എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Djam / ജാം (2017)
എം-സോണ്‍ റിലീസ് – 2315 MSONE GOLD RELEASE ഭാഷ ഫ്രഞ്ച്, ഗ്രീക്ക്, ഇംഗ്ലീഷ് സംവിധാനം Tony Gatlif പരിഭാഷ സജിൻ സാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, മ്യൂസിക്കല്‍ 7.2/10 “എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്കെട്ടുകള് പൊളിച്ചു ഒരു […]
The Spy (miniseries) / ദി സ്പൈ (മിനിസീരീസ്) (2019)
എം-സോണ്‍ റിലീസ് – 2313 ഭാഷ ഇംഗ്ലീഷ് സംവിധാനം Gideon Raff പരിഭാഷ യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഹിസ്റ്ററി 7.9/10 1960 കളിൽ ഇസ്രായേലി ഗുമസ്തൻ ആയിരുന്ന എലി കോഹെൻ രഹസ്യ ഏജന്റായി മാറി മൊസ്സാദിന് വേണ്ട ദൗത്യത്തിനായി സിറിയയിലേക്ക് പോകുന്നു.വർഷങ്ങളോളം അദ്ദേഹം സിറിയയിൽ നടത്തിയ അപകടകരമായ ചാരപ്രവർത്തനങ്ങളുടെ ഫലമായി ആണ് ആറുദിന യുദ്ധത്തിൽ ഇസ്രായേലിനു സിറിയക്ക് മേൽ വിജയം നേടാനായത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Song of the Sea / സോങ് ഓഫ് ദി സീ (2014)
എം-സോണ്‍ റിലീസ് – 2312 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore പരിഭാഷ വിഷ്ണു പി പി ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.1/10 ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള […]
The Captain / ദി ക്യാപ്റ്റൻ (2017)
എം-സോണ്‍ റിലീസ് – 2311 ഭാഷ ജർമൻ സംവിധാനം Robert Schwentke പരിഭാഷ ഷിയാസ് പരീത് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു […]
Awarapan / ആവാരാപൻ (2007)
എം-സോണ്‍ റിലീസ് – 2309 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലിം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഭാരത് മാലിക്ക് എന്ന ഗുണ്ടാത്തലവന്റെ വിശ്വസ്ഥനാണ് ശിവം പണ്ഡിറ്റ്. തന്റെ യജമാനൻ കൊടുക്കുന്ന ജോലികൾ അതേപടി അനുസരിക്കുന്നവന്നുമാണ് ശിവം. ഒരിക്കൽ ഭാരത് മാലിക്ക് ശിവമിനെ ഒരു പ്രേത്യേക ദൗത്യം ചെയ്യാൻ അയക്കുന്നു. അത് നിർവഹിക്കുന്നതിനിടയിലെ ഒരു പ്രേത്യേകസാഹചര്യത്തിൽ താൻ പണ്ട് ഒരു മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായ കഥ ഓർത്തെടുക്കുന്നു. പിന്നീടുണ്ടാവുന്ന സംഭവ വികാസത്തിലൂടെ […]
The Wind that Shakes the Barley / ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി (2006)
എം-സോണ്‍ റിലീസ് – 2306 ഭാഷ ഇംഗ്ലീഷ്, ഐറിഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ, വാർ 7.5/10 ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ കെന്‍ ലോച്ച് ഒരുക്കിയ ക്ലാസിക്ക് ചലച്ചിത്രമാണ് “ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി”. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി ഐറിഷ് ജനത, ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ(IRA) കീഴില്‍ സംഘടിച്ച് നടത്തിയ രക്തരൂഷിതമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ബ്രിട്ടീഷ് ക്രൂരതകള്‍ക്കെതിരെ ഐആര്‍എയില്‍ ചേര്‍ന്ന് പോരാടുന്ന രണ്ടുസഹോദരന്മാര്‍, പിന്നീട് ബ്രിട്ടനുമായുള്ള ഉടമ്പടിയെച്ചൊല്ലിയുള്ള […]
Ida / ഐഡ (2013)
എം-സോണ്‍ റിലീസ് – 2305 ഭാഷ പോളിഷ് സംവിധാനം Pawel Pawlikowski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ 7.4/10 ഒരു കന്യാസ്ത്രീയായി വ്രതമെടുക്കാൻ റെഡിയായി നിന്ന Anna എന്ന പെൺകുട്ടി, വ്രതം തുടങ്ങുന്നതിനു മുൻപ് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഉണ്ടെങ്കിൽ പോയ് കാണണമെന്ന് മഠത്തിലെ നിയമം ഉള്ളതുകൊണ്ട് മാത്രം അവളുടെ ആന്റിയെ കാണാൻ പോകുന്നു. ഇത്രയും കാലം കോൺവെന്റിൽ അനാഥയായി ജീവിച്ച അവൾക്ക് ബന്ധുക്കൾ ഉണ്ടെന്നറിഞ്ഞത് തന്നെ ഒരു അത്ഭുതമായിരുന്നു. അവൾ ഒരു ജൂതയാണെന്നും അവളുടെ കുടുംബം […]