എം-സോണ്‍ റിലീസ് – 2599 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ ജിതിൻ. വി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 ആൾക്കാരെ കൊല്ലുന്നതിൽ പ്രത്യേകിച്ച് യുവതികളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് Kim Gwang-il. പല രാജ്യങ്ങളിലും പോയി സീരിയൽ കൊലപാതകങ്ങൾ ചെയ്യുകയായിരുന്ന കിം, സൗത്ത് കൊറിയയിലെത്തി അവിടെയും ഒരു യുവതിയെ നിഷ്കരുണം കൊന്നുതള്ളുന്നു. അതിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, കേസ് തെളിയിക്കാൻ ആവാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയാണ്.ഇവിടേക്കാണ് […]
Manchester by the Sea / മാഞ്ചസ്റ്റർ ബൈ ദ സീ (2016)
എം-സോണ്‍ റിലീസ് – 2598 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Lonergan പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ 7.8/10 ഒരിക്കൽ തന്റെ ശ്രദ്ധകുറവ് കൊണ്ട് സംഭവിച്ച ഒരു തെറ്റ്, ആ തെറ്റാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും തിരുത്താൻ കഴിയാത്ത വിധം വലുതും. ആ സംഭവത്തിനാൽ എല്ലാം നഷ്ടപ്പെട്ട അയാൾ ബാക്കി ജീവിതം ഒറ്റയ്ക്ക് ജീവിച്ച് തീർക്കാനായിരുന്നു സ്വയം വിധിച്ചത്, വർഷങ്ങൾക്കിപ്പുറം ഏക സഹോദരന്റെ മരണം സംഭവിക്കുന്നതിലൂടെ അനന്തിരവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അയാൾക്ക് വന്നു ചേരുന്നു, […]
A Hidden Life / എ ഹിഡൻ ലൈഫ് (2019)
എം-സോണ്‍ റിലീസ് – 2597 ഭാഷ ഇംഗ്ലീഷ്, ജർമൻ സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ബയോഗ്രഫി, ക്രൈം, റൊമാൻസ് 7.4/10 രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് […]
The Irregulars / ദി ഇറെഗുലേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]
Q / ക്യൂ (2011)
എം-സോണ്‍ റിലീസ് – 2594 ഭാഷ ഫ്രഞ്ച് സംവിധാനം Laurent Bouhnik പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 രാജ്യ വ്യാപകമായ സാമ്പത്തിക പ്രതിസന്ധി മൂലം വഷളായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, ഫ്രാൻസിലെ ചെഗ് എന്ന സ്ഥലത്ത് താമസിക്കുന്നവരുടെ കഥയാണ് ഡിസയർ അഥവ ക്യൂ. സിസിലിയെന്ന യുവതിയും അവളുടെ സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദങ്ങളുടേയും തൊഴിലില്ലായ്മ മൂലമുള്ള അതിജീവന ശ്രമങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. സിസിലി എന്ന കഥാപാത്രത്തെ കണ്ടുമുട്ടിയതിനുശേഷം നിരവധി ആളുകളുടെ ജീവിതം തലകീഴായി […]
Polar / പോളാർ (2019)
എം-സോണ്‍ റിലീസ് – 2593 ഭാഷ ഇംഗ്ലീഷ്, റഷ്യൻ സംവിധാനം Jonas Åkerlund പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.3/10 വാഷിംഗ്ടണിൽ കൊലയാളികളെ വാടകയ്ക്ക് നൽകുന്ന ‘ഡെമോക്ലിസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് (വാടകകൊലയാളിയാണ്) ‘ബ്ലാക്ക് കൈസർ’ എന്ന പേരിൽ അറിയപ്പെടുന്ന ഡങ്കൻ വിസ്ല. സ്ഥാപനത്തിലെ നിയമമനുസരിച്ച് അമ്പത് വയസ്സാകുമ്പോൾ എല്ലാ ജോലിക്കാരും വിരമിക്കണം. വിരമിക്കുന്നതോടെ വലിയൊരു തുക പെൻഷനായി കിട്ടും. അങ്ങനെ വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡങ്കൻ വിസ്ല. പക്ഷേ, ജീവനക്കാരെ വിരമിക്കുന്നതിന് […]
The Family Man Season 2 / ദ ഫാമിലി മാൻ സീസൺ 2 (2021)
എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]
The Red Phallus / ദ റെഡ് ഫാലസ് (2018)
എം-സോണ്‍ റിലീസ് – 2590 ഭാഷ സോങ്ഘ സംവിധാനം Tashi Gyeltshen പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.5/10 താഷി ഗ്യെല്ഷെന് (Tashi Gyeltshen) രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രമാണ് ദ റെഡ് ഫാലസ്.മരത്തടിയിൽ ഉദ്ധരിച്ച പുരുഷ ലിംഗ മാതൃക തീർക്കുന്നയാളും തങ്ക(thangka- പരുത്തിയിലോ പട്ടിലോ തീർത്ത ബുദ്ധ ദൈവങ്ങളുടെ ടിബറ്റൻ ചിത്രങ്ങളാണ്) ചെയ്യുന്നയാളും കൂടാതെ ഉത്സവങ്ങൾക്ക് മുഖം മൂടി ധരിച്ച് അത്സര(ആചാര്യൻ) വേഷം കെട്ടുന്ന ആളുമാണ് അപ്-അത്സര. അയാളുടെ […]