എംസോൺ റിലീസ് – 3374 ക്ലാസിക് ജൂൺ 2024 – 16 ഭാഷ ഫ്രഞ്ച് സംവിധാനം Jean Cocteau & René Clément പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 1946-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് “ല ബെല്‍ എ ല ബെറ്റ്.” “ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്” എന്ന പ്രസിദ്ധമായ ഫ്രഞ്ച് മുത്തശ്ശി കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോന് കോക്ക്റ്റോയാണ്. ഫ്രാന്‍സിലെ ഒരു […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]
The Killer / ദ കില്ലർ (1989)
എംസോൺ റിലീസ് – 3372 ക്ലാസിക് ജൂൺ 2024 – 14 ഭാഷ കാന്റോനീസ് സംവിധാനം John Woo പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ക്രെെം, ഡ്രാമ 7.7/10 പ്രശസ്ത സംവിധായകന് ജോൺ വൂ സംവിധാനം ചെയ്ത ദ കില്ലർ, ആക്ഷൻ ജോണറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്നു. അജോങ് എന്നൊരു വാടകകൊലയാളി നൈറ്റ്ക്ലബ്ബിൽ വെച്ച് തന്റെ ഇരയെ കൊല്ലുന്നതിനിടെ, അബദ്ധവശാൽ അവിടുത്തെ ഗായികയെ ഭാഗികമായി അന്ധയാക്കുന്നു. കൂലിക്ക് ആളെ കൊല്ലുന്നവനെങ്കിലും തന്റേതായ ധാർമികബോധത്തോടെ ജീവിക്കുന്ന […]
Scarlet Street / സ്കാർലറ്റ് സ്ടീറ്റ് (1945)
എംസോൺ റിലീസ് – 3371 ക്ലാസിക് ജൂൺ 2024 – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Fritz Lang പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫിലിം നോയർ 7.7/10 ഫ്രഞ്ച് നോവലിനെ ആധാരമാക്കി പ്രഗത്ഭ സംവിധായകൻ ഫ്രിറ്റ്സ് ലാങ് ഒരുക്കിയ ക്രൈം ത്രില്ലറാണ് സ്കാർലറ്റ് സ്ട്രീറ്റ്. ഒരു സ്വകാര്യസ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്യുകയാണ് ക്രിസ്റ്റഫർ ക്രോസ്. അമ്പതിനോടടുക്കുന്ന അയാൾ ജോലിയിൽ കാര്യപ്രാപ്തിയുള്ളവനെങ്കിലും കുടുംബബന്ധം സുഖകരമല്ല. ഒരു ദിവസം ബോസ്സിൻ്റെ പാർട്ടിയും കഴിഞ്ഞ് അർധരാത്രി വീട്ടിലേക്ക് […]
Mad Max Beyond Thunderdome / മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം (1985)
എംസോൺ റിലീസ് – 3370 ക്ലാസിക് ജൂൺ 2024 – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.2/10 ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്സ് സീരീസിലെ മൂന്നാമത്തെ സിനിമയാണ് “മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം“. ബാർട്ടർടൗൺ എന്നൊരു സ്ഥലത്തിലേക്ക് എത്തപ്പെട്ട മാക്സിനോട് അവിടം ഭരിക്കുന്ന ആന്റി എന്ന സ്ത്രീ ഒരു ഡീൽ വെക്കുന്നു. ഒരാളെ കൊല്ലണമെന്നും അത് അവരുടെ നിയമം അനുസരിച്ചാകണമെന്നും. എന്നാൽ […]
Mad Max 2: The Road Warrior / മാഡ് മാക്സ് 2: ദ റോഡ് വാരിയർ (1981)
എംസോൺ റിലീസ് – 3369 ക്ലാസിക് ജൂൺ 2024 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.6/10 ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്സ് സീരിസിലെ രണ്ടാമത്തെ സിനിമയാണ് “മാഡ് മാക്സ്: ദ റോഡ് വാരിയർ“, ആണവസ്ഫോടനമുണ്ടായി തരിശായി കിടക്കുന്ന മരുഭൂമിയിലൂടെ തന്റെ ഭൂതകാലത്താൽ വേട്ടയാടപ്പെട്ട ഏകാന്തനായി നടക്കുകയാണ് മാക്സ് റോക്കറ്റാൻസ്കി. വഴിയിൽ വെച്ച് കണ്ട ഒരാളിൽ നിന്ന് ഒരു സ്ഥലത്ത് ചിലർ […]
Mad Max / മാഡ് മാക്സ് (1979)
എംസോൺ റിലീസ് – 3368 ക്ലാസിക് ജൂൺ 2024 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.8/10 ജോർജ് മില്ലറിന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ് “മാഡ് മാക്സ്“, ഇതേ ഫ്രാൻഞ്ചൈസിലെ ആദ്യ സിനിമ കൂടിയാണിത്. ക്രമസമാധാനം തകർന്ന അരാജകമായ ഓസ്ട്രേലിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മെയിൻ ഫോഴ്സ് പട്രോളിന്റെ (എംഎഫ്പി) ഭാഗമായി ഹൈവേകളിൽ പട്രോളിങ് നടത്തുന്ന വിദഗ്ദ്ധനും ധീരനുമായ പോലീസ് […]
Drifting Clouds / ഡ്രിഫ്റ്റിങ് ക്ലൗഡ്സ് (1996)
എംസോൺ റിലീസ് – 3367 ക്ലാസിക് ജൂൺ 2024 – 09 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 7.6/10 വിഖ്യാത ഫിന്നിഷ് സംവിധായകന് ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ഫിന്നിഷ് കോമഡി ഡ്രാമ ചിത്രമാണ്. 1996-ല്‍ പുറത്തിറങ്ങിയ “ഡ്രിഫ്റ്റിങ് ക്ലൗഡ്സ്” ഹെഡ് വെയിറ്ററായ ഇലോണയും, ട്രാം ഡ്രൈവറായ ലൗറിയും ഹോട്ടല്‍ ഹെല്‍സിങ്കിയില്‍ ജീവിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമാണ്. സാമ്പത്തിക മാന്ദ്യം കാരണം […]