“. ലോകത്ത് മറ്റെന്തിനേക്കാളും ഹൃദ്രോഗിയായ തന്റെ മകളെ മാത്രം സ്നേഹിക്കുന്ന, എന്നാൽ മറ്റാരോടും യാതൊരു തരത്തിലുള്ള സഹായമനസ്കതയുമില്ലാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്നു പറഞ്ഞു […]
Flukt / ഫ്ലൂക്റ്റ് (2012)
എംസോൺ റിലീസ് – 2711 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ സുദേവ് പുത്തൻചിറ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.1/10 പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് അഥവാ “ബ്ലാക്ക് ഡെത്ത്” യൂറോപ്പിലൊന്നാകെ ഭീതി വിതച്ചപ്പോൾ പല രാജ്യങ്ങളും വിജനമാവുകയും മൊത്തം അരാജകത്വം നടനമാടുകയും ചെയ്തു. മൊത്തം ജനസംഖ്യയുടെ പകുതിയോളം ഈ മഹാമാരി തുടച്ചു നീക്കിയപ്പോൾ പലരും അപകടം വക വയ്ക്കാതെ രാത്രിക്കു രാത്രി കുടുംബവുമായി നാട് വിടുന്ന അവസ്ഥയായി.അങ്ങനെ യാത്ര തുടങ്ങുന്ന ഒരു കുടുംബം വഴിയിൽ […]
The Walking Dead Season 3 / ദ വാക്കിങ് ഡെഡ് സീസൺ 3 (2012)
എംസോൺ റിലീസ് – 2710 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]