എം-സോണ്‍ റിലീസ് – 2255 ഭാഷ കൊറിയൻ സംവിധാനം Je-yong Mun പരിഭാഷ ശ്രുതി രഞ്ജിത്ത് ജോണർ ഡ്രാമ 7.0/10 ഒരു ഭ്രാന്തശുപത്രിയെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. അമ്മയുടെ ആത്മഹത്യ താൻ മൂലം ആണെന്ന് കരുതി മെന്റൽ ഡിസോർഡർ അനുഭവിക്കുന്ന സോ മ്യുങ്ങും സ്വത്തിനും സമ്പത്തിനും വേണ്ടി സഹോദരന്മാർ ബലപ്രയോഗത്തിലൂടെ ഭ്രാന്തശുപത്രിയിൽ കൊണ്ടാക്കുന്ന സെങ്ങ് മിനും അവിടെ വെച്ച് കണ്ടു മുട്ടുകയാണ്. അവിടെ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ഉപായങ്ങളിലൂടെയും സൗഹൃദത്തിലൂടെയും കഥ മുന്നോട്ട് പോകുന്നു. പല സീനുകളും […]
Welcome Home / വെൽകം ഹോം (2020)
എം-സോണ്‍ റിലീസ് – 2254 ഭാഷ ഹിന്ദി സംവിധാനം Pushkar Mahabal പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 സോണി ലൈവിൽ റിലീസ് ആയ സർവൈവൽ ത്രില്ലർ മൂവിയാണ് വെൽക്കം ഹോം 2020. ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടിൽ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്കൂൾ ടീച്ചർമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തിന്, ഉള്ളടക്കത്തിലുള്ള ചില അതീവ വയലൻസ് രംഗങ്ങൾ […]
Along With the Gods: The Last 49 Days / എലോങ് വിത്ത് ദി ഗോഡ്സ്: ദി ലാസ്റ്റ് 49 ഡേയ്സ് (2018)
എം-സോണ്‍ റിലീസ് – 2253 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.1/10 പ്രീക്വലായ എലോങ് വിത്ത് ദി ഗോഡ്സ് : ദി ടു വേൾഡ്സ് നിർത്തിയിടത്തു നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഗ്നി ശമന സേനാനി കിം ജാ-ഹോങ്ങിന് പുനർജ്ജന്മം നേടിക്കൊടുത്ത ശേഷം അയാളുടെ അനുജനും സഹപട്ടാളക്കാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് കൊല്ലപ്പെട്ടവനുമായ സെർജെന്റ് കിം സൂ-ഹോങ്ങും ഒരു ശ്രേഷ്ഠാത്മാവാണെന്ന് ക്യാപ്റ്റൻ ഗാങ്-ലിം തന്റെ സഹായികളായ ഹെവോൻമാകിനോടും ലീ […]
New World / ന്യൂ വേൾഡ് (2013)
എം-സോണ്‍ റിലീസ് – 2251 ഭാഷ കൊറിയൻ സംവിധാനം Hoon-jung Park പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ ഗോഡ്ഫാദർ എന്ന് പറയപ്പെടുന്ന ചിത്രം. മേക്കിംഗ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ക്ലാസ്സ് ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താം. പാർക്ക് ഹൂൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് അതിന്റെ നട്ടെല്ല്. ഗോൾഡ്മൂൺ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ അധികാരത്തിന് വേണ്ടിയുള്ള കളികളുടെ പിന്നാംപുറമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിഞ്ഞ താളത്തിലുള്ള സിനിമ […]
Lost Season 4 / ലോസ്റ്റ് സീസൺ 4 (2008)
എം-സോണ്‍ റിലീസ് – 2250 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, വിവേക് സത്യൻ,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ […]
Kai Po Che! / കായ് പോ ചെ! (2013)
എം-സോണ്‍ റിലീസ് – 2248 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ രജിൽ എൻ.ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 7.7/10 കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു ഗുജറാത്തി ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ […]
A Better Tomorrow / എ ബെറ്റർ ടുമോറോ (1986)
എം-സോണ്‍ റിലീസ് – 2247 MSONE GOLD RELEASE ഭാഷ കന്റോണീസ് സംവിധാനം John Woo പരിഭാഷ അമൽ ബാബു.എം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 1986 ൽ ജോൺ വുവിന്റെ സംവിധാനത്തിൽ ഹോങ്കോങ്പു പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചൈനീസ് മൂവിയാണ് എ ബെറ്റർ ടുമോറോ. ചിത്രം രണ്ടു സഹോദരന്മാരുടെ കഥയാണ് എടുത്തുകാണിക്കുന്നത്. ഒരാൾ അധോലോക നായകാനായിരുന്ന ഹോയും മറ്റൊന്ന് ഹോങ്കോങ് പോലീസ്ബിരുദദാരിയായ കിറ്റും. തന്റെ അനിയനുവേണ്ടി ഹോ തന്റെ അധോലോക ബന്ധമെല്ലാം വിട്ടുകളയാൻ ശ്രമിക്കുന്നു എന്നാൽ […]
My Left Foot / മൈ ലെഫ്റ്റ് ഫൂട്ട് (1989)
എം-സോണ്‍ റിലീസ് – 2243 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ ജിതിൻ മോൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.9/10 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ട് തിരെഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെഏറ്റവും മികച്ച 100 ചിത്രങ്ങളിൽ ഒന്ന്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ ഡേ ലൂയിസിന് 1989 ലെ മികച്ച നടനുള്ള ഓസ്കർ അവാർഡും ബ്രെണ്ട ഫ്ലിക്കറിന് മികച്ച സപ്പോർട്ടിങ് അഭിനേത്രിക്കുള്ള ഓസ്കാറും ലഭിച്ചു. സെറിബ്രൽ പാൾസി എന്ന രോഗമുള്ള ക്രിസ്റ്റി ബ്രൗൺ എന്ന […]