എം-സോണ്‍ റിലീസ് – 2362 ഭാഷ ജാപ്പനീസ് സംവിധാനം Ayuko Tsukahara പരിഭാഷ ഷൈജു എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ഒരു നിശ്ചിത നഗരത്തിലെ ഒരു നിശ്ചിത കോഫി ഷോപ്പിലെ ഒരു നിശ്ചിത കസേരമേൽ ഒരു വർത്തമാനകാല ഐതിഹ്യമുണ്ട്. ആ കസേരയിൽ ഇരുന്ന് കോഫി കുടിച്ചാൽ ഭൂതകാലത്തിലെ നമ്മൾ ആഗ്രഹിക്കുന്ന സമയത്തേക്ക് പോവാൻ സാധിക്കും. എന്നാൽ അതിൽ പാലിക്കേണ്ടുന്ന ചില വിചിത്ര നിയമങ്ങളുമുണ്ട്. കോഫി ഷോപ്പിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ള ആൾക്ക് മാത്രമേ പഴയ കാലത്തേക്ക് […]
A Year in My Life / എ ഇയർ ഇൻ മൈ ലൈഫ് (2006)
എം-സോണ്‍ റിലീസ് – 2361 ഭാഷ ഫ്രഞ്ച് സംവിധാനം Daniel Duval പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 ജോലിക്കൊന്നും പോവാതെ മിക്ക സമയവും മദ്യപിച്ച് മുറിയിൽ കിടന്നുറങ്ങുന്ന അച്ഛനും അതേ വീട്ടിൽ തന്നെ കാമുകനുമായി രഹസ്യബന്ധം പുലർത്തുന്ന അമ്മയ്ക്കും തങ്ങളുടെ ഏക മകനായ പിപ്പോയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. പകൽ സമയമെല്ലാം സ്കൂളിൽ പോകാതെ കൽക്കരി പെറുക്കി, അത് വിറ്റ് ചെലവിനുള്ള വക കണ്ടെത്തുന്ന പിപ്പോയുടെ ജീവിതം ഒരുനാൾ മാറി മറിയുകയാണ്. വീട്ടിൽ നടന്ന വലിയൊരു […]
Compulsion / കംപൽഷൻ (2016)
എം-സോണ്‍ റിലീസ് – 2360 ഇറോടിക് ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Goodwill പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 3.8/10 നോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ […]
Go Back Couple / ഗോ ബാക്ക് കപ്പിൾ (2017)
എം-സോണ്‍ റിലീസ് – 2359 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ നിഷാം നിലമ്പൂർ, മുസ്ഫർ എം. കെ,അനന്ദു കെ. എസ്,നിബിൻ ജിൻസി, ആദം ദിൽഷൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 പരസ്പരം പ്രണയിച്ചു ഇഷ്ടത്തോടെ വിവാഹം കഴിച്ച ചോയ്-ബാൻഡോ, മാജിൻ-ജൂ ദമ്പതിമാർ 14 വർഷത്തിന് ശേഷം പിരിയുകയാണ്, കാരണം സിമ്പിൾ, എല്ലാ കുടുംബത്തിലും ഉള്ള പോലെ തന്നെ അല്ലറ പൊട്ടലും ചീറ്റലും.. അങ്ങനെ കോടതിവിധി ഇരുവരെയും പിരിച്ചതിനു ശേഷം, അവർ അവരുടെ കൈകളിലുള്ള […]
Battle in Heaven / ബാറ്റിൽ ഇൻ ഹെവൻ (2005)
എം-സോണ്‍ റിലീസ് – 2356 ഇറോടിക് ഫെസ്റ്റ് – 04 ഭാഷ സ്പാനിഷ് സംവിധാനം Carlos Reygadas പരിഭാഷ അഭിജിത്ത് എസ് ജോണർ ക്രൈം, ഡ്രാമ 5.6/10 കാർലോസ് റെയ്ഗെഡ്സിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം. മാർക്കോസിന്, തൻ്റെ ജനറലായ ബോസിന്റെ, ഒരല്‍പ്പം സങ്കീർണമായ സ്വഭാവമുള്ള മകളോട് മോഹം തോന്നുന്നു. എന്നാൽ വിലക്ഷണമായി ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരിൽ അയാൾ മാനസികമായി വേട്ടയാടപ്പെടുന്നു. അയാൾ ചെയ്ത കാര്യങ്ങൾ അയാളെ കുറ്റബോധത്തിലാഴ്ത്തുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന […]
Crash / ക്രാഷ് (1996)
എം-സോണ്‍ റിലീസ് – 2354 ഇറോടിക് ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി. സി. ജോണർ ഡ്രാമ 6.4/10 ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി […]
Hotel Desire / ഹോട്ടൽ ഡിസയർ (2011)
എം-സോണ്‍ റിലീസ് – 2351 ഇറോടിക് ഫെസ്റ്റ് – 02 ഭാഷ ജർമൻ സംവിധാനം Sergej Moya പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 5.8/10 അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്റോണിയയുടെജീവിതമാണ് ഹോട്ടൽ ഡിസയർ 18+. കുട്ടിയെക്കുറിച്ചൊള്ള ആദിയും ജോലി ചെയ്യുന്ന ഹോട്ടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം സ്വന്തം ജീവിതം ആസ്വദിക്കാൻ അവൾക്ക് കഴിയാതെ വരുന്നു. ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ചമൂലം അന്റോണിയ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു. ശേഷം വികാരങ്ങളെ […]
Mohra / മൊഹ്റ (1994)
എം-സോണ്‍ റിലീസ് – 2350 ഭാഷ ഹിന്ദി സംവിധാനം Rajiv Rai പരിഭാഷ ഷിഫാക്ക്.വി.കോയ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 രാജീവ് റായ് സംവിധാനം ചെയ്ത് 1994ൽ റിലീസായ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ മൂവിയാണ് മൊഹ്റ, ബോളിവുഡ് ആക്ഷൻ സങ്കൽപ്പത്തെ മാറ്റിമറിച്ച മൂവി കൂടിയാണ് ഇത്. ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരി പടങ്ങളിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു മൊഹ്റ.ഹോളിവുഡ് ചിത്രമായ ഡെത്ത് വിഷ് 4 ന്റെ റിമേക്കായിരുന്നു ഈ മൂവി.9 ഫിലിം ഫെയർ നോമിനേഷനുകളാണ് […]